2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സിനിമയാണ്!

പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2021-ല്‍ ഗൂഗിള്‍ നല്‍കിയത് റെക്കോര്‍ഡ് തുക

2022ല് ഏറ്റവും കൂടുതല് തിരഞ്ഞ സിനിമ ഏതാണെന്ന് ഊഹിക്കാമോ? ലോകസിനിമയല്ല, ഇന്ത്യന്‍ സിനിമ. സംശയിക്കേണ്ട, അത് ബ്രഹ്മാസ്ത്രയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒരു വര്‍ഷം കൂടി കടന്നു പോകുന്ന വേളയിലാണ് പോയ കൊല്ലം ഉപയോക്താക്കള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞവയുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ഇത്...

Read more

ഗുജറാത്ത് ആര്‍ക്കൊപ്പം, ഇന്നറിയാം; ഹിമാചലിലും ഇന്ന് വോട്ടെണ്ണല്‍; ഇനി ആകാംക്ഷയുടെ മണിക്കൂറുകള്‍

ഗുജറാത്തിലെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദില്ലി: ഗുജറാത്തിൽ ഇന്ന് ജനവിധി അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.182 സീറ്റുകളാണ് ആകെയുള്ളത്.  33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്.  ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.  182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ്...

Read more

ദില്ലി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിളങ്ങി ഗവർണർ ആരിഫ് ഖാന്‍റെ സഹോദര പുത്രി, കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം

ദില്ലി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിളങ്ങി ഗവർണർ ആരിഫ് ഖാന്‍റെ സഹോദര പുത്രി, കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം

ദില്ലി: രാജ്യ തലസ്ഥാനത്തെ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പൂർണമാകുമ്പോൾ കോൺഗ്രസിന് വലിയ നിരാശയാണ്. 250 സീറ്റുകളിൽ കേവലം ഒമ്പത് സീറ്റുകളിലാണ് കോൺഗ്രസിന് ജയം നേടാനായത്. രണ്ടക്കം കടക്കാൻ പോലുമായില്ലെന്ന ഞെട്ടലിൽ നിക്കുമ്പോൾ ആശ്വസിക്കാൻ വലുതായൊന്നുമില്ല. അതിനിടിയിലാണ് അബുള്‍ ഫസല്‍ എൻക്ലേവ് വാർഡിൽ...

Read more

പ്രേതത്തെ പോലെ മുഖത്ത് ചായം പുരട്ടി, കഴുത്തിൽ ചെരുപ്പ് മാല; പെൺകുട്ടിയോട് ക്രൂരത

പ്രേതത്തെ പോലെ മുഖത്ത് ചായം പുരട്ടി, കഴുത്തിൽ ചെരുപ്പ് മാല; പെൺകുട്ടിയോട് ക്രൂരത

ഭോപ്പാൽ: സഹപാഠിയുടെ പണം മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കഴുത്തിൽ ചെരുപ്പ് മാല ചാർത്തി ഹോസ്റ്റൽ സൂപ്രണ്ട് പരേഡ് നടത്തി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ദംജിപുര ഗ്രാമത്തിലെ ആദിവാസി പെൺകുട്ടികളുടെ സർക്കാർ ഹോസ്റ്റലിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. ജില്ല കളക്ടർ അമൻവീർ സിങിന്...

Read more

2022ൽ ഗൂഗ്ളിൽ ആളുകൾ ഏറ്റവും കൂടുതൽ തിര​ഞ്ഞവരുടെ കൂട്ടത്തിൽ സുസ്മിത സെന്നും ലളിത് മോഡിയും

2022ൽ ഗൂഗ്ളിൽ ആളുകൾ ഏറ്റവും കൂടുതൽ തിര​ഞ്ഞവരുടെ കൂട്ടത്തിൽ സുസ്മിത സെന്നും ലളിത് മോഡിയും

ന്യൂഡൽഹി: 2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ പട്ടികയിൽ സുസ്മിത സെന്നും കാമുകൻ ലളിത് മോദിയും. ഗൂഗ്ൾ ആണ് പട്ടിക പുറത്തുവിട്ടത്. ലളിത് മോദിയുമായുള്ള പ്രണയബന്ധം പരസ്യമാക്കിയതിനു പിന്നാലെയായിരുന്നു സുസ്മിതക്കായി ഗൂഗ്ളിൽ ആളുകൾ കൂട്ടമായി പരതിയത്. പ്രവാചക നിന്ദയെ തുടർന്ന്...

