മംഗളൂരു: ഓടിക്കൊണ്ടിരുന്ന ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. മംഗളൂരുവിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൊലീസ് നിർദ്ദേശം നൽകി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിലേക്ക് ഓട്ടോ എത്തുമ്പോഴേക്ക് പൊട്ടിത്തെറി ഉണ്ടാകുന്നതായാണ്...
Read moreമുംബൈ: വി.ഡി. സവർക്കറെ അപകീർത്തിപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കുമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിനെതിരെ പാർട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നു...
Read moreതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കന്യാകുമാരി-ദിബ്രുഗർ, ദിബ്രുഗർ-കന്യാകുമാരി വിവേക് എക്സ്പ്രസുകൾ ഇനി ആഴ്ചയിൽ രണ്ടു ദിവസം സർവിസ് നടത്തും. ദിബ്രുഗറിൽ നിന്ന് ശനി, ചൊവ്വ ദിവസങ്ങളിലാവും സർവിസ്. കന്യകുമാരിയിൽ നിന്ന് വ്യാഴം, ഞായർ ദിവസങ്ങളിലും. നവംബർ 22ന് ഇത് നിലവിൽ വരും....
Read moreഒഡിഷയിലെ സർക്കാർ കോളജിൽ റാഗിങ്ങിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർഥിനിയെ ചുംബിക്കാൻ ആൺകുട്ടിയെ നിർബന്ധിച്ചു. സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ അഞ്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.ഗഞ്ചം ജില്ലയിലെ കോളജിലാണ് സംഭവം. കഴിഞ്ഞ മാസം കോളജിൽ ചേർന്ന...
Read moreന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കള്ളപ്പണക്കേസിൽ ജയിലിലായ ആപ് നേതാവിന് വി.വി.ഐ.പി സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ജെയിനിന് ജയിലിൽ...
Read moreബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്....
Read moreദില്ലി: എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്‍റെ വീഡിയോ പുറത്ത്. സത്യേന്ദര്‍ ജെയിന് തടവറയില്‍ വിഐപി പരിഗണനയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത്...
Read moreമുംബൈ: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി. സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്പുകളും നല്‍കുന്നവര്‍ സെബിയുടെ മാര്‍ഗനിര്‍ദേശം...
Read moreഗുവഹത്തി: ഒരു കേസില്‍ പ്രതിയായ വ്യക്തിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പൊലീസിനെതിരെ ഗുവഹത്തി ഹൈക്കോടതി. ക്രിമിനല്‍ നിയമ നടപടികള്‍ കാറ്റില്‍ പറത്തിയാണ് പൊലീസ് ഇത്തരം നടപടി എടുത്തത് എന്നാണ് കോടതി വാദത്തിനിടെ ആരോപിച്ചത്. ചീഫ് ജസ്റ്റിസ് ആർ.എം.ഛായ നയിക്കുന്ന ബെഞ്ച് ഇതില്‍...
Read moreആമസോണിലെ കൂട്ടപിരിച്ചുവിടൽ അടുത്ത വർഷം വരെ നീളുമെന്ന് റിപ്പോർട്ട്. സിഇഒ ആൻഡി ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടലിനെക്കുറിച്ച് കമ്പനി തന്നെ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ട് പറയുന്നത്. "ഒന്നരവർഷമായി ഞാൻ ഈ സ്ഥാനത്തെത്തിയിട്ട്. ഈ കാലയളവിനിടയിൽ എടുക്കേണ്ടി വന്ന കഠിനമായ...
Read more