പഞ്ചാബില്‍ അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച മന്ത്രിക്ക് പകരം അതിക്രമകേസിൽ ശിക്ഷിക്കപ്പെട്ടയാള്‍

പഞ്ചാബില്‍ അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച മന്ത്രിക്ക് പകരം  അതിക്രമകേസിൽ ശിക്ഷിക്കപ്പെട്ടയാള്‍

ചണ്ഡിഗഡ്: അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ച പഞ്ചാബ് മന്ത്രി ഫൗജ സിംഗ് സരാരിക്ക് പകരം അതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ഡോക്ടർ ബൽബിർ സിംഗിനെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മന്ത്രിസഭയിലുൾപ്പെടുത്തി. വൈകീട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു....

Read more

ഡീസൽ ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ നിരോധിച്ച് ഗുരുഗ്രാം

ഡീസൽ ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ നിരോധിച്ച് ഗുരുഗ്രാം

ഹരിയാന: വായു മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സി.എ.ക്യു.എം) ഉത്തരവ് പാലിക്കുന്നതിനായി ഗുരുഗ്രാമിലും മറ്റ് ജില്ലകളിലും ഡീസൽ ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ സമ്പൂർണമായി നിരോധിച്ച് ഹരിയാന ഗതാഗത വകുപ്പ് ഉത്തരവിട്ടു.ഗുരുഗ്രാം ഉൾപ്പടെ ഹരിയാനയിൽ ഉടനീളം ഇനിമുതൽ സി.എൻ.ജി-...

Read more

‘21ന് താഴെയുള്ളവർക്ക് മദ്യം വിൽക്കരുത്’​, തമിഴ്​നാട്​ സർക്കാറിന്​ മദ്രാസ്​ ഹൈകോടതി നിർദേശം

‘21ന് താഴെയുള്ളവർക്ക് മദ്യം വിൽക്കരുത്’​, തമിഴ്​നാട്​ സർക്കാറിന്​ മദ്രാസ്​ ഹൈകോടതി നിർദേശം

ചെന്നൈ: തമിഴ്​നാട്​ സംസ്ഥാന മാർക്കറ്റിങ്​ കോർപറേഷന്‍റെ (ടാസ്മാക്​) കീഴിലുള്ള ഇന്ത്യൻ നിർമിത വിദേശമദ്യ റീട്ടെയിൽ ഔട്ട്​ലറ്റുകളിൽ 21 വയസ്സിനു​ താഴെയുള്ളവർക്ക്​ മദ്യം വിൽക്കരുതെന്ന്​ മദ്രാസ്​ ഹൈകോടതി. ലൈസൻസുള്ള ഉപഭോക്താക്കൾക്ക്​ മാത്രം മദ്യം വിറ്റാൽ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു. ഔട്ട്‌ലറ്റുകൾ, ബാറുകൾ, പബുകൾ,...

Read more

സൈക്കിളിൽ പോയ വിദ്യാർഥിയെ ഇടിച്ചിട്ടു; കാറിൽ കുരുങ്ങിയ കാലുമായി വലിച്ചിഴച്ചത് ഒരു കി.മീ

സൈക്കിളിൽ പോയ വിദ്യാർഥിയെ ഇടിച്ചിട്ടു; കാറിൽ കുരുങ്ങിയ കാലുമായി വലിച്ചിഴച്ചത് ഒരു കി.മീ

ലക്നൗ∙ ഡൽഹിയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം വലിച്ചിഴച്ചതിനു സമാന സംഭവം യുപിയിലും. ഉത്തർപ്രദേശിലെ ഹർദോയിൽ പതിനഞ്ചു വയസ്സുകാരനായ സ്കൂൾ കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വേഗത്തിലോടുന്ന കാർ കുട്ടിയെ ഒരു കിലോമീറ്ററോളം വഴിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.വെള്ളിയാഴ്ച...

Read more

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര; ഗംഗാ വിലാസിന്റെ ടിക്കറ്റ് നിരക്ക്

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര; ഗംഗാ വിലാസിന്റെ ടിക്കറ്റ് നിരക്ക്

ജലപാതകളുടെ വികാസത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസ്റ്റ് വ്യവസായം ഗംഭീരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ഗംഗാ നദിയിലെ വാരണാസിയിൽ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഡിലേക്കുള്ള യാത്ര ജനുവരി 10 ന് ആരംഭിക്കും. 2,300 കിലോമീറ്റർ ദൈർഘ്യമാണ് ഈ...

Read more

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

ദില്ലി: ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ...

Read more

പുകമഞ്ഞ് രൂക്ഷം, താപനില മൂന്ന് ഡിഗ്രിയിൽ താഴെ; ദില്ലിയിൽ ജനം ദുരിതത്തിൽ

ദില്ലിയുടെ ദുഃഖം പഞ്ചാബ്: കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നു; വായു കൂടുതൽ മലിനമായി

ദില്ലി: ദില്ലിയിൽ കനത്ത പുകമഞ്ഞിൽ ബുദ്ധിമുട്ടി ജനം. ദില്ലി വിമാനത്താവളം യാത്രക്കാർക്ക് നിർദേശം നൽകി. കാഴ്ച ദൂരപരിധി കുറഞ്ഞതിനാൽ വിമാന സർവീസുകൾ വൈകും. വിമാന കമ്പനികളെ ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകി. ദില്ലിയിൽ താപനിലയും താഴ്ന്നു. ഇപ്പോൾ മൂന്ന് ഡിഗ്രിയിൽ താഴെയാണ്...

Read more

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച സംഭവം: ശങ്കർ മിശ്രയുടെ ജോലി തെറിച്ചു

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ വയോധികയുടെ മേൽ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 34 കാരനായ ശങ്കര് മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ ​ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാലിഫോർണിയ ആസ്ഥാനമായി...

Read more

സുപ്രീം കോടതി കൊളീജിയം ശുപാർശ; 44 ജഡ്ജി നിയമനങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത 104 ജഡ്ജിമാരുടെ പേരുകളിൽ 44 പേരുടെ നിയമനം സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഇന്നലെ ജഡ്ജി നിയമനം വൈകുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവേ 44 പേരുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന്...

Read more

അണ്ണാ ഹസാരെയുടെ അഴിമതി​ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ആവശ്യം; പൊതുതാൽപര്യ ഹരജി നാലാഴ്ചത്തേക്ക് മാറ്റി

അണ്ണാ ഹസാരെയുടെ അഴിമതി​ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ആവശ്യം; പൊതുതാൽപര്യ ഹരജി നാലാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറുന്നതിൽ നിർണായക പങ്കു വഹിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ നയിച്ച അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യ​പ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. 2011 മുതൽ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന...

Read more
Page 1128 of 1748 1 1,127 1,128 1,129 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.