ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊർണൂർ എസ്ഐ കെ.ഗോപാലനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ...

Read more

രാജ്യസഭയിൽ ഹാരിസ് ബീരാ​​​ന്‍റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം

രാജ്യസഭയിൽ ഹാരിസ് ബീരാ​​​ന്‍റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം

ന്യൂഡൽഹി: ആദ്യ ദിവസം തന്നെ രാജ്യസഭയിൽ സംസാരിക്കാൻ അവസരം ലഭിച്ച മുസ്‌ലിം ലീഗ് എം.പി. ഹാരിസ് ബീരാൻ ജാതി സെൻസസ്, ദലിത്-ന്യൂനപക്ഷ വിരുദ്ധ ആക്രമണം, നീറ്റ്, പുതിയ ക്രിമിനൽ നിയമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പിന്നാക്ക...

Read more

‘മോദി തമാശ പറയുമ്പോൾ സ്പീക്കറുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, എന്താ ചിരി’; വിഡിയോ പങ്കുവെച്ച് സുബൈർ

‘മോദി തമാശ പറയുമ്പോൾ സ്പീക്കറുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, എന്താ ചിരി’; വിഡിയോ പങ്കുവെച്ച് സുബൈർ

രണ്ട് ദിവസമായി പ്രക്ഷുബ്ധമാണ് ലോക്സഭ. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്നലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇന്ന്, പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രിയും രംഗത്തെത്തി. ലോക്സഭ സ്പീക്കർ ഓം...

Read more

ഉത്തര്‍പ്രദേശിലെ ഹാത്‌റാസിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 മരണം; അനുശോചിച്ച് നേതാക്കൾ

ഉത്തര്‍പ്രദേശിലെ ഹാത്‌റാസിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 മരണം; അനുശോചിച്ച് നേതാക്കൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 പേര്‍ മരിച്ചു. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന സത്‌സംഗം പരിപാടിക്കിടെയാണ് സംഭവം. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഇവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. യുപിയിൽ കനത്ത...

Read more

325 യാത്രക്കാരുമായി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, അപകടമൊഴിവായത് തലനാരിഴക്ക്, 40 പേർക്ക് പരിക്ക്

325 യാത്രക്കാരുമായി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, അപകടമൊഴിവായത് തലനാരിഴക്ക്, 40 പേർക്ക് പരിക്ക്

മാഡ്രിഡ്: ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയർ യൂറോപ്പ വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി നിലത്തിറക്കി....

Read more

വീണ്ടും ആൾക്കൂട്ടക്കൊല; ജാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു

വീണ്ടും ആൾക്കൂട്ടക്കൊല; ജാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു

റാഞ്ചി: ജാർഖണ്ഡിൽ ഇമാമിന് നേരെ ആൾക്കൂട്ടാക്രമണം. വാഹനാപകടവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിലും തുടർന്ന് ഇമാമിന്റെ മരണത്തിലും കലാശിച്ചത്. ഇമാം മൗലാന സഹാബുദ്ദീൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ഓട്ടോയിലുണ്ടായ അനിത ദേവിയെന്ന സ​്ത്രീക്ക് നിസാര പരിക്കേൽക്കുകയും...

Read more

ബുരാരി ആത്മഹത്യകൾക്ക് സമാനം; മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചനിലയിൽ

ബുരാരി ആത്മഹത്യകൾക്ക് സമാനം; മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചനിലയിൽ

ഭോപ്പാൽ: ബുരാരി മരണങ്ങൾക്ക് സമാനമായ സംഭവം മധ്യപ്രദേശിലും. അലിരാജ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാകേഷ് ദൗഡ(27), ഭാര്യ ലളിത ദൗഡ(24), മക്കളായ പ്രകാശ്(7), അക്ഷയ്(5), ലക്ഷ്മി(9) എന്നിവരുടെ മൃതദേഹങ്ങളാണ് ക​ണ്ടെത്തിയത്....

Read more

രാഹുൽ ഗാന്ധിയുടെ പ്രസംഗം അടർത്തിയെടുത്ത് സംഘ്പരിവാറുകാർ; ഹിന്ദുവിരുദ്ധനാക്കാനുള്ള നീക്കം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

രാഹുൽ ഗാന്ധിയുടെ പ്രസംഗം അടർത്തിയെടുത്ത് സംഘ്പരിവാറുകാർ; ഹിന്ദുവിരുദ്ധനാക്കാനുള്ള നീക്കം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: ബി.ജെ.പിയേയും ​പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടിച്ചുകുടഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗം സംഘ്പരിവാറിനെയും എൻ.ഡി.എയെയും തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയത്. പാർല​മെന്റിൽ തന്നെ മോദിയും അമിത്ഷായും രാജ്നാഥ് സിങ്ങും സ്പീക്കർ ഓം ബിർലയും ആ അങ്കലാപ്പ് പരസ്യമായി പ്രകടമാക്കിയിരുന്നു....

Read more

നീറ്റ്-പി.ജി ഈ മാസം ഒടുവില്‍; ചോദ്യപ്പേപ്പര്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് തയാറാക്കും

നീറ്റ്-പി.ജി ഈ മാസം ഒടുവില്‍; ചോദ്യപ്പേപ്പര്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് തയാറാക്കും

ന്യൂഡല്‍ഹി: പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ്-പി.ജി ഈ മാസം ഒടുവില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പാകും അന്തിമ ചോദ്യപ്പേപ്പര്‍ തയാറാക്കുക. തീയതി ഉടന്‍ പ്രഖ്യാപിക്കും. ജൂണ്‍ 23ന് നടത്താനിരുന്ന പരീക്ഷ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ നിരവധി...

Read more

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലെ സഭയില്‍ പെരുമാറരുതെന്ന് എന്‍.ഡി.എ എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. ചൊവ്വാഴ്ച ചേര്‍ന്ന എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പാര്‍ലമെന്റ് ചട്ടം പാലിക്കണമെന്ന് പ്രധാനമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടെന്നും കേന്ദ്രമന്ത്രി കിരണ്‍...

Read more
Page 114 of 1748 1 113 114 115 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.