• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിളങ്ങി ഗവർണർ ആരിഫ് ഖാന്‍റെ സഹോദര പുത്രി, കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം

by Web Desk 04 - News Kerala 24
December 8, 2022 : 6:12 am
in India, News
Reading Time: 1 min read
0
A A
0
ദില്ലി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിളങ്ങി ഗവർണർ ആരിഫ് ഖാന്‍റെ സഹോദര പുത്രി, കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം

ദില്ലി: രാജ്യ തലസ്ഥാനത്തെ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പൂർണമാകുമ്പോൾ കോൺഗ്രസിന് വലിയ നിരാശയാണ്. 250 സീറ്റുകളിൽ കേവലം ഒമ്പത് സീറ്റുകളിലാണ് കോൺഗ്രസിന് ജയം നേടാനായത്. രണ്ടക്കം കടക്കാൻ പോലുമായില്ലെന്ന ഞെട്ടലിൽ നിക്കുമ്പോൾ ആശ്വസിക്കാൻ വലുതായൊന്നുമില്ല. അതിനിടിയിലാണ് അബുള്‍ ഫസല്‍ എൻക്ലേവ് വാർഡിൽ നിന്ന് ഒരു ആശ്വാസ വാർത്ത എത്തുന്നത്. കോൺഗ്രസിനൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കുടുംബത്തിനും സന്തോഷത്തിന് വകയുണ്ട്. കോൺഗ്രസ് ആകെ ജയിച്ച ഒമ്പത് വാർഡുകളിൽ ഒന്ന് അബുള്‍ ഫസല്‍ എൻക്ലേവാണ്. ഇവിടെ മിന്നും ജയം നേടിയതാകട്ടെ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രിയാണ്. കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച ആരിബ ഖാൻ എ എ പി സ്ഥാനാർത്ഥിയെയാണ് പരാജയപ്പെടുത്തിയത്. 1479 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ അരിബ നേടിയത്. ആരിബയുടെ പിതാവായ ആസിഫ് ഖാൻ സ്ഥലത്തെ മുൻ കോൺഗ്രസ് എം എൽ എ ആയിരുന്നു.

ദില്ലിയിലെ ഓഖ്‌ല നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന വാർഡാണ് അബുള്‍ ഫസല്‍ എൻക്ലേവ്. കോൺഗ്രസിനായി ആരിബ ഖാൻ പോരിനിറങ്ങിയപ്പോൾ ആം ആദ്മി പാർട്ടിക്ക് വേണ്ടി വാജിദ് ഖാനും ബി ജെ പിക്ക് വേണ്ടി ചരൺ സിംഗുമാണ് കളത്തിലെത്തിയത്. മൊത്തം ഏഴ് സ്ഥാനാർഥികളാണ് വാർഡിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആരിബ ഖാന് മിന്നും ജയമാണ് അബുള്‍ ഫസല്‍ എൻക്ലേവ് വാർഡിലെ ജനങ്ങൾ സമ്മാനിച്ചത്.

അതേസമയം തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത ചരിത്രത്തിലാധ്യമായി ട്രാന്‍സ്ജെന്‍ഡ‍ർ സ്ഥാനാർത്ഥി ദില്ലി കോർപ്പറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. ബോബി സുല്‍ത്താൻപുരി ജനതയാണ് ബോബി കിനാറിന് ഗംഭീര വിജയം സമ്മാനിച്ച് ചരിത്രമെഴുതിയത്. എ എ പിയുടെ സ്ഥാനാർഥിയായെത്തിയ ബോബി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വരുണ ധാക്കയെ 6714 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ദില്ലി മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായാണ് ട്രാൻസ്ജെൻഡ‍ര്‍ സ്ഥാനാ‍ത്ഥി വിജയിക്കുന്നത്. എനിക്ക് വേണ്ടി കഠിനമായി പ്രയത്നിച്ചവ‍ര്‍ക്ക് ഞാൻ വിജയം സമ‍ര്‍പ്പിക്കുന്നു. പ്രദേശത്തിന്റെ വികസനത്തിനായി പ്രവ‍ര്‍ത്തിക്കുമെന്നുമാണ് ബോബി പ്രതികരിച്ചത്. 2017-ൽ മുൻസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി ബോബി മത്സരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസവ വേദന അഭിനയിച്ച് അന്താരാഷ്ട്ര വിമാനം നിലത്തിറക്കി; ഓടി രക്ഷപ്പെട്ട് 27 പേര്‍, യുവതിക്കെതിരെ കേസ്

Next Post

പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

പ്രവാസികള്‍ ശ്രദ്ധിക്കുക; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ മാറ്റം

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍…

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍...

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി; കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

ഗുജറാത്തിലെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഗുജറാത്ത് ആര്‍ക്കൊപ്പം, ഇന്നറിയാം; ഹിമാചലിലും ഇന്ന് വോട്ടെണ്ണല്‍; ഇനി ആകാംക്ഷയുടെ മണിക്കൂറുകള്‍

പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; സംശയങ്ങള്‍ ബാക്കി

പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; സംശയങ്ങള്‍ ബാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021