ദില്ലി: ബി ബി സിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ബി ബി സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നും വിദേശകാര്യ മന്ത്രാലയം...
Read moreകൊച്ചി : ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് കൂടി നീട്ടി. നേരത്തെ ഒരുമാസത്തേക്കായിരുന്നു ഇയാളെ വിമാനത്തിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നത്. ഇതാണ് നീട്ടിയത്. നവംബർ...
Read moreകൊവിഡ്-19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചവ മേഖലയിൽ ഒന്നാണ് ടെക്സ്റ്റൈൽസ് മേഖല. പകർച്ചവ്യാധിയിൽ നിന്നും കരകയറി ടെക്സ്റ്റൈൽസ് മേഖല ഉൽപ്പാദനവും കയറ്റുമതിയും വീണ്ടെടുക്കാൻ തുടങ്ങിയപ്പോൾ, റഷ്യ-ഉക്രെയ്ൻ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും കാരണം വികസിത വിപണികൾ മന്ദഗതിയിലായത് ഈ മേഖലയെ വീണ്ടും തകർത്തു....
Read moreദില്ലി : ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗ് രാജി വച്ചേക്കുമെന്ന് സൂചന. ഈ മാസം 22 ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ രാജി അറിയിച്ചേക്കും. കായിക മന്ത്രാലയവുമായുള്ള ചർച്ചക്ക് ശേഷം ഗുസ്തി താരങ്ങൾ...
Read moreജീവനക്കാരോട് മോശമായി പെരുമാറുന്ന മേലുദ്യോഗസ്ഥർ മിക്കയിടത്തും ഉണ്ട്. എന്നാൽ, ചിലർ വളരെ അധികം അതിര് കടന്നായിരിക്കും പെരുമാറുന്നത്. സമാനമായ രീതിയിൽ ജീവനക്കാരിയെ അപമാനിച്ച ഒരു മേലുദ്യോഗസ്ഥനോട് 19000 പൗണ്ട്, അതായത് നമ്മുടെ 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിരിക്കുകയാണ് കോടതി....
Read moreഇന്ത്യയിലെ പ്രൊഫഷണലുകളിൽ അഞ്ചിൽ നാലുപേരും ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ശരിയായ വേതനം വാഗ്ദാനം ചെയ്യുന്ന ജോലികളിലേക്ക് മാറാൻ പ്രൊഫഷണലുകൾ ആഗ്രഹിക്കുന്നുണ്ടെന്ന് ലിങ്ക്ഡ്ഇന്നിന്റെ സാമ്പത്തിക ഗ്രാഫ് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറിൽ ഇന്ത്യയിൽ...
Read moreദില്ലി: ലഖിംപൂർ ഖേരി അക്രമ കേസിലെ പ്രതികളിലൊരാളായ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് ഉത്തർപ്രദേശ് സർക്കാർ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകുന്നത് സമഹൂത്തിന് തെറ്റായ സന്ദേശം നൽകുമെന്നും...
Read moreദില്ലി : ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ. വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ഇന്നലെയാണ് ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിൽ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ്...
Read moreകേന്ദ്ര ബജറ്റിന് ഇനി നാളുകൾ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കും. എന്താണ് ബജറ്റ്? അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഗവൺമെന്റിന്റെ സാമ്പത്തിക, ധനനയങ്ങൾ വിശദീകരിക്കുന്ന ഒരു സമഗ്ര രേഖയാണ് ബജറ്റ്. ഇന്ത്യയുടെ വാർഷിക ബജറ്റായാണ് കേന്ദ്ര...
Read moreദില്ലി : ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂരിൻ്റെ നടപടികൾ എഐസിസിയെ അറിയിച്ചിരുന്നു. പാർട്ടിയുമായി ഒത്തു പോകണമെന്ന നിർദേശം തരൂർ പാലിക്കുന്നില്ല. ഔദ്യോഗികമായ ക്ഷണം നിരസിച്ച തരൂർ പാർട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളിൽ പങ്കെടുത്തു. സ്വന്തം...
Read more