മുംബൈ: ടെക് ലോകത്തെ കൂട്ടപിരിച്ചുവിടലുകള്‍ക്ക് പിന്നാലെ ആമസോണ്‍ ഇന്ത്യയിലെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇ-മെയില്‍ മുഖേനയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജോലി നഷ്ടമാകുന്നവര്‍ക്ക് അഞ്ചു മാസത്തെ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു....
Read moreജോഷിമഠ് (ഉത്തരാഖണ്ഡ്) ∙ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം എൻടിപിസി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണോ എന്നു പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നു സംയുക്തമായാകും ജോഷിമഠിൽ സംഭവിച്ചതിനെക്കുറിച്ചു പഠനം നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിസഭാ...
Read moreഅഹമ്മദാബാദ്∙ സെക്സ് വിഡിയോ കോൾ കെണിയിലകപ്പെട്ട് യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി രൂപ. ഗുജറാത്തിൽ റിന്യൂവബിൾ എനർജി സ്ഥാപനം നടത്തുന്ന യുവാവിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. 2022 ആഗസ്റ്റ് 8 നാണ് യുവാവിന് ഒരു യുവതിയുടെ ഫോൺകോൾ ലഭിച്ചത്. റിയ ശർമ...
Read moreറിയാദ്: സൗദി അറേബ്യയിൽ ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയുമായ വി. മുരളീധരന്റെ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക പര്യടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. പുതുക്കിയ സന്ദർശന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല....
Read moreഗാന്ധിനഗര്‍: രാജ്യം വിട്ട തട്ടിപ്പ് വീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലിൽ നിന്ന് പെൺ മക്കളെ വിട്ട് കിട്ടണമെന്ന അച്ഛന്‍റെ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി. 2019 -ലാണ് തന്‍റെ രണ്ട് പെൺമക്കളും നിത്യാനന്ദയുടെ കസ്റ്റഡിയിലാണെന്ന് കാണിച്ച് അച്ഛൻ കോടതിയിൽ...
Read moreദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ടെ ബെഞ്ച് പിൻമാറി. പുനപരിശോധന ഹർജിയിൽ നിന്നാണ് പിന്മാറിയത്. നേരത്തെ ഹർജി ദില്ലി കോടതി തള്ളിയിരുന്നു. പുനപരിശോധന ഹർജിയിൽ...
Read moreവാരണാസി: ഗംഗയിലൂടെയുള്ള ആഡംബരനൗക ഉദ്ഘാടനത്തിന് മുന്പ് ബിജെപിയെ കടന്നാക്രമിച്ച് സമാജ്വാദ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗംഗയിലൂടെയുള്ള ആഡംബരനൗക പദ്ധതി ധനികർക്കു വേണ്ടിയുള്ള പദ്ധതിയാണ്. ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയിലാണ് ബിജെപിക്ക് നോട്ടമെന്നാണ് അഖിലേഷ് ആരോപിക്കുന്നത്. ഈ പദ്ധതികൊണ്ട് ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍...
Read moreവിശാഖപട്ടണം: വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് വച്ച് ബുധനാഴ്ച്ചയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇവര്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു....
Read moreകോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ഇപ്പൊഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ കോഴിക്കോട് പറഞ്ഞു. 2026 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് ഇതിനെ പറ്റി ചര്‍ച്ച...
Read moreചെന്നൈ : കുറവൻ - കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്നാട്ടിൽ നിരോധിച്ചു. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. കുറവൻ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനും...
Read more