• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ത്യൻ സൈനിക മേധാവിയായി ചുമതലയേറ്റു

by Web Desk 04 - News Kerala 24
June 30, 2024 : 4:02 pm
in India, News
0
A A
0
ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ത്യൻ സൈനിക മേധാവിയായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 30ാമത് കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ഞായറാഴ്ച ചുമതലയേറ്റു. നിലവിലെ ജനറൽ മനോജ് പാണ്ഡെ സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് നിയമനം. കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ദ്വിവേദി. ഫെബ്രുവരി 19നാണ് ഇദ്ദേഹം ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി ചുമതലയേറ്റത്. 2022 മുതൽ നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്നു.

ചൈനയുമായുള്ള നിയന്ത്രണ രേഖ (എൽ.എ.സി) ഉൾപ്പെടെ വിവിധ സുരക്ഷാ വെല്ലുവിളികൾ ഇന്ത്യ അഭിമുഖീകരിക്കുന്ന സമയത്താണ് 1.3 ദശലക്ഷം വരുന്ന സൈന്യത്തിന്റെ ചുമതല ജനറൽ ദ്വിവേദി ഏറ്റെടുക്കുന്നത്.

രേവയിലെ സൈനിക് സ്‌കൂളിലെ പൂർവ വിദ്യാർഥിയായ ജനറൽ ദ്വിവേദി 1984 ഡിസംബർ 15 ന് ഇന്ത്യൻ ആർമിയുടെ 18 ജമ്മു കശ്മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. പിന്നീട് യൂനിറ്റിന്റെ കമാൻഡറായി. 40 വർഷത്തോളം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ദീർഘവും വിശിഷ്ടവുമായ കരിയറിൽ, വിവിധ കമാൻഡുകളിലും സ്റ്റാഫ്, ഇൻസ്ട്രക്ഷനൽ, വിദേശ നിയമനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമാൻഡ് ഓഫ് റെജിമെൻ്റ് (18 ജമ്മു ആൻഡ് കശ്മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്ടർ അസം റൈഫിൾസ്), ഇൻസ്പെക്ടർ ജനറൽ, അസം റൈഫിൾസ് (കിഴക്ക്), 9 കോർപ്സ് എന്നിവയാണ് ജനറൽ ദ്വിവേദിയുടെ കമാൻഡ് നിയമനങ്ങൾ.

പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ എന്നിവയുൾപ്പെടെ നേടിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സി.പി.എം

Next Post

സൗദിയില്‍ ഈ ആഴ്ച കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയില്‍ ഈ ആഴ്ച കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ ഈ ആഴ്ച കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പൊതുമാപ്പ് ഇന്ന് അവസാനിക്കും; നിയമലംഘകര്‍ക്കായി കുവൈത്തില്‍ പരിശോധന നാളെ മുതല്‍

പൊതുമാപ്പ് ഇന്ന് അവസാനിക്കും; നിയമലംഘകര്‍ക്കായി കുവൈത്തില്‍ പരിശോധന നാളെ മുതല്‍

പുലര്‍ച്ചെ മൂന്നരയോടെ മണിമുഴങ്ങി, അതിഥിയായി എത്തിയത് മധുര ‘കനി’, ഇരുകൈ നീട്ടി സ്വീകരിച്ച് അമ്മത്തൊട്ടിൽ

പുലര്‍ച്ചെ മൂന്നരയോടെ മണിമുഴങ്ങി, അതിഥിയായി എത്തിയത് മധുര 'കനി', ഇരുകൈ നീട്ടി സ്വീകരിച്ച് അമ്മത്തൊട്ടിൽ

‘എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല’; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്

ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരത്തിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021