• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

by Web Desk 04 - News Kerala 24
December 23, 2022 : 10:15 pm
in India, News
0
A A
0
രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

ന്യൂഡൽഹി ∙ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. യാത്ര തടസ്സപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നതിനെ ബിജെപി ഭയപ്പെടുന്നുണ്ട്. തടസ്സങ്ങളെ അതിജീവിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായാണു ഖർഗെയുടെ പ്രതികരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ, യാത്രയില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര റദ്ദാക്കുന്നത് ആലോചിക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കത്തയച്ചിരുന്നു. യാത്ര രാജസ്ഥാനിൽനിന്നു ഹരിയാനയിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണു രാഹുലിനും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മന്ത്രി കത്തയച്ചത്. വാക്സീനെടുത്തവരെ മാത്രമേ യാത്രയിൽ അനുവദിക്കാവൂ, മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കണം തുടങ്ങിയ നിർദേശങ്ങളോടെയാണു കത്തു നൽകിയത്. യാത്രയുടെ വിജയത്തിൽ കേന്ദ്ര സർക്കാർ അസ്വസ്ഥരാണെന്നതിന്റെ തെളിവാണിതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

Next Post

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്; 81 കോടി രൂപ അനുവദിച്ച് സർക്കാർ

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്; 81 കോടി രൂപ അനുവദിച്ച് സർക്കാർ

പൊലീസിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർ മാറും

പൊലീസിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർ മാറും

കുഴഞ്ഞുവീണതായി അഭിനയിക്കും, മാല പൊട്ടിച്ചോടും; മൂവർസംഘം പിടിയിൽ

കുഴഞ്ഞുവീണതായി അഭിനയിക്കും, മാല പൊട്ടിച്ചോടും; മൂവർസംഘം പിടിയിൽ

വെളുത്തുള്ളി അടുക്കളയില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ…

വെളുത്തുള്ളി അടുക്കളയില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021