ദില്ലി: രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ബാർ കൗൺസിലിന്റെ കത്ത്. ആവശ്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടന വിരുദ്ധമെന്ന് കത്തിൽ ബാർ കൗൺസിൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രിം കോടതി...
Read moreലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി. അയോധ്യ രാമക്ഷേത്രത്തെ ഒരിക്കലും വോട്ടുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും സാമൂഹിക വ്യവസ്ഥിതിയെ മതവുമായി കൂട്ടിച്ചേർക്കാത്ത ഹിന്ദു സമൂഹത്തിന്റെ സ്വഭാവം മനസിലാക്കേണ്ടതുണ്ടെന്നും ഉമാ...
Read moreമംഗളൂരു: നാളെ (ജുലൈ 1) കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. നാളെ രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്....
Read moreന്യൂഡൽഹി: ഇന്ത്യയുടെ 30ാമത് കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ഞായറാഴ്ച ചുമതലയേറ്റു. നിലവിലെ ജനറൽ മനോജ് പാണ്ഡെ സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് നിയമനം. കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ദ്വിവേദി. ഫെബ്രുവരി 19നാണ് ഇദ്ദേഹം ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി...
Read moreദില്ലി : സിപിഎമ്മിനെ വിമർശിക്കുന്നത് വ്യക്തിപരമായല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല. പറയാൻ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചത്....
Read moreകൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി സമ്മേളനത്തിലാണ് ചീഫ് ജസ്റ്റിസ്...
Read moreതിരുവനന്തപുരം: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധത്തിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
Read moreആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഈ സമയത്ത് പാൻ കാർഡുമായി ബദ്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം. പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നത് ബുദ്ധിമുട്ടാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ...
Read moreആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ഓഗസ്റ്റ് 31- ആണ്. 2024 മാർച്ച് 31-ന് അവസാനിച്ച 2023–24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാക്കിയുള്ളവർ ഈ സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. നികുതിദായകർക്ക്...
Read moreദില്ലി: ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെർമിനൽ തുറക്കില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്‍റെ മേൽക്കൂര തകർന്ന് അപകടം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ടെർമിനലിന്‍റെ പ്രവർത്തനം നിര്‍ത്തുന്നതായി അറിയിപ്പ് വന്നത്. അപകടത്തിൽ ഒരാൾ മരിക്കുകയും...
Read more