പട്ന∙ ബിഹാറിലെ സാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അറുപതായി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലുണ്ടായ ദുരന്തത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നോട്ടിസയച്ചു. മദ്യനിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നു ദേശീയ...
Read moreതിരുവനന്തപുരം ∙ 2023 മാര്‍ച്ച് 31നു മുന്‍പ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് നടപ്പാക്കണമെന്നു ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ്...
Read moreന്യൂഡൽഹി ∙ രാജ്യ തലസ്ഥാനത്തെ സർക്കാർ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക ഒന്നാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു. പരുക്കേറ്റ വന്ദന എന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. അധ്യാപിക ഗീത ദേശ്‌വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി നഗർ നിഗം ബാലിക വിദ്യാലയത്തിൽ രാവിലെ...
Read moreന്യൂഡൽഹി ∙ നിലവില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇനി ഭാരത് സീരീസിലേക്ക് (ബിഎച്ച്) മാറ്റാം. ഇതിനായി ഗതാഗത മന്ത്രാലയം ചട്ടം പരിഷ്കരിച്ച് വിജ്ഞാപനം ഇറക്കി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിഎച്ച് സീരീസ് റജിസ്ട്രേഷന്‍ ലഭിക്കാന്‍ നടപടികള്‍ ലഘൂകരിച്ചു.സ്വകാര്യ വാഹനങ്ങളുടെ സംസ്ഥാനാന്തര...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. പ്രധാനമന്ത്രിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശമാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ബംഗ്ളാദേശിൽ പാകിസ്ഥാൻ നടത്തിയ വംശഹത്യയാണ് 1971ൽ ഇതേദിവസം...
Read moreദില്ലി: സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും....
Read moreദില്ലി: ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിൻറെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ നികുതി നിരക്കുകൾ 2022 ഡിസംബർ 16 മുതൽ നിലവിൽ വരും. സർക്കാർ വിജ്ഞാപനം പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ...
Read moreന്യൂഡൽഹി: വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി തേടി മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സർക്കാറിനെ സമീപിച്ചു. ഗാംബിയയിലെ 66 ഓളം കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ലോകാരോഗ്യ സംഘടന സംശയമുന്നയിച്ച കുട്ടികളുടെ കഫ്സിറപ്പുകൾ നിർമിക്കുന്ന കമ്പനിയാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ. എന്നാൽ സർക്കാർ ലബോറട്ടറിയിൽ സാമ്പിളുകൾ ശേഖരിച്ച്...
Read moreയുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ യോഗത്തിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും...
Read moreദില്ലി: ജമ്മു കാശ്മീരിലെ രജൗരിയിൽ ഭീകരർ നാട്ടുകാരായ രണ്ടുപേരെ വെടിവച്ചുകൊന്നു. സൈനിക ക്യാംപിലെ ചുമട്ട് തൊഴിലാളികളായ ഷൈലേന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.15 ഓടെയാണ് സൈനിക ക്യാംപിന് പുറത്തുവച്ച് രണ്ടുപേർക്കും വെടിയേറ്റത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ...
Read more