• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തന്‍റെ സുഹൃത്തുമായി ഭാര്യക്ക് ബന്ധം; ഇരുവരെയും കുത്തിക്കൊന്ന് യുവാവ്

by Web Desk 04 - News Kerala 24
January 1, 2023 : 8:17 am
in India, News
Reading Time: 1 min read
0
A A
0
തന്‍റെ സുഹൃത്തുമായി ഭാര്യക്ക് ബന്ധം; ഇരുവരെയും കുത്തിക്കൊന്ന് യുവാവ്

ന്യൂഡൽഹി: 30കാരിയായ ഭാര്യയെയും കാമുകനെയും കൊന്ന കുറ്റത്തിന് യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ആറു മണിക്കൂറിനകമാണ് ഇരട്ടക്കൊലപാതകം പൊലീസ് തെളിയിച്ചതെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു.സഫ്ദർജങ് ആശുപത്രിയുടെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ ഗുരുതര പരിക്കുകളോടെ രക്തത്തിൽ കുളിച്ച് യുവതിയും യുവാവും കിടക്കുന്നതായി ഡിസംബർ 30ന് വിവരം ലഭിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിക്ക് മുഖത്ത് വലിയ മുറിവുണ്ടായിരുന്നു.

അഞ്ച് സംഘമായാണ് പൊലീസ് പ്രതിയെ തേടിയിറങ്ങിയത്. ഒന്നര വർഷം മുമ്പാണ് ഗാന്ധർവ് എന്ന സണ്ണിയുമായി യുവതിയുടെ വിവാഹം നടന്നത്. നോയിഡയിലെ ആശുപത്രിയിലായിരുന്നു ഇരുവർക്കും ജോലി. ഇതിനിടെ ഭർത്താവിന്‍റെ ബാല്യകാല സുഹൃത്തായ സാഗർ എന്നയാളുമായി യുവതി ബന്ധം തുടങ്ങുകയായിരുന്നു -പൊലീസ് പറഞ്ഞു.ബന്ധം കണ്ടെത്തിയ യുവാവ് പലതവണ ഇരുവർക്കും മുന്നറിയിപ്പ് നൽകി. ഇതെല്ലാം അവഗണിച്ചതോടെ യുവാവ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതികൾക്ക് സൗജന്യ നിയമ സഹായം; ദരിദ്രർ, സ്ത്രീകൾ, കുട്ടികൾ അടക്കമുള്ളവർക്ക് പ്രയോജനം

Next Post

യാത്രാസംഘങ്ങൾക്ക് നിരക്കിളവുമായി നമ്മ മെട്രോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യാത്രാസംഘങ്ങൾക്ക് നിരക്കിളവുമായി നമ്മ മെട്രോ

യാത്രാസംഘങ്ങൾക്ക് നിരക്കിളവുമായി നമ്മ മെട്രോ

ശബരിമല വിമാനത്താവളത്തിന് പുതുതായി ഏറ്റെടുക്കേണ്ട ഭൂമി ജനവാസമേഖല

ശബരിമല വിമാനത്താവളത്തിന് പുതുതായി ഏറ്റെടുക്കേണ്ട ഭൂമി ജനവാസമേഖല

പേ വിഷബാധ: മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് തുടങ്ങി

പേ വിഷബാധ: മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് തുടങ്ങി

പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കുമരുന്ന് പിടികൂടി

മ​യ​ക്കു​മ​രു​ന്നു​മാ​യി പാ​ല​ക്കാ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി പാ​ല​ക്കാ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021