മുംബൈ ഭീകരാക്രമണത്തിന് 14 വര്‍ഷം പിന്നിടുമ്പോള്‍ ഗൂഡാലോചന നടത്തിയവരോട് ഒരിക്കലും ക്ഷമിക്കരുത് അവരെ പിന്തുടര്‍ന്ന് പിടികൂടണമെന്ന് എന്‍എസ്ജി ഹീറോയും മുന്‍ സൈനികന്‍ ലെഫ് കേണല്‍ സന്ദീപ് സെന്‍. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ നരിമാന്‍ ഹൌസില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയുടെ ചുമതല...
Read moreജ്യോത്സന്റെ നിർദേശപ്രകാരം നാഗപൂജ നടത്തിയ 54കാരന്റെ നാവിൽ പാമ്പ് കടിച്ചു. കർഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്. ഇയാളുടെ നാവ് പിന്നീട് മുറിച്ചുനീക്കി. രാജ സ്ഥിരമായി പാമ്പ് കടിയേൽക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നു. ഇതിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താൻ നിർദേശിച്ചത്....
Read moreദില്ലി: ഛത്തീസ്ഗഡിൽ സുരക്ഷാ സേന നാല് നക്സലുകളെ വെടിവെച്ചുകൊന്നു. ബിജാപൂരിൽ ഇന്ന് രാവിലെ നടന്ന ഓപ്പറേഷനിലാണ് നക്സലുകളെ കൊലപ്പെടുത്തിയത്. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ 50 നക്‌സലുകൾ ഒത്തുകൂടിയപ്പോൾ സൈന്യം ആക്രമിക്കുകയായിരുന്നുവെന്ന് ബസ്തർ ഐജി പി സുന്ദർരാജ് പറഞ്ഞു....
Read moreചെന്നൈ: പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. രാജ്യത്തിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹവും നയതന്ത്ര സഹകരണത്തിന്‍റെ ഭാഗമായി ഭൂട്ടാന്‍റെ...
Read moreഗുരുഗ്രാം: കടയിൽ സിഗരറ്റ് വലിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് അജ്ഞാതൻ ജീവനക്കാരന് നേരെ വെടിയുതിർത്തു. ദില്ലി ഗുരുഗ്രാമിലെ ഒരു സ്റ്റേഷനറി കടയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഇയാൾ കൈയ്യിൽ ഒരു സിഗരറ്റുമായി സെക്ടർ 22ലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ...
Read moreദില്ലി: കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനലംഘനങ്ങളില്‍ പ്രതിഷേധിച്ച് രാജ്ഭവനുകളിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്. താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യം ഉയര്‍ത്തി സംയുക്ത കിസാൻ മോർച്ചയാണ് മാർച്ച് സംഘടിപ്പിച്ചത്. 2020 ലെ കർഷകരുടെ ദില്ലി മാർച്ചിന്‍റെ വാർഷികദിനത്തിലായിരുന്നു പ്രതിഷേധം. വിളകള്‍ക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കണം, വായ്പ...
Read moreചോറില്‍ ഉറുമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഒഡീഷയിലാണ് ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ദേഷ്യം കയറിയ ഭാര്യ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ്...
Read moreന്യൂഡൽഹി∙ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ, ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ നൽകി. സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പമാണെന്ന ആർ.ബിന്ദുവിന്റെ പരാമർശത്തെ തുടർന്നാണ് നീക്കം.സുപ്രീം കോടതി പോലും...
Read moreപട്ന∙ കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദൾ ഡിസംബർ 15നു ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്റെ നേതൃത്വത്തിൽ നാഷനൽ...
Read moreതിരുവനന്തപുരം∙ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ കത്തികരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേത് തന്നെയാണെന്ന് കോടതിയിൽ സമർപ്പിച്ച ഡിഎന്‍എ പരിശോധനാ ഫലം. ആറാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. 2013 ഓഗസ്റ്റ് മൂന്നിന് ജോയ് ആന്റണി തന്റെ ഭാര്യയായ...
Read more