ദില്ലി: വിവാദമായ ബിബിസി ഡോക്യുമെൻ്ററിയുടെ പ്രദർശനത്തെ ചൊല്ലി ദില്ലി ജെഎൻയു ക്യാംപസിൽ ഉണ്ടായ സംഘർഷം അവസാനിച്ചു.ക്യാമ്പസിൽ വിഛേദിച്ച വൈദ്യുതി മൂന്നര മണിക്കൂറിനു ശേഷം പുനസ്ഥാപിച്ചു. ജെഎൻയു വിദ്യാർഥികളെ അധികൃതർ കൊല്ലാൻ എറിഞ്ഞു നൽകിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിഷയത്തിൽ അധികൃതർ മറുപടി നൽകണം. കുറ്റക്കാർക്കെതിരെ...
Read moreഗോരഖ്പൂർ: ഇൻസ്റ്റഗ്രാം റീൽസ് ഉണ്ടാക്കാൻ മനുഷ്യർ ഏതറ്റം വരെയും പോകുന്ന കാലമാണിത്. ഏതു വേഷവും കെട്ടി റീൽസ് വൈറലാക്കാനുള്ള ശ്രമം പുതിയ കാര്യവുമല്ല. അങ്ങനെ വൈറലാകാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരൻ പൊലീസിന്റെ പിടിയിലായ കഥയാണ് ഉത്തർപ്രദേശിലെ ഗോരഖ് പൂരിൽ നിന്ന് പുറത്തുവരുന്നത്....
Read moreജമ്മു> പാകിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദത്തിന് തെളിവില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്‌താവന വിഡ്‌ഢിത്തമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സൈന്യം പൂർത്തിയാക്കിയ ഒരു ദൗത്യത്തിനും തെളിവ് നൽകേണ്ട കാര്യമില്ലെന്നും രാഹുൽ ഗാന്ധി...
Read moreന്യൂഡല്‍ഹി> ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടക്കാനിരിക്കെ ജെ എന്‍ യു സര്‍വ്വകലാശാലയില്‍ വൈദ്യുതി വിച്ഛേദിച്ചു. ഇന്ന് രാത്രി ഒന്‍പത് മണിക്കായിരുന്നു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. അതേസമയം,...
Read moreനാം വായിച്ചോ പറഞ്ഞുകേട്ടോ അനുഭവിച്ചോ അറിയാത്ത എത്രയോ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ട്. പലപ്പോഴും വാര്‍ത്തകളിലൂടെയാണ് ഇത്തരത്തിലുള്ള പല അസുഖങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് നാമറിയുന്നത്. സമാനമായ രീതിയില്‍ ഇപ്പോള്‍ യുകെയില്‍ ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് കണ്ണിനെ ബാധിക്കുന്നൊരു പ്രശ്നം. യുകെയിലുള്ള സന്നദ്ധ സംഘടനയായ 'എസ്മ്സ് അംബര്‍ല്ല'യാണ്...
Read moreതിരുവനന്തപുരം: അനിൽ ആന്റണിയുടെ പരാമർശത്തിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. അനിലിന്റേത് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായമല്ലെന്നും, അധ്യക്ഷൻ പറയുന്നതാണ് ഔദ്യോഗിക നിലപാടെന്നുമായിരുന്നു ഷാഫിയുടെ വാക്കുകൾ. അനിലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും, പരാമർശത്തിൽ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് നേതാവ്...
Read moreദില്ലി: രാജ്യത്തെ ഗോതമ്പ് വില കുതിക്കുന്നു. ആഭ്യന്തര വിപണിയിലെ ആവശ്യത്തിനായി അധിക സ്റ്റോക്കുകൾ പുറത്തിറക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടർന്നാണ് രജ്യത്ത് ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിൽ എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദകരായ ഇന്ത്യ, 2022 മെയ് മാസം ഗോതമ്പ്...
Read moreദില്ലി : രാഹുൽ ഗാന്ധി ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം എന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്ത് ഉണ്ടായ അഭിവൃദ്ധി സമാനതകൾ ഇല്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരകണക്കിന് കിലോമീറ്റർ...
Read moreചെന്നൈ: അടുത്തിടെ റിലീസായ തുണിവ് സിനിമയിലെ ബാങ്ക് കൊള്ള രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ചെറുപ്പക്കാരൻ തമിഴ്നാട് ദിണ്ടിഗലിൽ അറസ്റ്റിലായി. പെപ്പർ സ്പ്രേയും കത്തിയുമൊക്കെയായി സിനിമാ സ്റ്റൈൽ കവർച്ചക്കെത്തിയ ഇയാളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. ദിണ്ടിഗൽ ബീഗംപുരിനടുത്ത് നായ്ക്കൻപട്ടി...
Read moreദില്ലി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്. ജർമ്മനിയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കഴിഞ്ഞ വർഷം ഫോർഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അതിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ള...
Read more