അമേരിക്കയിൽ വീണ്ടും ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് തിരുവല്ലക്കാരി ജൂലി മാത്യു

അമേരിക്കയിൽ വീണ്ടും ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് തിരുവല്ലക്കാരി ജൂലി മാത്യു

തിരുവല്ലയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം യു.എസിലേക്ക് കുടിയേറുമ്പോൾ നിയമ പഠനം എന്നത് ജൂലി എ മാത്യുവിന്റെ മനസിൽ പോലുമുണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ബിസിനസ് രംഗത്ത് പിതാവ് നേരിട്ട ചില നിയമപ്രശ്നങ്ങളാണ് അവരെ ഈ പാതയിലേക്ക് വഴിതിരിച്ചു വിട്ടത്. യു.എസ് കൗണ്ടി ജഡ്ജിയായി വീണ്ടും...

Read more

ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ അഞ്ച് ബി.ജെ.പിക്കാർ അറസ്റ്റിൽ; ബി.ജെ.പി നേതാക്കളെ പൊലീസ് വഴിയിൽ തടഞ്ഞു

ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ അഞ്ച് ബി.ജെ.പിക്കാർ അറസ്റ്റിൽ; ബി.ജെ.പി നേതാക്കളെ പൊലീസ് വഴിയിൽ തടഞ്ഞു

റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബി.ജെ.പി ജില്ലാ ​നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മജിസ്‌ട്രേറ്റ്...

Read more

‘തിയറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം: സൗജന്യ കുടിവെള്ളം നല്‍കണം’

‘തിയറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം: സൗജന്യ കുടിവെള്ളം നല്‍കണം’

ന്യൂഡല്‍ഹി∙ പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും സിനിമ തിയറ്ററുകള്‍ക്കുള്ളില്‍ വച്ച് കഴിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി. ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്കു ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍...

Read more

‘ഒവൈസി ബിജെപിയുടെ ബി ടീമാകും; വോട്ടർമാരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്’

‘ഒവൈസി ബിജെപിയുടെ ബി ടീമാകും; വോട്ടർമാരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്’

പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ചേർന്നു വോട്ടർമാരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ മുസ്‌ലിംകളോട് അഭ്യർഥിച്ചു. മുസ്‌ലിം സമുദായത്തിലെ ബുദ്ധിജീവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മുസ്‌ലിം വോട്ടു ബാങ്ക് ഭിന്നിക്കുന്നതിന്റെ അപകടം നിതീഷ് ഓർമിപ്പിച്ചത്. ലോക്സഭാ...

Read more

‘81 കോടി ജനങ്ങളുടെ റേഷൻ വെട്ടിക്കുറച്ചു; ഇതാണോ മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം’

‘81 കോടി ജനങ്ങളുടെ റേഷൻ വെട്ടിക്കുറച്ചു; ഇതാണോ മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം’

ന്യൂഡൽഹി∙ പുതുവർഷത്തിൽ 81 കോടി ജനങ്ങളുടെ റേഷൻ കേന്ദ്ര സർക്കാർ പാതിയായി വെട്ടി കുറച്ചെന്ന് കോൺഗ്രസ്. 10 കിലോ റേഷന് യോഗ്യതയുണ്ടായിരുന്ന ആളുകൾക്ക് അഞ്ചു കിലോ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഇതാണോ മേദി...

Read more

യാത്രാ സൗകര്യമില്ല; എംഎൽ‌എയ്ക്ക് പരാതി നൽകി 12കാരി: പിന്നാലെ കാറിടിച്ച് മരിച്ചു

യാത്രാ സൗകര്യമില്ല; എംഎൽ‌എയ്ക്ക് പരാതി നൽകി 12കാരി: പിന്നാലെ കാറിടിച്ച് മരിച്ചു

ബെംഗളൂരു∙ യാത്രാ സൗകര്യമില്ലെന്ന് എംഎൽഎക്കു പരാതി നൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കാറിടിച്ച് ദാരുണാന്ത്യം. ബെളഗാവിയിലെ ശിവന്നൂർ ഗ്രാമത്തിലാണു സംഭവം. 12 വയസ്സുകാരി അക്കവ്വ ഹുളികെട്ടി ആണ് മരിച്ചത്. സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന അക്കവ്വയെ കാർ ഇടിക്കുകയായിരുന്നു. ഗ്രാമത്തിലെ...

Read more

‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

ന്യൂഡൽഹി∙ കാഞ്ചവാലയിൽ കാറിടിച്ചു കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മൗലാന ആസാദ് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്....

Read more

രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല; ‘ഒന്നാം ഡോസ് എല്ലാവർക്കും എത്തിക്കട്ടെ’

രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല; ‘ഒന്നാം ഡോസ് എല്ലാവർക്കും എത്തിക്കട്ടെ’

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ സുപ്രധാന നിർദേശവുമായി കേന്ദ്ര സർക്കാർ. രണ്ടാമതും ബൂസ്റ്റർ ഡോസ് (മുൻകരുതൽ) വാക്സീൻ സ്വീകരിക്കേണ്ടെന്നാണു നിർദേശം. ആദ്യ ബൂസ്റ്റർ ഡോസ് എല്ലാവർക്കും നൽകാനാണു ശ്രമമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും...

Read more

2023-ൽ വമ്പൻ നേട്ടം; ഇന്ത്യൻ റെയിൽവേയുടെ വരുമാനം ഇതാണ്

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ദില്ലി: ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി...

Read more

‘മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട’സുപ്രീംകോടതി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന് സുപ്രീം കോടതി . നിലവിലുള്ള ഭരണഘടനപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി  ഉത്തരവിട്ടു.  ഭൂരിപക്ഷ വിധിക്കൊപ്പം   ജസ്റ്റിസ് ബി.വി നാഗരത്‌ന പ്രത്യേക വിധിയെഴുതി. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റ്  നിയമനിർമ്മാണം നടത്തണമെന്ന് വ്യക്തമാക്കി....

Read more
Page 1133 of 1748 1 1,132 1,133 1,134 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.