• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വാജ്പേയി’ ഇനി സൂര്യനോട് ഏറ്റവുമടുത്ത നക്ഷത്രം; പേരിടൽ നടത്തി ഔറം​ഗബാദിലെ ബിജെപി പ്രവർത്തകർ

by Web Desk 06 - News Kerala 24
December 26, 2022 : 6:54 am
in India, News
Reading Time: 1 min read
0
A A
0
‘വാജ്പേയി’ ഇനി സൂര്യനോട് ഏറ്റവുമടുത്ത നക്ഷത്രം; പേരിടൽ നടത്തി ഔറം​ഗബാദിലെ ബിജെപി പ്രവർത്തകർ

ഔറം​ഗബാദ്: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം രാജ്യമെമ്പാടും ‘സദ്ഭരണ ദിനം’ ആയി ആചരിക്കുമ്പോൾ ഒരു നക്ഷത്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകി ഔറം​ഗബാദിലെ ബിജെപി പ്രവർത്തകർ.  ഔറംഗബാദ് ബിജെപി   പ്രസിഡന്റ് ഷിരിഷ് ബോറൽക്കർ ആണ്  വാജ്പേയിയുടെ പേര് ആദരസൂചകമായി  ഒരു നക്ഷത്രത്തിന് നൽകിയ കാര്യം അറിയിച്ചത്.

ഭൂമിയിൽ നിന്ന് 392.01 പ്രകാശവർഷമാണ് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണിത്.”14 05 25.3 -60 28 51.9 കോർഡിനേറ്റുകളുള്ള നക്ഷത്രം 2022 ഡിസംബർ 25-ന് ഇന്റർനാഷണൽ സ്‌പേസ് രജിസ്‌ട്രിയിൽ രജിസ്റ്റർ ചെയ്‌തു. താരത്തിന് അടൽ ബിഹാരി വാജ്‌പേയി ജി എന്നാണ് പേര് നൽകിയത്. രജിസ്‌ട്രേഷൻ നമ്പർ CX16408US,” റെജിസ്ട്രി ഇന്റർനാഷണൽ സ്‌പേസ് സർട്ടിഫിക്കറ്റ് വായിച്ച് ഷിരിഷ് ബോറൽക്കർ അറിയിച്ചു.

1996 മെയ് 16 മുതൽ 1996 ജൂൺ 1 വരെയും 1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്പേയി.  1977 മുതൽ 1979 വരെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ഓഗസ്റ്റ് 16-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. 2014ൽ അധികാരത്തിലെത്തിയ ശേഷം, മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി, എല്ലാ വർഷവും ഡിസംബർ 25 ‘സദ്ഭരണ ദിനമായി’ ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴക്കെടുതി; കുവൈത്തില്‍ ലഭിച്ചത് 218 പരാതികള്‍

Next Post

ഭൂമിയെച്ചൊല്ലി തർക്കം; ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭൂമിയെച്ചൊല്ലി തർക്കം; ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

ഭൂമിയെച്ചൊല്ലി തർക്കം; ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

ബലൂചിസ്ഥാനിൽ സ്ഫോടനപരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു, നിരവധി പൗരന്മാർക്ക് പരിക്ക്

ബലൂചിസ്ഥാനിൽ സ്ഫോടനപരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു, നിരവധി പൗരന്മാർക്ക് പരിക്ക്

പി ശശിക്ക് അയോഗ്യതയില്ല, തെറ്റ് ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല ; പി ജയരാജനെ തള്ളി ഇ പി ജയരാജന്‍

ഇപി ജയരാജനെതിരെ തെറ്റു തിരുത്തൽ നടപടികളുമായി സിപിഎം മുന്നോട്ട്; സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയാവും

അതിശൈത്യത്തിൽ അമേരിക്കയും കാനഡയും: താപനില മൈനസ് 45 ഡിഗ്രീ വരെ താഴ്ന്നു

അതിശൈത്യത്തിൽ അമേരിക്കയും കാനഡയും: താപനില മൈനസ് 45 ഡിഗ്രീ വരെ താഴ്ന്നു

വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…

വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021