• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൊത്തവില പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിടിവ് തുണച്ചു

by Web Desk 04 - News Kerala 24
January 16, 2023 : 5:38 pm
in India, News
0
A A
0
മൊത്തവില പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിടിവ് തുണച്ചു

ദില്ലി: ഇന്ത്യയുടെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തിൽ നിന്നും ഡിസംബറിൽ 4.95 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം കുറയാനുള്ള കാരണം പ്രധാനമായും ഭക്ഷ്യ ഉൽപന്നങ്ങളുടെയും ക്രൂഡ് പെട്രോളിയത്തിന്റെയും വിലയിടിവാണ്

തുടർച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നിൽക്കുന്നത്.2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 14.27 ശതമാനമായിരുന്നു.

2022 ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാനമായും കാരണമായത് ഭക്ഷ്യവസ്തുക്കൾ, മിനറൽ ഓയിൽ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയിടിവാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൊത്തവില പണപ്പെരുപ്പം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 5 ശതമാനത്തിന് താഴെയായി, 2021 ഫ്രേബ്രുവരിയിൽ ഇത് 4.83 ശതമാനമായിരുന്നു.

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് മുൻ മാസത്തേക്കാൾ കുറഞ്ഞു, രണ്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിയിൽ തുടരുന്നതായി കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. പണനയം രൂപപ്പെടുത്തുന്നതിന് റീട്ടെയിൽ പണപ്പെരുപ്പമാണ് ആർബിഐ പ്രധാനമായും നോക്കുന്നത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 5.88 ശതമാനവും 2022 ഒക്ടോബറിൽ 6.77 ശതമാനവുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ

Next Post

കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍

താലിബാന്‍ വിമര്‍ശകയായ മുന്‍ വനിതാ എംപിയെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

താലിബാന്‍ വിമര്‍ശകയായ മുന്‍ വനിതാ എംപിയെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

യുവതിയുടെ അശ്‌ളീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!

യുവതിയുടെ അശ്‌ളീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!

വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതിൽ വ്യക്തതയില്ല: റിട്ടേണിങ് ഓഫീസർ

വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതിൽ വ്യക്തതയില്ല: റിട്ടേണിങ് ഓഫീസർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021