വന്യമൃഗങ്ങൾ വീട്ടിൽ കയറി വരുന്നത് ഇന്ന് പതിവാണ്. എന്നാൽ, ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂരപ്രദേശങ്ങളിലും അതൊരു പുതിയ കാര്യമല്ല. നേരത്തെ തന്നെ ഇങ്ങനെ മൃഗങ്ങൾ വീട്ടിൽ കയറി വരാറുണ്ട്. അതുപോലെ വീട്ടിൽ കയറി വന്നൊരു മ്ലാവിനെ സുരക്ഷിതമാക്കി കൊണ്ടുപോവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. ജാമിയ മിലിയിൽ സർവകലാശാല...
Read moreഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച തെലങ്കാന സർക്കാരിന് തിരിച്ചടി. കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പൂർണതോതിൽത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് കർശന നിർദേശം നൽകി തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും...
Read moreദില്ലി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ...
Read moreതിരുവനന്തപുരം: സുപ്രീംകോടതി വിധിയേക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാവാമെന്ന് ഡോക്യുമെന്ററി വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ലോക നേതാവായി മാറുന്പോൾ ചിലർക്ക് നിരാശ ഉണ്ടാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണറുടെ വാക്കുകൾ - സുപ്രീം കോടതി വിധികളെക്കാൾ ബിബിസി...
Read moreതിരുവനന്തപുരം: ജനാധിപത്യം അമൂല്യമാണെന്നും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ സമ്മതിദാനാവകാശം ശരിയാംവിധം വിനിയോഗിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് ദേശീയ സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കൃതമായ ജനുവരി 25ന് ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നതിന്‍റ ഭാഗമായാണ്...
Read moreന്യൂഡൽഹി: മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ ഗാസിയാബാദ് പ്രത്യേക കോടതി ജനുവരി 27ന് പരിഗണിക്കാനിരുന്ന ഇ.ഡി കേസ് തൽക്കാലം മാറ്റിവെക്കാൻ സുപ്രീംകോടതി നിർദേശം. കോടതിയുടെ സമൻസിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി 31ന് പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കാൻ നിർദേശിച്ചത്. റാണ അയ്യൂബിന്റെ...
Read moreഒരാഴ്ച മുമ്പ് ബി.ബി.സി പുറത്തുവിട്ട ‘ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി സർക്കാർ ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് കൽപിച്ചതിനെ തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വിവിധയിടങ്ങളിൽ ഇതിന്റെ പ്രദർശനം...
Read moreഅസം റൈഫിൾസ് തലവനും കോഴിക്കോട് സ്വദേശിയുമായ ലഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതിയായ പരം വിശിഷ്ട സേവാ മെഡൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയാണ്. പ്രദീപ് ചന്ദ്രൻ നായർ 1985ൽ സിഖ് റജിമെന്റിലാലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്....
Read moreപുനെ: മഹാരാഷ്ട്രയിലെ പുനെയിൽ കുടുംബത്തിലെ ഏഴ് പേർ നദിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. എന്നാൽ, ആത്മഹത്യയല്ല, കുടുംബത്തിലെ ഏഴ് പേരെയും കൊലപ്പെടുത്തിയ നദിയിലെറിഞ്ഞതാണെന്ന് പൊലീസ് കണ്ടെത്തി. ബീഡ് ജില്ലയിലെ ഖംഗാവ് സ്വദേശികളായ...
Read more