• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാഗപൂജക്കിടെ പാമ്പിന് നേർക്ക് നാവ് നീട്ടി; അണലി കടിച്ച കർഷകന്റെ നാവ് മുറിച്ചുനീക്കി

by Web Desk 04 - News Kerala 24
November 27, 2022 : 6:28 am
in India, News
Reading Time: 1 min read
0
A A
0
നാഗപൂജക്കിടെ പാമ്പിന് നേർക്ക് നാവ് നീട്ടി; അണലി കടിച്ച കർഷകന്റെ നാവ് മുറിച്ചുനീക്കി

ജ്യോത്സന്റെ നിർദേശപ്രകാരം നാഗപൂജ നടത്തിയ 54കാരന്റെ നാവിൽ പാമ്പ് കടിച്ചു. കർഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്. ഇയാളുടെ നാവ് പിന്നീട് മുറിച്ചുനീക്കി. രാജ സ്ഥിരമായി പാമ്പ് കടിയേൽക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നു. ഇതിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താൻ നിർദേശിച്ചത്. ഇതിനായി സർപ്പമുള്ള ഒരു കാവും ജോത്സ്യൻ തന്നെ നിർദേശിച്ചു. സർപ്പത്തിന്റെ മുന്നിൽ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ അണലി രാജയുടെ നാവിൽ കടിക്കുകയായിരുന്നു.

പാമ്പ് കടിയേറ്റ ഉടൻ തന്നെ പൂജാരി ഇയാളുടെ നാവ് മുറിച്ച് ഈറോഡ് മെഡിക്കൽ സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ബോധരഹിതനായെന്നും ‘ഇന്ത്യാ ടുഡെ’ റിപ്പോർട്ട് ചെയ്യുന്നു. നാവ് മുറിച്ചുമാറ്റിയ രാജക്ക് വേണ്ട ചികിത്സ നൽകിയെന്നും ആന്റി വെനം കുത്തിവെച്ചെന്നും ഈറോഡ് മണിയൻ മെഡിക്കൽ സെന്ററിലെ ഡോ. സെന്തിൽ കുമാരൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫുട്​ബാൾ താരാരാധന: നാസർ ഫൈസി കൂടത്തായിക്കെതിരെ മുനീർ; ആരെങ്കിലും പറയുന്നതിന്​ സമുദായം മറുപടി പറയേണ്ടതില്ല

Next Post

26/11 തുറന്ന് കാണിച്ചത് ചില പോരായ്മകളെ, അതിര്‍ത്തി കടന്നുള്ള ആക്രമണം നേരിടേണ്ടത് ധീരമായി: മുന്‍ വൈസ് അഡ്മിറല്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
26/11  തുറന്ന് കാണിച്ചത് ചില പോരായ്മകളെ, അതിര്‍ത്തി കടന്നുള്ള ആക്രമണം നേരിടേണ്ടത് ധീരമായി: മുന്‍ വൈസ് അഡ്മിറല്

26/11 തുറന്ന് കാണിച്ചത് ചില പോരായ്മകളെ, അതിര്‍ത്തി കടന്നുള്ള ആക്രമണം നേരിടേണ്ടത് ധീരമായി: മുന്‍ വൈസ് അഡ്മിറല്

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവം; 4 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവം; 4 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

മുംബൈ ഭീകരാക്രമണം നടത്തിയവരോട് ക്ഷമിക്കരുത് അവരെ പിന്തുടര്‍ന്ന് പിടികൂടണമെന്ന് എന്‍എസ്ജി ഹീറോ സന്ദീപ് സെന്‍

മുംബൈ ഭീകരാക്രമണം നടത്തിയവരോട് ക്ഷമിക്കരുത് അവരെ പിന്തുടര്‍ന്ന് പിടികൂടണമെന്ന് എന്‍എസ്ജി ഹീറോ സന്ദീപ് സെന്‍

ഏകീകൃത കുർബാന ത‍ർക്കം:കൊച്ചിയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് തിരിച്ചയച്ചു , സംഘർഷാവസ്ഥ

ഏകീകൃത കുർബാന ത‍ർക്കം:കൊച്ചിയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് തിരിച്ചയച്ചു , സംഘർഷാവസ്ഥ

‘വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവർ കേൾക്കാനെത്തി’; വിവാദം പാര്‍ട്ടി അന്വേഷണം നടക്കട്ടെയെന്ന് തരൂർ

വിവാദങ്ങൾക്കിടെ തരൂ‍ർ പങ്കെടുക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഇന്ന്,ഓൺലൈനായി സുധാകരൻ,സതീശനും പങ്കെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021