• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത് രാധിക മെര്‍ച്ചന്‍റ്

by Web Desk 04 - News Kerala 24
December 29, 2022 : 6:20 pm
in India, News
0
A A
0
ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത് രാധിക മെര്‍ച്ചന്‍റ്

മുംബൈ: ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർചന്റ് ആണ് വധു. വ്യവസായി വീരൻ മെർച്ചന്റിന്റെ മകളാണ് രാധിക.

അംബാനി കുടുംബമാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ നടന്നു. കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. വിവാഹം അടുത്ത മാസങ്ങളിൽ തന്നെ നടക്കുമെന്നാണ് അംബാനി ഗ്രൂപ്പ് പുറത്തുവിട്ട വാർത്താകുറിപ്പിൽ സൂചിപ്പിച്ചത്. വർഷങ്ങളായി സുഹൃത്തുക്കളാണ് ആനന്ദും രാധികയും. ഒരുമിച്ചുള്ള യാത്ര തുടങ്ങുന്ന ഇരുവർക്കുമായി രണ്ടുപേരുടെയും കുടുംബങ്ങൾ എല്ലാവരുടെയും അനുഗ്രഹവും ആശംസകളും തേടുകയാണെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. ഫാർമസി ഗ്രൂപ്പായ എൻകോർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ആണ് രാധികയുടെ പിതാവ് വീരൻ മെർച്ചന്റ്. ഷൈല മെർച്ചന്റ് ആണ് ഭാര്യ. ന്യൂയോർക്ക് യൂനിവേഴ്‌സിറ്റിയിൽ പൊളിറ്റിക്‌സ് ആൻഡ് എക്‌ണോമിക്‌സിൽ ബിരുദ പഠനം നേടിയ രാധിക നർത്തകിയുമാണ്. ഗുരു ഭാവന താക്കറിനു കീഴിൽ എട്ടു വർഷത്തോളം ഭരതനാട്യം അടക്കമുള്ള ക്ലാസിക്കൽ നൃത്തകലകൾ അഭ്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വച്ചായിരുന്നു രാധികയുടെ അരങ്ങേറ്റം. അംബാനി കുടുംബം സംഘടിപ്പിച്ച ചടങ്ങിൽ മുകേഷ് അംബാനിയും നിത അംബാനിയും അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിരുന്നു. അമേരിക്കയിലെ പഠനശേഷം നാട്ടിലെത്തിയ രാധിക റിയൽ എസ്റ്റേറ്റ് ശൃംഖലയായ ഇസ്പ്രാവയിൽ സെയിൽസ് എക്‌സിക്യൂട്ടീവായാണ് കരിയർ ആരംഭിച്ചത്. നിലവിൽ എൻകോർ ഹെൽത്ത്‌കെയർ ഡയറക്ടർ ബോർഡ് അംഗമാണ്.

ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിലെ പ്രാഥമിക പഠനത്തിനുശേഷം യു.എസിലെ ബ്രൗൺ യൂനിവേഴ്‌സിറ്റിയിൽനിന്നാണ് ആനന്ദ് അംബാനി ബിരുദപഠനം പൂർത്തീകരിച്ചത്. നാട്ടിലെത്തിയ ശേഷം റിലയൻസിൽ വിവിധ ചുമതലകൾ വഹിച്ചുവരികയായിരുന്നു. നിലവിൽ കമ്പനിയുടെ ഊർജ വിഭാഗത്തിന്റെ തലവനാണ്. രണ്ടു വർഷത്തോളം ജിയോ ഡയരക്ടറായിരുന്ന 27കാരൻ ഈ വർഷം ആദ്യത്തിലാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിതനാകുന്നത്. അമ്മ നിതക്കൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിന്റെ മേൽനോട്ടം വഹിക്കുന്നതും ആനന്ദാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സ്റ്റാറ്റസ് അപ്ഡേറ്റി’ൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

Next Post

പുതുവൽസരാഘോഷം: ദുബൈ മെട്രോ 43മണിക്കൂർ തുടർച്ചയായി ഓടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതുവൽസരാഘോഷം: ദുബൈ മെട്രോ 43മണിക്കൂർ തുടർച്ചയായി ഓടും

പുതുവൽസരാഘോഷം: ദുബൈ മെട്രോ 43മണിക്കൂർ തുടർച്ചയായി ഓടും

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

ഷുക്കൂര്‍ വധക്കേസിലെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസിലും ലീഗിലും അങ്കലാപ്പുണ്ടായെന്ന് എം വി ജയരാജന്‍

ഷുക്കൂര്‍ വധക്കേസിലെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസിലും ലീഗിലും അങ്കലാപ്പുണ്ടായെന്ന് എം വി ജയരാജന്‍

ആരോപണങ്ങളെ പാര്‍ട്ടിക്കുളളിൽ നേരിടാൻ ഇപി ജയരാജൻ , സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ തലസ്ഥാനത്തേക്ക്

ആരോപണങ്ങളെ പാര്‍ട്ടിക്കുളളിൽ നേരിടാൻ ഇപി ജയരാജൻ , സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ തലസ്ഥാനത്തേക്ക്

അഭിഭാഷകന്റെ വെളിപ്പെടുത്തൽ അങ്കലാപ്പുണ്ടാക്കിയത്‌ കോൺഗ്രസിലും ലീഗിലും: എം വി ജയരാജൻ

അഭിഭാഷകന്റെ വെളിപ്പെടുത്തൽ അങ്കലാപ്പുണ്ടാക്കിയത്‌ കോൺഗ്രസിലും ലീഗിലും: എം വി ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021