ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഉഗാണ്ടയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് അഞ്ചരക്കോടിയോളം വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ബാഗേജിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന മയക്കുമരുന്ന് സ്നിഫർ ഡോഗിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് എത്തിയ വിമാനത്തിലെ...
Read moreന്യൂഡൽഹി: നിരവധി കൊലപാതക കേസുകളിൽ പ്രതിയായ ചാൾസ് ശോഭരാജ് ജയിൽ മോചിതനാവുന്നു. നേപ്പാൾ സുപ്രീംകോടതിയാണ് ഇതുസംബന്ധിച്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1970കളിൽ ഏഷ്യയിൽ നടന്ന നിരവധി കൊലപാതക കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. രണ്ട് വടക്കേ അമേരിക്കൻ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ...
Read moreനാഗ്പുർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ രണ്ടാം രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പുരില്‍ എഴുത്തുകാരുടെ സംഘടന നടത്തിയ ചര്‍ച്ചയിലെ അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പരാമര്‍ശം. മോദി രാഷ്ട്ര പിതാവാണെന്നായിരുന്നു ആദ്യ അഭിപ്രായം. മഹാത്മ...
Read moreകവരത്തി: ലക്ഷദ്വീപിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തൽക്കാലത്തേക്ക് തടഞ്ഞ് അഡ്മിനിസ്ടേഷന്‍റെ ഉത്തരവ്. കാലികളിൽ ചർമമുഴ രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കന്നുകാലികളെ പ്രധാനകരയിൽ നിന്ന് ദ്വീപിലേക്ക് കൊണ്ടുപോകുന്നതും തടഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച കാലികളെ മാറ്റിപ്പാർപ്പിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവിലുണ്ട്. കവരത്തി,...
Read moreജയ്പുര്‍: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ ലീഡ് നേടുന്നതിനായി കേരളം പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാന്‍ 337 റണ്‍സാണ് നേടിയിരുന്നത്. ഇത് മറികടക്കണമെങ്കില്‍ കേരളത്തിന് ഇനി...
Read moreസെഹോർ: പീഡന ശ്രമം ചെറുത്ത പതിനഞ്ചു വയസുകാരിയെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് മധ്യപ്രദേശിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ ഫാം തൊഴിലാളിയായ വിശാല്‍ ഭില്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സെഹോർ...
Read moreകാഠ്‍മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി...
Read moreന്യൂഡൽഹി: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഡൽഹി സർക്കാർ സ്‌കൂളുകളിൽ ലഘു ഭക്ഷണ ഇടവേളകളും രക്ഷാകർതൃ ബോധവത്കരണവും ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ അനുസരിച്ച്, സ്കൂൾ ടൈംടേബിളിൽ10 മിനിറ്റ് മിനി സ്നാക്ക് ബ്രേക്ക് ഉൾപ്പെടുത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി. ഉച്ചഭക്ഷണ ഇടവേളക്ക് രണ്ടര...
Read moreന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയില്ലെങ്കിലും ജാഗ്രത തുടരണമെന്ന് മുൻ എയിംസ് മേധാവി രൺദീപ് ഗുലേറിയ. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെയാണ് ഗുലേറിയയുടെ പ്രതികരണം. കോവിഡ് രോഗികളുടെ എണ്ണം എവിടേയും വർധിക്കുന്നില്ല. പക്ഷേ നമ്മൾ ജാഗ്രത തുടരണം. കൃത്യമായ നിരീക്ഷണം...
Read moreന്യൂഡൽഹി: ഇസ്രായേലിൽ നിന്ന് വാങ്ങിയ പെഗസസ് ഉപയോഗിച്ച് സർക്കാർ ചാരവൃത്തി നടത്തിയെന്ന ആരോപണം വീണ്ടും പാർലമെന്‍റിൽ. വിഷയം ഉന്നയിച്ച കോൺഗ്രസിലെ ഗൗരവ് ഗൊഗോയിക്കു നേരെ രോഷം പ്രകടിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കു മരുന്ന് വിപത്തിനെക്കുറിച്ച ചർച്ചയിലാണ് ഗൊഗോയി, പെഗസസ് എടുത്തിട്ടത്....
Read more