പട്ന: ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. എല്ലാവരും അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി...
Read moreഔറംഗബാദ്: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം രാജ്യമെമ്പാടും 'സദ്ഭരണ ദിനം' ആയി ആചരിക്കുമ്പോൾ ഒരു നക്ഷത്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകി ഔറംഗബാദിലെ ബിജെപി പ്രവർത്തകർ. ഔറംഗബാദ് ബിജെപി പ്രസിഡന്റ് ഷിരിഷ് ബോറൽക്കർ ആണ് വാജ്പേയിയുടെ പേര് ആദരസൂചകമായി...
Read moreറായഗഡ: ഒഡീഷയിൽ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഒരു റഷ്യൻ വിനോദസഞ്ചാരി മരിച്ചു. സഹയാത്രികനെ അതേ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് പവേൽ ആന്തം എന്ന 65കാരനെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പവേലിന്റെ...
Read moreക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ 25 ന് "ന്യൂസ് കേരളാ 24" അവധിയായിരിക്കും. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അവ ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല. പ്രിയപ്പെട്ട വായനക്കാര്‍ക്ക് സന്തോഷകരമായ ഒരു ക്രിസ്മസ് ദിനം ആശംസിക്കുന്നു. Management & Staff Eastindia Broadcasting Pvt....
Read moreകാബൂള്‍: അഫ്ഗാന്‍ ചലച്ചിത്ര താരം മേക്ക് റൂമില്‍ ജീവനൊടുക്കി. നടി തുനിഷ ശർമ്മയാണ് മേക്കപ്പ് റൂമിലെ ഫാനില്‍ തൂങ്ങി മരിച്ചത്. 20 വയസായിരുന്നു. ഷൂട്ടിംഗിനിടെ മേക്കപ് റൂമിലേക്ക് പോയ താരത്തെ കാണാതായതോടെ തിരഞ്ഞെത്തിയ അണിയറ പ്രവര്‍ത്തകരാണ് തുനിഷയെ തൂങ്ങി മരിച്ച നിലയില്‍...
Read moreലക്ക്നൌ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ വിദ്യാർത്ഥിനികളെ മന്ത്രവാദത്തിനിരയാക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വയറു വേദനയനുഭവപ്പെട്ട വിദ്യാർത്ഥിനികൾക്ക് പ്രേതബാധയാണെന്ന് ആരോപിച്ചാണ് മന്ത്രവാദിയെ സ്കൂളിലെത്തിച്ചത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് വിചിത്രമായ സംഭവം. ഉച്ചഭക്ഷണം കഴിച്ച ശേഷം സ്കൂളിലെ 15 വിദ്യാർത്ഥിനികൾക്ക്...
Read moreദില്ലി: ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനം പൂർത്തിയായി. ഹരിയാന അതിർത്തിയായ ബദർപൂരിൽ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്റർ ദൂരമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നത്. സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമായി. മക്കൾ നീതം മയ്യം നേതാവും...
Read moreകൊച്ചി: ഐപിഎല്‍ താരലേലത്തിലൂടെ മികച്ച ടീമിനെ സ്വന്തമാക്കാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞതായി ബൗളിംഗ് കോച്ച് ഭരത് അരുൺ. കൊൽക്കത്തയിൽ കളിക്കാന്‍ താരങ്ങൾ കാത്തിരിക്കുകയാണെന്നും ഭരത് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 7 കോടി 5 ലക്ഷം രൂപയുമായി കൊച്ചിയിലെത്തിയ കൊൽക്കത്ത...
Read moreഅവിചാരിതമായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണം നിറഞ്ഞപ്പോൾ ആഘോഷിച്ച യുവാക്കൾക്ക് തിരിച്ചടി. കോടികൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയപ്പോൾ ആദ്യം ഞെട്ടിയ ചെറുവപ്പക്കാർ പിന്നീട് ആ പണം ഉപയോഗിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ തകരാർ മൂലം സംഭവിച്ച ഇടപാടിൽ ബാങ്ക് പരാതി നൽകിയതോടെ അരിമ്പൂര്‍...
Read moreദില്ലി: വികാസ്പുരിയിലെ കടയിൽ വൻ തീപിടിത്തം. തീ പിടിത്തത്തെ തുടര്‍ന്ന് 18 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വികാസ്പുരിയിലെ എച്ച് - ബ്ലോക്ക് ഡിഡിഎ മാർക്കറ്റിലെ ഒരു കടയിലാണ് വൻ തീപിടിത്തമുണ്ടായത്. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ 5:50 ഓടെയാണ് വികാസ്പുരി...
Read more