ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ എൻട്രൻസ് പരീക്ഷക്ക് പഠിച്ചു കൊണ്ടിരുന്ന 3 വിദ്യാർത്ഥികളെ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 16, 17, 18 വയസ്സുള്ള മൂന്ന് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം...
Read moreഭോപ്പാൽ: ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്ന സീനിയർ വിദ്യാർത്ഥികളെ വലയിലാക്കാൻ പൊലീസുകാരി സ്വീകരിച്ചത് വ്യത്യസ്ത മാർഗം. വിദ്യാർത്ഥിയെപ്പോലെ വേഷം ധരിച്ച് എല്ലാ ദിവസവും കോളേജിലെത്തി, സുഹൃത്തുക്കളോട് സംസാരിക്കുകയും കാന്റീനിൽ സമയം ചെലവഴിക്കുകയും ചെയ്തു. ക്യാംപസിലെ കുറ്റകൃത്യം കണ്ടെത്താൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥയാണിതെന്ന്...
Read moreചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. യുവജനക്ഷേമവും കായിക വകുപ്പും നല്‍കാന്‍ ഡിഎംകെ ധാരണയിലെത്തി. സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കും. കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും...
Read moreഒരു രാത്രിയില്‍ രണ്ട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ആണ് സംഭവം. 34കാരനായ യുവാവ് 30 കാരിയായ ഭാര്യയെയാണ്, കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. മുഹമ്മദ് അന്‍വര്‍ എന്ന യുവാവാണ് സ്ംഭവത്തില്‍...
Read moreന്യൂഡൽഹി∙ ആരുടെയും ജാതിയും മതവും പരാമർശിച്ചു സംസാരിക്കരുതെന്നു ലോക്സഭാ സ്പീക്കർ ഓം ബിർല. ജാതിയും മതവും പറഞ്ഞു സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കർ മുന്നറിയിപ്പു നൽകി. താൻ താഴ്ന്ന ജാതിയിൽപ്പെട്ടയാൾ ആയതുകൊണ്ടു ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോൺഗ്രസ്...
Read moreകോയമ്പത്തൂർ: തമിഴ്‍നാട്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ ട്രെന്‍റിംഗെന്നും നവംബറില്‍ മാത്രം സംസ്ഥാനത്ത് 45,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും തമിഴ്‍നാട് പൊലീസ് ഡയറക്ടര്‍ ജനറല്‍ സി ശൈലേന്ദ്ര ബാബു പറഞ്ഞു. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറേറ്റിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം...
Read moreഅഹമ്മദാബാദ്: ഗുജറാത്തിൽ കൂടുതൽ എഎപി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ഭയാനിക്ക് പുറമെ ബോത്തഡ് എംഎൽഎ ഉമേഷ് മക്വാനയും ഗരിയാധർ എംഎൽഎ സുധീർ വഘാനിയും ബിജെപിയിലേക്ക് പോകുമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയാൽ കൂറുമാറ്റ നിരോധന നിയമം...
Read moreദില്ലി: മോശം സർവ്വീസ് സംബന്ധിച്ച് യാത്രക്കാരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്നതിന് പിന്നാലെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിന്നൽ സന്ദർശനം നടത്തി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനത്താവളത്തിലെ നീണ്ട ക്യൂവും തിരക്കും സംബന്ധിച്ച് പരാതി വ്യാപകമായതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം....
Read moreവിവാഹവേദിയിൽ വച്ച് വധൂവരന്മാർ സമ്മാനം കൈമാറുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. അത്തരത്തില്‍ ഇവിടെയൊരു വരന്‍ തന്‍റെ വധുവിന് നല്‍കിയ സര്‍പ്രൈസ് സമ്മാനം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വധുവിന് ഒരു കഴുതക്കുട്ടിയെ ആണ് ഈ വരന്‍ സമ്മാനിച്ചത്. പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഇങ്ങനെ...
Read moreലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറൻസി നോട്ട് പിടികൂടി. ആഗ്ര റെയിൽവേ പൊലീസ് ശനിയാഴ്ച മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷം രൂപയുടെ...
Read more