• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഏക സിവില്‍കോഡ് :സ്വകാര്യ ബില്ലിനു പകരം സർക്കാർ ബില്ല് കൊണ്ടു വരാന്‍ ആലോചന,തെരഞ്ഞെടുപ്പുകളിൽ സജീവ വിഷയമാക്കും

by Web Desk 06 - News Kerala 24
December 11, 2022 : 6:28 pm
in India, News
Reading Time: 1 min read
0
A A
0
ഏക സിവില്‍കോഡ് :സ്വകാര്യ ബില്ലിനു പകരം സർക്കാർ ബില്ല് കൊണ്ടു വരാന്‍ ആലോചന,തെരഞ്ഞെടുപ്പുകളിൽ സജീവ വിഷയമാക്കും

ദില്ലി: ഏകീകൃത സിവില്‍കോഡ് പാർലെമന്‍റില്‍ സ്വകാര്യബില്‍ ആയി എത്തിയത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിൻറെ അടിസ്ഥാനത്തിലെന്ന് സൂചന. സ്വകാര്യ ബില്ലിനു പകരം പിന്നീട് സർക്കാർ ബില്ല് കൊണ്ടു വരാനാണ് ആലോചന. അടുത്ത വർഷത്തെ ബജറ്റ് സമ്മളനത്തിലോ വർഷകാല സമ്മേളനത്തിലോ ബില്ല് നടപ്പാക്കാൻ ബിജെപി ശ്രമിച്ചേക്കും. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോ‍ഡ് നടപ്പാക്കുന്നത് പഠിക്കാനായി സംസ്ഥാന സർക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പിലും ഏകീകൃത സിവില്‍ കോഡായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന്.  ഗുജറാത്തിലെ വൻ വിജയത്തിന് പിന്നാലെ സ്വകാര്യബില്ലിന് അവതരണ അനുമതി നല്തിയത്  ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ല ബിജെപി നീക്കത്തിന്‍റെ തുടക്കമെന്നാണ് സൂചന.

മുന്‍പ് പല തവണ  സ്വകാര്യബില്ലായി സഭയിലെത്തിയിട്ടുണ്ടെങ്കിലും ഏകീകൃത സിവില്‍ കോഡിന് ഇത് ആദ്യമായാണ് അവതരണാനുമതി കിട്ടിയത്. രാജ്യസഭയില്‍ വോട്ടെടുപ്പ് നടത്തിയാണെങ്കിലും ബില്ല് അവതരിപ്പിക്കാനുള്ള നിർദ്ദേശം  ബിജെപിയുടെ മുതിർന്ന നേതാക്കളുടേതായിരുന്നു എന്നാണ് സൂചന. പ്രതിപക്ഷത്തെ വിള്ളലും ആശയക്കുഴപ്പവും തുറന്നുകാട്ടാനും സർക്കാരിനായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബില്ല് പാർലമെൻറിൽ ചർച്ചയാക്കും. ഏക സിവിൽ കോഡിനെതിരായിരുന്നു നേരത്തെ നിയമകമ്മീഷൻ നല്കിയ റിപ്പോർട്ട്. സമായം ഉണ്ടാക്കിയേ നടപ്പാക്കാനാകൂ എന്നാണ് നിയമകമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ഒരു സഭയിലെങ്കിലും ബില്ല് പാസാക്കി വിഷയം തെരഞ്ഞെടുപ്പുകളിൽ സജീവമാക്കാനുള്ള നീക്കം വരുന്ന പാർലമെൻറ് സമ്മേളനങ്ങളിൽ ഉണ്ടാകും എന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനുഷ്യനെ ഏറ്റവും അധികം വേദനിപ്പിക്കുന്ന ആ പ്രാണി, കടിച്ചാല്‍ 24 മണിക്കൂറെങ്കിലും വേദന സഹിക്കണം!

Next Post

‘ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു’, വിശദീകരണവുമായി സതീശന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു', വിശദീകരണവുമായി സതീശന്‍

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

മൂന്നാറിലെ കുടിയേറ്റക്കാരും കെഎസ്ഇബിയും തമ്മിൽ ഭൂമി തർക്കം; അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശന സമയം അരമണിക്കൂര്‍ കൂട്ടി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശന സമയം അരമണിക്കൂര്‍ കൂട്ടി

കൊടുവള്ളിയിൽ ലഹരിവേട്ട; 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊടുവള്ളിയിൽ ലഹരിവേട്ട; 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൈക്കുഞ്ഞുമായി യുവതി ട്രെയിനിനുമുന്നിൽ ചാടിമരിച്ചു; സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്

കൈക്കുഞ്ഞുമായി യുവതി ട്രെയിനിനുമുന്നിൽ ചാടിമരിച്ചു; സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021