വിവാഹേതര ബന്ധങ്ങൾക്ക് വേണ്ടിയുള്ള ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ, ആളുകൾ കൂടി എന്ന് ഡേറ്റിം​ഗ് കമ്പനി

വിവാഹേതര ബന്ധങ്ങൾക്ക് വേണ്ടിയുള്ള ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ, ആളുകൾ കൂടി എന്ന് ഡേറ്റിം​ഗ് കമ്പനി

ഡേറ്റിം​ഗ് ആപ്പുകൾക്ക് വലിയ പ്രചാരമാണ് സമീപകാലത്തായി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിരവധിപ്പേരാണ് ഡേറ്റിം​ഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നതും കാണുന്നതും ഡേറ്റ് ചെയ്യുന്നതുമെല്ലാം. നേരത്തെ നമ്മുടെ സമൂഹത്തിന് ഡേറ്റിം​ഗ് ആപ്പ് എന്നതൊക്കെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറിമറിയുകയും ഡേറ്റിം​ഗ് ആപ്പുകൾ...

Read more

‘കശ്മീരിൽ രാഹുൽ ​ഗാന്ധി സൂക്ഷിക്കണം, ചിലയിടത്ത് നടക്കരുത്’; മുന്നറിയിപ്പുമായി കേന്ദ്രസുരക്ഷാ ഏജൻസികൾ

‘കശ്മീരിൽ രാഹുൽ ​ഗാന്ധി സൂക്ഷിക്കണം, ചിലയിടത്ത് നടക്കരുത്’; മുന്നറിയിപ്പുമായി കേന്ദ്രസുരക്ഷാ ഏജൻസികൾ

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍...

Read more

ജീവനക്കാരെ പിരിച്ചുവിടുന്ന പാതയിൽ ഷെയർചാറ്റും

ജീവനക്കാരെ പിരിച്ചുവിടുന്ന പാതയിൽ ഷെയർചാറ്റും

മുംബൈ: സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകവ്യാപകമായി നിരവധി ഇപ്പോൾ ടെക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനു പിന്നാലെ ഇപ്പോൾ ബാം​ഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍...

Read more

റിമോട്ട് വോട്ടിംഗ്: പ്രതിപക്ഷ എതിർപ്പ്, രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ദില്ലി: റിമോട്ട് വോട്ടിംഗിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 31ൽ നിന്ന് ഫെബ്രുവരി 28ലേക്കാണ് മാറ്റിയത്. പ്രതിപക്ഷത്തിൻ്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് റിമോട്ട് വോട്ടിംഗ് മെഷീൻ ഇന്നലെ പരിചയപ്പെടുത്താൻ...

Read more

പ്രാഥമിക സിങ്ക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർധിപ്പിക്കണം; കേന്ദ്രത്തോട് എഫ്ഐഎംഐ

പ്രാഥമിക സിങ്ക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർധിപ്പിക്കണം; കേന്ദ്രത്തോട് എഫ്ഐഎംഐ

ദില്ലി: പ്രാഥമിക സിങ്ക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ശതമാനമായി ഉയർത്താൻ അഭ്യർത്ഥിച്ച് ഖനിത്തൊഴിലാളികളുടെ സംഘടന. 2023 ഫെബ്രുവരി 1-ന് സർക്കാർ യൂണിയൻ ബജറ്റ് പ്രഖ്യാപിക്കാൻ പോകുന്നതിനെ തുടർന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ മിനറൽ ഇൻഡസ്ട്രീസ് (എഫ്ഐഎംഐ) സർക്കാരിന്...

കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

പട്ന ∙ ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ബിഹാറിലെ ചപ്രയിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി കപ്പൽ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത...

Read more

മൊത്തവില പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിടിവ് തുണച്ചു

മൊത്തവില പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിടിവ് തുണച്ചു

ദില്ലി: ഇന്ത്യയുടെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തിൽ നിന്നും ഡിസംബറിൽ 4.95 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം കുറയാനുള്ള കാരണം പ്രധാനമായും...

Read more

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ

ചണ്ഡിഗഡ്∙ തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ. ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്. ശനിയാഴ്ച രാത്രിയാണ് സംഭവം.തേജസ്വിതയും അമ്മ മഞ്ജിദെർ കൗറും തെരുവോരത്ത് നായ്ക്കൾക്ക് തീറ്റ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ...

Read more

ബഫർസോണ്‍ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്

ബഫർസോണ്‍ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്

ന്യൂഡൽഹി∙ ബഫർസോണ്‍ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. അതിനാൽ പുതിയ മൂന്നംഗ...

Read more
Page 1113 of 1748 1 1,112 1,113 1,114 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.