മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനർസ്ഥാപിച്ച് ട്വിറ്റർ. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും...
Read moreജെയ്ന (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ അച്ഛനും അമ്മാവനും ചേർന്ന് 17- കാരിയെ മർദ്ദിച്ച് കെട്ടിത്തൂക്കി കൊന്നതായി പരാതി. മഹാരാഷ്ട്രയിലെ ജെയ്നയിൽ നടന്ന ദുരഭിമാന കൊലയിൽ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞതായും അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ജൽന സിറ്റിക്ക് സമീപമുള്ള പ്രദേശത്ത് താമസക്കാരിയായ...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയർത്തി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ ബിലാവൽ ഭൂട്ടോയുടെ കോലം കത്തിച്ചു. രാഹുൽ ഗാന്ധിക്കും ബിലാവൽ ഭൂട്ടോയ്ക്കും ഒരേ ഭാഷയാണെന്ന് ബിജെപി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ...
Read moreമുംബൈ: ഘാട്‌കോപ്പർ പ്രദേശത്തെ പരാഖ് ആശുപത്രിക്ക് സമീപമുള്ള ജൂണോസ് പിസ്സ റസ്‌റ്റോറന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മുംബൈ ഫയർ സർവീസ് അറിയിച്ചു. വിവരമറിഞ്ഞ്...
Read moreന്യൂഡൽഹി: ഒരു ഉൽപന്നത്തിന്റേയും നികുതി വർധിപ്പിക്കാതെ ജി.എസ്.ടി കൗൺസിൽ യോഗം. നികുതി വർധന സംബന്ധിച്ച് അടുത്ത യോഗത്തിൽ ചർച്ചയുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നേരത്തെ സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി സംബന്ധിച്ച് ജി.എസ്.ടി കൗൺസിൽ യോഗം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ,...
Read moreദില്ലി: ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്ത്. രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. ചൈനയുമായി...
Read moreദില്ലി: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ 31 പേർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി...
Read moreദില്ലി : ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ്...
Read moreഫുഡ് ഡെലിവെറി സര്‍വീസുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്.പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് ഫുഡ് ഡെലിവെറി ആപ്പുകള്‍ കാര്യമായും പ്രവര്‍ത്തിക്കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പാചകം ചെയ്ത് കഴിക്കാനോ പുറത്തുപോയി കഴിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യങ്ങളില്‍ ഒരു ആശ്രയമെന്നോണം എത്രയോ പേരാണ് ദിനംപ്രതി ഫുഡ്...
Read moreവിവാഹത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളോ തീരുമാനങ്ങളോ തുറന്നുപറയാൻ ഇപ്പോഴും സാധിക്കാത്ത ഇടങ്ങളുണ്ട്. അത്തരത്തിലുള്ള കുടുംബങ്ങളോ സമുദായങ്ങളോ എല്ലാം നമുക്ക് ചുറ്റുമുണ്ട്. എങ്കില്‍പോലും ഇന്ന് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് വളരെയധികം മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. അതായത്, വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ...
Read more