ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

ന്യൂഡൽഹി ∙ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസർ ഷെല്ലി ഒബ്രോയ് ആണ് എഎപിയുടെ മേയർ സ്ഥാനാർഥി. ആദ്യമായി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷെല്ലി, ബിജെപിയുടെ...

Read more

പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിന്‍റെ സഹോദരന് വെടിയേറ്റു

പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിന്‍റെ സഹോദരന് വെടിയേറ്റു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന്‍റെ സഹോദരന് നേരെ വെടിവെപ്പ്. പ്രഭാത നടത്തത്തിനിടെയാണ് ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ സഹോദരന് നേരെ വെടിയുതിർത്തത്. ബിജെപി പിന്നോക്ക വിഭാഗ മോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ഭോല ചൗരസ്യയുടെ സഹോദരന്‍...

Read more

സിക്കിമിൽ സേനാവാഹനം മറിഞ്ഞ് അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

സിക്കിമിൽ സേനാവാഹനം മറിഞ്ഞ് അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

ഗ്യാങ്ടോക് ∙.സിക്കിമില്‍ സൈനികവാഹനം മറിഞ്ഞു മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായിക് ആയി സേവനം ചെയ്യുകയായിരുന്നു. അപകടത്തില്‍ ആകെ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക്...

Read more

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

ദില്ലി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സിഇഒ ആയി 2023 ജനുവരി 1 മുതൽ അലോക് സിംഗ് ചുമതലയേൽക്കും. ടാറ്റ ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയുടെ നേതൃത്വ സ്ഥാനത്തേക്ക് അലോക് എത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ എയർ ഇന്ത്യയുടെയും ഒമാൻ...

Read more

സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

ദില്ലി: സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം. ഇന്നലെയായിരുന്നു അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണ്....

Read more

വീടിനടുത്ത് നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

വീടിനടുത്ത് നിന്ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: വടക്കൻ ഡൽഹിയുടെ പ്രാന്ത പ്രദേശത്ത് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബുധനാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച പെൺകുട്ടി ഭൽസ്വ ഡയറിയിലെ വീടിനു സമീപം കളിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ ഒരാൾ പെൺകുട്ടിയെയും കൊണ്ട് പോകുന്നത് പതിഞ്ഞിട്ടുണ്ട്. ഇയാൾ...

Read more

മാസ്ക് ധരിച്ച് ഭാരത് ജോഡോ യാത്ര തുടരും: കോൺഗ്രസ്

മാസ്ക് ധരിച്ച് ഭാരത് ജോഡോ യാത്ര തുടരും: കോൺഗ്രസ്

ന്യൂഡൽഹി∙ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നവരെല്ലാം മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ്. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്തിനെ ചൊല്ലിയുള്ള വാക്പോര് ബിജെപിയും കോൺഗ്രസും തുടരുകയാണ്.ഭാരത് ജോഡോ യാത്ര ഡൽഹി...

Read more

സോണിയ ഗാന്ധിക്ക് എതിരായ ജഗ്ദീപ് ധന്കറുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം

സോണിയ ഗാന്ധിക്ക് എതിരായ ജഗ്ദീപ് ധന്കറുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം

സോണിയ ഗാന്ധിക്ക് എതിരായ ജഗ്ദീപ് ധന്കറുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. അധ്യക്ഷന്‍റെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പുറത്ത് പറഞ്ഞതിനെ സഭയ്ക്ക് അകത്തു പരാമര്‍ശിക്കേണ്ട എന്ന് ഖർഗെ. സോണിയ ഗാന്ധിയുടെ പരാമർശം ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തത്...

Read more

നോട്ടുനിരോധനത്തിനെതിരെയുള്ള ഹർജിയിൽ വിധി ജനുവരി രണ്ടിന്, നെഞ്ചിടിപ്പോടെ കേന്ദ്ര സർക്കാർ

നോട്ടുനിരോധനത്തിനെതിരെയുള്ള ഹർജിയിൽ വിധി ജനുവരി രണ്ടിന്, നെഞ്ചിടിപ്പോടെ കേന്ദ്ര സർക്കാർ

ദില്ലി: നോട്ടുനിരോധനക്കേസിൽ ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ്...

Read more

സോണിയക്കെതിരെ ഉപരാഷ്ട്രപതി; അവസാന ദിനവും രാജ്യസഭയിൽ ബഹളം; പാർലമെന്റ് പിരിഞ്ഞു

സോണിയക്കെതിരെ ഉപരാഷ്ട്രപതി; അവസാന ദിനവും രാജ്യസഭയിൽ ബഹളം; പാർലമെന്റ് പിരിഞ്ഞു

ദില്ലി : കോടതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമർശത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. സോണിയയെ വിമര്‍ശിച്ച് രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. തർക്കത്തിനിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പരിഗണിച്ച് ശൈത്യകാല സമ്മേളനം ഒരാഴ്ച...

Read more
Page 1148 of 1748 1 1,147 1,148 1,149 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.