പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം...

Read more

ദീര്‍ഘദൂര ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം; കരുത്ത് കൂട്ടി വ്യോമസേന

ദീര്‍ഘദൂര ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം; കരുത്ത് കൂട്ടി വ്യോമസേന

ന്യൂഡൽഹി ∙ കൂടിയ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാള്‍ ഉള്‍ക്കടലിലെ കപ്പല്‍ ലക്ഷ്യം വച്ചാണ് സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്ന് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ലക്ഷ്യം ഭേദിച്ചതായും ഇതിലൂടെ കരയിലും...

Read more

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

യാത്രക്കിടെ വിമാന യാത്രക്കാരുടെ തമ്മിൽ തല്ല് വീഡിയോ വൈറലായി. ആകാശത്തുവെച്ചാണ് യാത്രക്കാർ തമ്മിൽ തല്ലിയത്. തായ് സ്‌മൈൽ എയർവേയ്‌സ് ഫ്ലൈറ്റിലായിരുന്നു സംഭവം. സംഭവം യാത്രക്കാരിലെ ചിലർ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള...

Read more

ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത് രാധിക മെര്‍ച്ചന്‍റ്

ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത് രാധിക മെര്‍ച്ചന്‍റ്

മുംബൈ: ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർചന്റ് ആണ് വധു. വ്യവസായി വീരൻ മെർച്ചന്റിന്റെ മകളാണ് രാധിക. അംബാനി കുടുംബമാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള...

Read more

യാത്രക്കിടെ മൂത്രമൊഴിക്കാൻ ഇറങ്ങി; ഭാര്യയെ വഴിയിൽ മറന്ന് മധ്യവയസ്കൻ കാറോടിച്ചത് 160 കിലോമീറ്റർ!

യാത്രക്കിടെ മൂത്രമൊഴിക്കാൻ ഇറങ്ങി; ഭാര്യയെ വഴിയിൽ മറന്ന് മധ്യവയസ്കൻ കാറോടിച്ചത് 160 കിലോമീറ്റർ!

കാറിൽ യാത്രക്കിറങ്ങിയ ദമ്പതികളുടെ കഥകേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. യാത്രക്കിടെ ഭാര്യയെ വഴിയിൽ മറന്ന് മധ്യവയസ്കൻ കാറോടിച്ചത് 160 കിലോമീറ്ററിനടുത്താണ്. വഴിയിൽ പൊതുടോയ്‍ലറ്റുകൾ ഇല്ലാത്തതിനാൽ മൂത്രമൊഴിക്കാൻ വനപ്രദേശത്ത് ഇറങ്ങിയതായിരുന്നു ഭർത്താവ്. ഇതിന് പിന്നാലെ ഭാര്യയും ഇറങ്ങി മൂത്രമൊഴിക്കാൻ മറ്റൊരിടത്തേക്ക് പോയി. ഭാര്യ ഇറങ്ങിയതറിയാതെ...

Read more

മോഷ്ടാക്കളുടെ വെടിയേറ്റ് നടിയുടെ മരണം; നിർമാതാവായ ഭർത്താവ് അറസ്റ്റിൽ

മോഷ്ടാക്കളുടെ വെടിയേറ്റ് നടിയുടെ മരണം; നിർമാതാവായ ഭർത്താവ് അറസ്റ്റിൽ

ഹൗറ: പശ്ചിമ ബംഗാളിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കവർച്ച സംഘത്തിന്‍റെ വേടിയേറ്റ് ഝാർഖണ്ഡിൽനിന്നുള്ള നടി റിയാകുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സിനിമ നിർമാതാവായ ഭർത്താവ് പ്രകാശ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹൗറ ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് നടി പോയിന്റ് ബ്ലാങ്കിൽ...

Read more

വീട്ടുജോലിക്കാരിയെ മർദിച്ചു വലിച്ചിഴച്ച സ്ത്രീ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ മർദിച്ചു വലിച്ചിഴച്ച സ്ത്രീ അറസ്റ്റിൽ

ന്യൂഡൽഹി: വീട്ടുജോലിക്കാരിയോട് ക്രൂരത കാണിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന നോയിഡ സ്വദേശിയെ അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 120 ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ താമസക്കാരിയായ ഷെഫാലി കൗളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുവേലക്ക് നിന്ന 20 കാരി അനിതയെ മർദിച്ച്...

Read more

ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം: ഉൽപ്പാദനം നിർത്തി, ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി

ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം: ഉൽപ്പാദനം നിർത്തി, ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി

ന്യൂഡൽഹി∙ ഇന്ത്യന്‍ കമ്പനി ഉല്‍പാദിപ്പിച്ച സിറപ്പ് കുടിച്ചാണ് 18 കുട്ടികള്‍ മരിച്ചതെന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആരോപിച്ചതിനു പിന്നാലെ മരുന്നിന്റെ ഉല്‍പാദനം നിര്‍ത്തിവച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്. കുട്ടികളുടെ മരണത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അന്വേഷണം...

Read more

‘ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി’; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

‘ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി’; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

ദില്ലി: നോയിഡയിൽ ജോലിക്കാരിയായ പെൺകുട്ടിയെ വീട്ടുടമ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ  പുറത്തു വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും. നോയിഡയിലെ ക്ലിയോ കൗണ്ടി ഫ്ലാറ്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്. വീട്ടുടമയായ ഷെഫാലി കൗൾ എന്ന സ്ത്രീയാണ്...

Read more

തമിഴ്‍നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി; കേസ്

തമിഴ്‍നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി; കേസ്

ചെന്നൈ:  തമിഴ്‍നാട്ടിലെ പുതുക്കോട്ടെ ജില്ലയിലെ ഇരയൂര്‍ ഗ്രാമത്തില്‍ നൂറോളം ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 10,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പരാതിയെ തുടര്‍ന്ന് പുതുക്കോട്ട കളക്ടർ കവിത രാമുവും ജില്ലാ പോലീസ് മേധാവി...

Read more
Page 1140 of 1748 1 1,139 1,140 1,141 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.