പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ബംഗളൂരു: പുതുവത്സര പാർട്ടികളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന 6.31 കോടിയുടെ മയക്കുമരുന്ന് സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പിടികൂടി. രണ്ടു വിദേശികളടക്കം എട്ടുപേരെ പിടികൂടി. മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണിത്. കൊത്തന്നൂർ പൊലീസ് പരിധിയിലാണ് ബംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേർ...

Read more

യാത്രാസംഘങ്ങൾക്ക് നിരക്കിളവുമായി നമ്മ മെട്രോ

യാത്രാസംഘങ്ങൾക്ക് നിരക്കിളവുമായി നമ്മ മെട്രോ

ബംഗളൂരു: സംഘമായി യാത്ര ചെയ്യുന്നവർക്ക് ജനുവരി ഒന്നുമുതൽ ‘നമ്മ മെട്രോ’യിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. 25 മുതൽ 99 ആളുകൾ വരെ ഒന്നിച്ച് ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള യാത്രക്ക് പത്ത് ശതമാനം ഇളവാണ് ലഭിക്കുക. 100 മുതൽ ആയിരം വരെ...

Read more

തന്‍റെ സുഹൃത്തുമായി ഭാര്യക്ക് ബന്ധം; ഇരുവരെയും കുത്തിക്കൊന്ന് യുവാവ്

തന്‍റെ സുഹൃത്തുമായി ഭാര്യക്ക് ബന്ധം; ഇരുവരെയും കുത്തിക്കൊന്ന് യുവാവ്

ന്യൂഡൽഹി: 30കാരിയായ ഭാര്യയെയും കാമുകനെയും കൊന്ന കുറ്റത്തിന് യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ആറു മണിക്കൂറിനകമാണ് ഇരട്ടക്കൊലപാതകം പൊലീസ് തെളിയിച്ചതെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു.സഫ്ദർജങ് ആശുപത്രിയുടെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ ഗുരുതര പരിക്കുകളോടെ രക്തത്തിൽ കുളിച്ച്...

Read more

ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

ലക്നൗ: കൊലപാതകം ചെയ്യുന്ന രീതി ​ഗൂ​ഗിളിൽ സെർച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'എങ്ങനെ ഒരാളെ കൊല്ലാം' എന്ന് ഇയാൾ ഗൂഗിളിൽ തിരഞ്ഞ് പഠിച്ച ശേഷമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിലെ മോദിനഗർ സ്വദേശി...

Read more

പുതുവർഷത്തെ വരവേറ്റ് ലോകം

പുതുവർഷത്തെ വരവേറ്റ് ലോകം

കിരിബാത്തി: പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി.നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ...

Read more

മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടുനൽകി; അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ

മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടുനൽകി; അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് തള്ളിവിട്ടതിന് അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത് എന്നാണ് ഇവരുടെ വിശദീകരണം. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി...

Read more

സേനയുടെ സ്നിഫര്‍ നായ ഗര്‍ഭിണിയായി; സംഭവത്തില്‍ അന്വേഷണം

സേനയുടെ സ്നിഫര്‍ നായ ഗര്‍ഭിണിയായി; സംഭവത്തില്‍ അന്വേഷണം

നായകളുമായി ബന്ധപ്പെട്ട് രസകരമായ പല വാര്‍ത്തകളുംസംഭവങ്ങളും നാം നിത്യവും വായിച്ചോ കണ്ടോ എല്ലാം അറിയാറുണ്ട്. ഇവയിലെല്ലാം പക്ഷേ അധികവും സ്ഥാനം നേടാണ് വളര്‍ത്തുനായ്ക്കളാണ്. വളര്‍ത്തുനായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധവും സ്നേഹവും തന്നെയാണ് ഇത്തരത്തില്‍ വരുന്ന പല വാര്‍ത്തകളുടെയും പ്രധാന ആകര്‍ഷണമാകാറ്. എന്നാല്‍...

Read more

ജനുവരിയിൽ 15 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം

ജനുവരിയിൽ 15 ദിവസം ബാങ്കുകൾ തുറക്കില്ല; അവധി ദിനങ്ങൾ അറിയാം

ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്....

Read more

ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പുതുവര്‍ഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാര്‍ദ്ദിക് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്‍റെ താല്‍ക്കാലിക...

Read more

ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ

ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. . 2022-ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു. 2013 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം രൂപ നടത്തിയത്. റഷ്യ - ഉക്രൈൻ യുദ്ധം,...

Read more
Page 1137 of 1748 1 1,136 1,137 1,138 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.