ബംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്ക് നിർബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിനുശേഷമാണ് തീരുമാനം. വിദേശങ്ങളിൽനിന്ന് വരുന്നവരിൽ രണ്ടു ശതമാനത്തിന് റാണ്ടം പരിശോധന...
Read moreചണ്ഡിഗഡ്∙ ഭാരത് ജോഡോ യാത്ര മുടക്കാന്‍ ബിജെപി കോവിഡിനെ ആയുധമാക്കുന്നു എന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സ്വീകര്യതയെ ബിജെപി ഭയക്കുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രിക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. ‘അവർ പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ്. കോവിഡ്...
Read moreന്യൂഡൽഹി∙ ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ ജനക്കൂട്ടം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ...
Read moreന്യൂഡൽഹി∙ ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ബിഎഫ്.7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആവർത്തിച്ച് ഐഎംഎ മാർഗനിർദേശം പുറത്തിറക്കി. മാസ്ക്, ശാരീരിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിവ തുടരണം. ജനക്കൂട്ടം...
Read moreദില്ലി: കൊവോവാക്സ് ബൂസ്റ്റർ ഡോസായി നൽകാൻ വിപണനാനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസായി കൊവോവാക്സ് നൽകാനാണ് കമ്പനി ഡിസിജിഐയെ സമീപിച്ചത്. അനുമതി കിട്ടുന്ന പക്ഷം കൊവിഷീൽഡോ കൊവാക്സിനോ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് കൊവോവാക്സ് ബൂസ്റ്റർ...
Read moreദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. പലപ്പോഴും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊലീസിന്‍റെ ഭാഗത്ത് നിന്നും കടുത്ത നടപടി ഉണ്ടാകാറുണ്ട്. ഇപ്പോൾ ഓപ്പറേഷൻ മാസും എന്ന പേരിൽ വമ്പൻ പരിശോധനയിലൂടെ നിരവധി പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ...
Read moreരാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യതയെന്ന സൂചനകള്‍ക്കിടെ ആഗ്രയിലെ താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി. പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചവർക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദർശകർക്കും ബാധകം എന്ന് ജില്ലാ ആരോഗ്യ വകുപ്പ്...
Read moreദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്‌ടെക് മേജർ ബൈജൂസും എംപിഎൽ സ്‌പോർട്‌സും ബിസിസിഐയുമായുള്ള അവരുടെ സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻവാങ്ങിയേക്കും. ജൂണിൽ, ബൈജൂസ് ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ 35 മില്യൺ യുഎസ് ഡോളറിന് 2023 നവംബർ...
Read moreദില്ലി: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം...
Read moreവിമാനങ്ങളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പല സംഭവങ്ങളുടെയും വീഡിയോകൾ സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് മോശമായി പെരുമാറുന്ന ഒരു യാത്രക്കാരനോട് അതുപോലെ പരുഷമായി തന്നെ...
Read more