യുവതിയെ കൊലപ്പെടുത്തി പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു; യുവതിയുടെ അമ്മയും ദമ്പതികളും അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഗുവാഹത്തി:  യുവതിയെ കൊലപ്പെടുത്തി 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ അമ്മയടക്കം നാലുപേർ അറസ്റ്റിൽ. ദമ്പതികളും അവരുടെ മകനുമാണ് മറ്റുപ്രതികൾ. കേസിൽ അറസ്റ്റിലായ ദമ്പതികളുടെ   കുട്ടികളില്ലാത്ത തങ്ങളുടെ മകൾക്ക് കുഞ്ഞിനെ കൈമാറാനാണ് യുവതിയെ...

Read more

കൊവിഡ്: വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ്: വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി...

Read more

ഇനിയും നോട്ട് നിരോധിക്കുമോ എന്ന് എംപിയുടെ ചോദ്യം; കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം ; 44500 രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

ദില്ലി: കേന്ദ്രസർക്കാർ ഇനിയും നോട്ട് നിരോധിക്കുമോ എന്ന ചോദ്യത്തിന് പാർലമെന്റിൽ മറുപടിയുമായി കേന്ദ്രമന്ത്രി. കോൺ​ഗ്രസ് രാജ്യസഭാ എംപി രാജീവ് ശുക്ലയാണ് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്.  സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം ഉണ്ടായാൽ വീണ്ടും നോട്ട് അസാധുവാക്കൽ നടപടി ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഡിജിറ്റൽ...

Read more

വനഭൂമിയില്‍ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; സംഘര്‍ഷത്തില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

വനഭൂമിയില്‍ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; സംഘര്‍ഷത്തില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

മധ്യപ്രദേശ്: ശിവപുരിയില്‍ ഭൂമി തര്‍ക്കത്തില്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്ന ലാല്‍ സിങ്ങിനെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അവിടെ നിന്നും ഗ്വാളിയോറിലേക്ക് കൂടുതല്‍ ചികിത്സയ്ക്കായി വിട്ടയച്ചു. എന്നാല്‍ ഗ്വാളിയോറിലേക്കുള്ള യാത്രാമധ്യേ ഇയാള്‍...

Read more

മുംബൈയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർകോട് സ്വദേശി മരിച്ചു

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മുംബൈ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർകോട് സ്വദേശി മുംബൈയിൽ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസം ആറാം തീയതിയാണ് ഹനീഫയെ ഗുണ്ടാസംഘം മർദ്ദിച്ചത്. തുടർന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ്...

Read more

കേരളത്തിലേക്ക് അർജന്റീന പ്രതിനിധി വരുന്നു; കുട്ടികൾക്ക് പരിശീലനം, വിവിധ മേഖലകളിലെ സഹകരണം

കേരളത്തിലേക്ക് അർജന്റീന പ്രതിനിധി വരുന്നു; കുട്ടികൾക്ക് പരിശീലനം, വിവിധ മേഖലകളിലെ സഹകരണം

ദില്ലി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്‍റീന. നടപടികളുമായി മുന്നോട്ടുപോകുമെന്ന് ദില്ലിയിലെ അർജന്‍റീന എംബസി കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ വ്യക്തമാക്കി. ലോകകപ്പിൽ അർജന്‍റീനയെ പിന്തുണച്ച മലയാളികൾക്ക് നന്ദി പറയുന്നതിനായി ദില്ലി കേരള ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം....

Read more

കടുപ്പിച്ച് മെറ്റ ; രാജ്യത്തെ 2.29 കോടിയിലധികം കണ്ടന്റുകൾക്കെതിരെ നടപടി

കടുപ്പിച്ച് മെറ്റ ; രാജ്യത്തെ 2.29 കോടിയിലധികം കണ്ടന്റുകൾക്കെതിരെ നടപടി

വാട്ട്സാപ്പിന് പിന്നാലെ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകൾക്കെതിരെ മെറ്റ നടപടിയെടുത്തതായി റിപ്പോര്‌‍ട്ട്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇന്ത്യൻ ഉപയോക്താക്കളിൽ ചിലർ പോസ്റ്റ് ചെയ്ത കണ്ടന്റുകൾക്കെതിരെ മെറ്റ നടപടിയെടുത്തതായി സൂചന.2.29 കോടിയിലധികം കണ്ടന്റുകൾക്കെതിരെയാണ് നടപടി. നവംബറിൽ കമ്പനി എടുത്ത നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം...

Read more

ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്, ബദർപുരിൽ നിന്ന് തുടക്കം; മാസ്കില്ലാതെ രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്, ബദർപുരിൽ നിന്ന് തുടക്കം; മാസ്കില്ലാതെ രാഹുൽ ഗാന്ധി

ദില്ലി:  കൊവിഡ് നിയന്ത്രണങ്ങൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. എന്നാല്‍  മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ...

Read more

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

ന്യൂഡൽഹി∙ വിമുക്ത ഭടന്മാരുടെ‍ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾ, ഭിന്നശേഷിയുള്ളവർ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. നാലര ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കളുണ്ട്. 25.13 ലക്ഷമാണ് ആകെ ഗുണഭോക്താക്കൾ....

Read more

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

ന്യൂഡൽഹി ∙ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. യാത്ര തടസ്സപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നതിനെ ബിജെപി ഭയപ്പെടുന്നുണ്ട്. തടസ്സങ്ങളെ അതിജീവിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര...

Read more
Page 1147 of 1748 1 1,146 1,147 1,148 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.