ഹൈദരാബാദിലെ വീട്ടിലെത്തി സിബിഐ; തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതാ റാവുവിനെ ചോദ്യം ചെയ്തു

ഹൈദരാബാദിലെ വീട്ടിലെത്തി സിബിഐ; തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതാ റാവുവിനെ ചോദ്യം ചെയ്തു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകൾ കവിതാ റാവുവിനെ സി ബി ഐ ചോദ്യം ചെയ്തു.  ഹൈദരാബാദിലെ വീട്ടിലെത്തിയാണ് കവിതാ റാവുവിനെ ചോദ്യം ചെയ്തത്. ദില്ലി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ...

Read more

ഗുജറാത്ത് ബിജെപി @7: ഭൂപേന്ദ്ര പട്ടേലിന്‍റെ സത്യപ്രതിജ്ഞ ഉച്ചക്ക്, മോദിയും എത്തും

ഗുജറാത്ത് ബിജെപി @7: ഭൂപേന്ദ്ര പട്ടേലിന്‍റെ സത്യപ്രതിജ്ഞ ഉച്ചക്ക്, മോദിയും എത്തും

അഹമ്മദാബാദ്: ചരിത്ര വിജയം നേടി ഗുജറാത്തിൽ അധികാര തുടർച്ച നേടിയ ബി ജെ പി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി ഭൂപന്ദ്ര പട്ടേൽ  സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരത്തിലേറുമ്പോൾ മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറിലാണ്...

Read more

എഎപി എംഎൽഎ ബിജെപിയിലേക്കെന്ന് അഭ്യൂഹം; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് എംഎൽഎ

എഎപി എംഎൽഎ ബിജെപിയിലേക്കെന്ന് അഭ്യൂഹം; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് എംഎൽഎ

അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭൂപത് ഭയാനി ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹമുയർന്നത്. അതേസമയം, നിലപാട് വ്യക്തമാക്കി എംഎൽഎ രംഗത്തെത്തി. ബിജെപിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ ചേരാൻ പോകുന്നില്ല. പൊതുജനങ്ങളോട്...

Read more

പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്; വിവാദമായി കർണാടക മന്ത്രിയുടെ പരാമർശം

പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്; വിവാദമായി കർണാടക മന്ത്രിയുടെ പരാമർശം

ബംഗളൂരു: പത്താം ക്ലാസ് പരീക്ഷ കോപ്പിയടിച്ചാണ് പാസ്സായതെന്ന് കർണാടക മന്ത്രി ബി. ശ്രീരാമുലു. കോപ്പിയടി എന്നവിഷയത്തിൽ പിച്ച്.ഡി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരിയിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവെയാണ് ശ്രീരാമുലുവിന്‍റെ വിവാദ പരാമർശം. 'ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് ട്യൂഷൻ ടീച്ചർ എല്ലാ...

Read more

വീരേ​ന്ദ്ര സച്ച്ദേവ ബി.ജെ.പിയുടെ ഡൽഹിയിലെ പുതിയ അധ്യക്ഷൻ

വീരേ​ന്ദ്ര സച്ച്ദേവ ബി.ജെ.പിയുടെ ഡൽഹിയിലെ പുതിയ അധ്യക്ഷൻ

ന്യൂഡൽഹി: ബി.ജെ.പിയുടെ ഡൽഹി ഘടകം പ്രസിഡന്റായി വീരേന്ദ്ര സച്ച്ദേവയെ നിയമിച്ചു. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ കനത്ത പരാജയത്തിനു പിന്നാലെ ആദേശ് ഗുപ്ത ബി.ജെ.പി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പുതിയ നിയമനം. അടുത്ത വർഷമായിരുന്നു ആദേശ് ഗുപ്തയുടെ കാലാവധി അവസാനിക്കുക. നിലവിൽ...

Read more

ഏക സിവില്‍കോഡ് :സ്വകാര്യ ബില്ലിനു പകരം സർക്കാർ ബില്ല് കൊണ്ടു വരാന്‍ ആലോചന,തെരഞ്ഞെടുപ്പുകളിൽ സജീവ വിഷയമാക്കും

ഏക സിവില്‍കോഡ് :സ്വകാര്യ ബില്ലിനു പകരം സർക്കാർ ബില്ല് കൊണ്ടു വരാന്‍ ആലോചന,തെരഞ്ഞെടുപ്പുകളിൽ സജീവ വിഷയമാക്കും

ദില്ലി: ഏകീകൃത സിവില്‍കോഡ് പാർലെമന്‍റില്‍ സ്വകാര്യബില്‍ ആയി എത്തിയത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിൻറെ അടിസ്ഥാനത്തിലെന്ന് സൂചന. സ്വകാര്യ ബില്ലിനു പകരം പിന്നീട് സർക്കാർ ബില്ല് കൊണ്ടു വരാനാണ് ആലോചന. അടുത്ത വർഷത്തെ ബജറ്റ് സമ്മളനത്തിലോ വർഷകാല സമ്മേളനത്തിലോ ബില്ല് നടപ്പാക്കാൻ ബിജെപി...

Read more

‘സലാം ആരതി’ അവസാനിപ്പിക്കുന്നു, ഇനി ‘സന്ധ്യാ ആരതി’; നിർണായക തീരുമാനവുമായി കർണാടകയിലെ ക്ഷേത്രങ്ങൾ

‘സലാം ആരതി’ അവസാനിപ്പിക്കുന്നു, ഇനി ‘സന്ധ്യാ ആരതി’; നിർണായക തീരുമാനവുമായി കർണാടകയിലെ ക്ഷേത്രങ്ങൾ

ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റി സന്ധ്യാ ആരതി എന്നാക്കണമെന്ന നിർദേശത്തിന് അം​ഗീകാരം. ആറുമാസം മുമ്പാണ് സലാം ആരതി എന്നത് മാറ്റണമെന്ന് നിർദേശിച്ചത്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാർമിക പരിഷത്ത് അംഗവുമായ കശേക്കോടി...

Read more

ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ തോൽവി, ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത ‌രാജിവെച്ചു

ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ തോൽവി, ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത ‌രാജിവെച്ചു

ദില്ലി : ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ 15 വർഷം നീണ്ട ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്ത ‌രാജിവെച്ചു. ബിജെപിയുടെ കനത്ത തോൽവിയുടെ തുടർച്ചയായാണ് ഈ രാജി. 2020 ലാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുന്നത്....

Read more

സുഖ്‍വീന്ദർ സിംഗ് ഹിമാചൽ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാ ചടങ്ങിൽ സാന്നിധ്യമായി രാഹുലും പ്രിയങ്കയും ഖർഗെയും

സുഖ്‍വീന്ദർ സിംഗ് ഹിമാചൽ  മുഖ്യമന്ത്രി, സത്യപ്രതിജ്ഞാ ചടങ്ങിൽ സാന്നിധ്യമായി രാഹുലും പ്രിയങ്കയും ഖർഗെയും

ദില്ലി : അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം...

Read more

ജഡ്ജി നിയമനം:സർക്കാരും സുപ്രീംകോടതിയും രണ്ട് ചേരിയില്‍,ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി:ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീംകോടതിയും ഇരു ചേരിയിലായത് രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍   സർക്കാ‍ർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. എന്നാല്‍ വിഷയം എങ്ങനെ മുന്നോട്ട് പോകുമെന്ന നിരീക്ഷിച്ച ശേഷം നടപടി കടുപ്പിക്കാമെന്നാണ് ചില...

Read more
Page 1169 of 1748 1 1,168 1,169 1,170 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.