Read more

കാട്ടാനയോട് സ്നേഹം മൂത്ത് ലോറി നിര്‍ത്തി കരിമ്പ് കൊടുത്തി, ഡ്രൈവര്‍ക്ക് വന്‍തുക പിഴ

കാട്ടാനയോട് സ്നേഹം മൂത്ത് ലോറി നിര്‍ത്തി കരിമ്പ് കൊടുത്തി, ഡ്രൈവര്‍ക്ക് വന്‍തുക പിഴ

ചെന്നൈ: കടുവാ സങ്കേതത്തിലൂടെ സഞ്ചരിക്കവേ കാട്ടാനക്ക് കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് വന്‍തുക പിഴ. തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിന് കീഴിലുള്ള ഹസനുരുവിലാണ് സംഭവം. കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകവേയാണ് ഡ്രൈവര്‍ ആനയെ കണ്ടപ്പോള്‍ ട്രക്ക് നിര്‍ത്തി കരിമ്പ് തിന്നാന്‍ കൊടുത്തത്....

Read more

ഇത് കേവലമൊരു വിജയമല്ല; വലിയ ഉത്തരവാദിത്വം -മനീഷ് സിസോദിയ

ഇത് കേവലമൊരു വിജയമല്ല; വലിയ ഉത്തരവാദിത്വം -മനീഷ് സിസോദിയ

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയതിനുപിന്നാലെ പ്രതികരണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിജയത്തിന് ഡൽഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ സിസോദിയ ഇത് വെറുമൊരു വിജയമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും ട്വീറ്റ് ചെയ്തു. ലോകത്തിലെ...

Read more

ഏഴ് വർഷങ്ങൾക്ക് മുമ്പ് ‘മരിച്ച’ പെൺകുട്ടി ജീവനോടെ, കൊലക്കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഏഴ് വർഷം

ഏഴ് വർഷങ്ങൾക്ക് മുമ്പ് ‘മരിച്ച’ പെൺകുട്ടി ജീവനോടെ, കൊലക്കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഏഴ് വർഷം

ഏഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ പെൺകുട്ടിയെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, അതിനേക്കാൾ വിചിത്രം പെൺകുട്ടിയെ കൊലപ്പെടുത്തി എന്ന കേസിൽ ഏഴ് വർഷമായി ഒരാൾ‌ തടവ് അനുഭവിച്ചു എന്നതാണ്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്.വിഷ്ണു എന്നാണ് പെൺകുട്ടിയെ...

Read more

ബെംഗളൂരുവിൽ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരുവിൽ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു∙ ബൈക്ക് പിക്കപ്പിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് കൊട്ടേപ്പാടം കച്ചേരിപറമ്പ് വെട്ടുകളത്തിൽ സൈതലവിയുടെ മകൻ സമീനുൾ ഹഖ് (27), കുടക് പോളിബെട്ട സ്വദേശി ഹമീദിന്റെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്....

Read more

കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം തല വെട്ടിമാറ്റിയ നിലയിൽ വയലിൽ, നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്

കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം തല വെട്ടിമാറ്റിയ നിലയിൽ വയലിൽ, നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്

ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും കണ്ടെത്തിയതായി പൊലീസ്. നവംബർ 30 ന് ദില്ലി പ്രീത് വിഹാറിലെ വസതിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മീററ്റിലെ വയലിൽ നിന്നാണ്...

Read more
Page 1177 of 1748 1 1,176 1,177 1,178 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.