• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2023-ൽ വമ്പൻ നേട്ടം; ഇന്ത്യൻ റെയിൽവേയുടെ വരുമാനം ഇതാണ്

by Web Desk 06 - News Kerala 24
January 3, 2023 : 2:47 pm
in India, News
Reading Time: 1 min read
0
A A
0
കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ദില്ലി: ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,569 കോടി രൂപയാണ് വരുമാനം. 2021  ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ  71 ശതമാനം വർധന രേഖപ്പെടുത്തിയാതായി  റെയിൽവേ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 26,400 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഈ വര്ഷം ഇത് 38,483 കോടി രൂപയായി. ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം 10,430 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്  2,169 കോടി രൂപയായിരുന്നു. 381 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

റിസർവ്ഡ് പാസഞ്ചർ സെഗ്‌മെന്റിൽ ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 6 ശതമാനം  വർധനയുണ്ടായതായി മന്ത്രാലയം അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 56.05 കോടി ബുക്കിംഗ് ആയിരുന്നെങ്കിൽ ഈ വർഷം ഇത് 59.61 കോടിയായി.മറുവശത്ത്, റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ, ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്ത യാത്രക്കാരുടെ ഏകദേശ എണ്ണം 137 ശതമാനം ഉയർന്നു.

അൺ റിസർവ്ഡ് പാസഞ്ചർ സെഗ്‌മെന്റിൽ, 2022 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്‌ത മൊത്തം യാത്രക്കാരുടെ എണ്ണം 40,197 ലക്ഷമാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 16,968 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 137% ശതമാനം വർദ്ധനവുണ്ടായതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുന:സംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ.മുരളീധരൻ

Next Post

രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല; ‘ഒന്നാം ഡോസ് എല്ലാവർക്കും എത്തിക്കട്ടെ’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല; ‘ഒന്നാം ഡോസ് എല്ലാവർക്കും എത്തിക്കട്ടെ’

രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല; ‘ഒന്നാം ഡോസ് എല്ലാവർക്കും എത്തിക്കട്ടെ’

മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും; എല്ലാ ജില്ലകളിലും പരിശോധന: വീണാ ജോർജ്

മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും; എല്ലാ ജില്ലകളിലും പരിശോധന: വീണാ ജോർജ്

തെറ്റായ പുസ്‌തകങ്ങൾ ഭരിക്കുന്ന കാലം: സച്ചിദാനന്ദൻ

തെറ്റായ പുസ്‌തകങ്ങൾ ഭരിക്കുന്ന കാലം: സച്ചിദാനന്ദൻ

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല: വി.‌‍ഡി.സതീശൻ

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല: വി.‌‍ഡി.സതീശൻ

‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021