മൈസൂരു: കർണാടകയിലെ മൈസൂരിലെ ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡ്ഡിന് മേലെ സ്ഥാപിച്ചിരുന്ന വിവാദ താഴികക്കുടം ഞായറാഴ്ച രാത്രി അപ്രത്യക്ഷമായി. താഴികക്കുടങ്ങൾ പൊളിക്കുമെന്ന് ബിജെപി എംപി പ്രതാപ് സിംഹ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം. ബസ് സ്റ്റാൻഡിലെ പ്രധാന താഴികക്കുടത്തിന് അരികിലുള്ള രണ്ട് താഴികക്കുടങ്ങൾ...
Read moreകാൺപൂർ: ഗുണന പട്ടിക മറന്നതിന് അധ്യാപിക അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കൈ ഡ്രില്ലർ ഉപയോഗിച്ച് കിഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർത്ഥി രണ്ടിന്റെ ഗുണന പട്ടിക മറന്നതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കാൺപൂർ...
Read moreദില്ലി: തിഹാർ ജയിലിൽ വിവിഐപി ചികിത്സ ലഭിച്ചതിന് ദില്ലി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനെ ദില്ലി കോടതി വിമർശിച്ചതിന് തൊട്ടുപിന്നാലെ, മുറിക്കുള്ളിൽ അദ്ദേഹത്തിന് സേവനങ്ങൾ നൽകാൻ പത്ത് പേരെ നിയോഗിച്ചതായുള്ള വിവരം പുറത്തുവന്നു. സത്യേന്ദർ ജെയിനിന്റെ മുറി...
Read moreബെലഗാവി: സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കർണാടകയിലെ വെള്ളച്ചാട്ടത്തിൽ വീണ് നാലു പെൺകുട്ടികൾ മരിച്ചു. ബെലഗാവിക്ക് സമീപം കിത്വാഡ് വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ മദ്രസയിൽനിന്നെത്തിയവരാണ് പെൺകുട്ടികളെന്ന് ദ ഹിന്ദു റിപ്പോർട്ട് പറയുന്നു. 40ഓളം പെൺകുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി...
Read moreദുബൈ: ദുബൈയില്‍ വീട് വാടകയ്ക്ക് എടുത്ത് ചൂതാട്ടം നടത്തിയ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ നാല് പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ദുബൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഇവിടെ ചൂതാട്ടം നടത്താന്‍ എത്തിയ 18 പേര്‍ക്ക്...
Read moreപൂർണിയ: കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി കോഴിക്കോട്ടേക്ക് പോയ ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്. ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബൽപൂർ - റിവ ദേശീയപാതയിൽ വച്ചാണ് ആംബുലൻസിന്...
Read moreന്യൂഡൽഹി: സ്ത്രീകളെ കുറിച്ച് മോശം പ്രസ്താവന നടത്തിയ യോഗ പ്രചാരകൻ ബാബ രാംദേവിനെതിരെ വിമർശനം. താനെയിലെ ഒരു യോഗ ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയാണ് രാംദേവ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയത്. 'സാരിയിലും സൽവാറിലും സ്ത്രീകളെ കാണാൻ സുന്ദരികളാണ്. എന്‍റെ കണ്ണിൽ ഇനിയൊന്നും...
Read moreസൂറത്ത്: തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറുണ്ടായ സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി. സൂൂറത്തിലാണ് ആം ആദ്മി പാർട്ടി യോഗത്തിന് നേരെ കല്ലേറുണ്ടായത്. ബിജെപി നടത്തിയ കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റതായി എഎപിയുടെ ഗുജറാത്ത് കൺവീനർ ഗോപാൽ ഇറ്റാലിയ ആരോപിച്ചു. "കതർഗാം...
Read moreതാനെ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ. "സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും" എന്നാണ് ബാബ രാംദേവ് പറഞ്ഞത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ...
Read moreബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് സംബന്ധിച്ച ആശങ്ക ഇനിയാവശ്യമില്ല. ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടിക്കറ്റ് ബുക്കിങ് ആപ്പായ ട്രെയിൻമാൻ. ആപ്പ് വഴി...
Read more