• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവേക്​ എക്സ്​പ്രസുകൾ ഇനി ആഴ്ചയിൽ രണ്ട്​ ദിവസം

by Web Desk 04 - News Kerala 24
November 19, 2022 : 7:32 pm
in India, News
Reading Time: 1 min read
0
A A
0
വിവേക്​ എക്സ്​പ്രസുകൾ ഇനി ആഴ്ചയിൽ രണ്ട്​ ദിവസം

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്ത്​ കന്യാകുമാരി-ദിബ്രുഗർ, ദിബ്രുഗർ-കന്യാകുമാരി വിവേക്​ എക്സ്​പ്രസുകൾ ഇനി ആഴ്ചയിൽ രണ്ടു ദിവസം സർവിസ്​ നടത്തും. ദിബ്രുഗറിൽ നിന്ന്​ ശനി, ചൊവ്വ ദിവസങ്ങളിലാവും സർവിസ്​. കന്യകുമാരിയിൽ നിന്ന്​ വ്യാഴം, ഞായർ ദിവസങ്ങളിലും. നവംബർ 22ന്​ ഇത്​ നിലവിൽ വരും.

ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ​ട്രെയിൻ സർവിസാണിത്​. 4400 കിലോമീറ്ററാണ്​ സർവിസ്​ ദൂരം. നാല്​ ദിവസം പിന്നിട്ടാണ്​ ട്രെയിൻ ലക്ഷ്യസ്ഥാന​ത്ത്​ എത്തുന്നത്​. കന്യാകുമാരിയിൽനിന്ന്​ ചൊവ്വാഴ്ചകളിലും ദിബ്രുഗറിൽനിന്ന്​ ഞായറാഴ്ചകളിലും പുറപ്പെടും വിധത്തിലാണ് നിലവിലെ സമയക്രമം.

ദീർഘദൂരം സഞ്ചരിക്കുന്നതുകൊണ്ടുതന്നെ മതിയായ ശുചീകരണത്തിന്‍റെ അഭാവം വലിയ പരാതികൾക്കും ഇടയാക്കുന്നുണ്ട്. ട്രെയിൻ യാത്ര ആരംഭിച്ചത്​ മുതലുള്ള ഭക്ഷണാവശിഷ്ടങ്ങൾ ​കൊണ്ട്​ കോച്ചുകൾക്കുള്ളിലെ വേസ്റ്റ്​ ബിൻ നിറഞ്ഞുകവിഞ്ഞ്​ പരിസരമാകെ ചിതറിയ നിലയിലാണ്​ പലപ്പോഴും ട്രെയിൻ കേരളത്തിലേക്കെത്തുന്നത്​.

ഓൺ ബോർഡ് ഹൗസ്​ കീപ്പിങ് സർവിസ് നിലവിൽ വന്നതോടെ, പ്രധാന സ്റ്റേഷനുകളിൽ നേര​േത്തയുണ്ടായിരുന്ന ക്ലീനിങ്​ നാമമാ​ത്രമായി. ഓൺ ബോർഡ് ക്ലീനിങ് സ്റ്റാഫ്‌ അടക്കം ശുചീകരണ തൊഴിലാളികൾ മിക്ക ട്രെയിനുകളിലുണ്ടെങ്കിലും ഈ അവസ്ഥക്ക് ഒരു മാറ്റവുമില്ല

ഭിന്നശേഷിക്കാർക്ക്​ അധിക കോച്ച്​
തിരുവനന്തപുരം: ഇൻഡോർ-കൊച്ചുവേളി വീക്ക്​ലി എക്സ്​പ്രസ്​ (20932), കൊച്ചുവേളി-ഇൻഡോർ വീക്കിലി എക്സ്​പ്രസ്​ (20931) എന്നിവയിൽ ഭിന്നശേഷിക്കാർക്കായി സെക്കന്‍ഡ്​​ ക്ലാസ്​ കോച്ച്​ അധികമായി ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സെക്കന്‍ഡ്​​ ക്ലാസ്​ കോച്ചിന്​ പുറമേ രണ്ട്​ ടു ടിയർ എ.സി, അഞ്ച്​ ത്രീ ടിയർ എ.സി, എട്ട്​ സെക്കൻഡ്​​ ക്ലാസ്​ സ്ലീപ്പർ, നാല്​ സെക്കന്‍ഡ്​ ക്ലാസ്​ സിറ്റിങ്​ എന്നിങ്ങനെയാണ്​ പുതിയ കോച്ച്​ നില.

സമയത്തിൽ മാറ്റം
തിരുവനന്തപുരം: കന്യാകുമാരി-പുനലൂർ പ്രതിദിന എക്സ്​പ്രസ്​ തിരുവനന്തപുരം, കഴക്കൂട്ടം സ്​റ്റേഷനുകളിൽ എത്തുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരം സെൻട്രലിൽ വൈകീട്ട്​ 5.25നും (പഴയ സമയം-5.15) കഴക്കൂട്ടത്ത്​ വൈകീട്ട്​ 5.50 നുമാണ്​ (പഴയ സമയം- 5.34) ഇനി എത്തിച്ചേരുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി കൂട്ടബലാത്സംഗം: ഇതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്ന് വി.ഡി സതീശൻ

Next Post

ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

സവർക്കർ വിവാദം മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കും -സഞ്ജയ് റാവുത്ത്

സവർക്കർ വിവാദം മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കും -സഞ്ജയ് റാവുത്ത്

ഹോക്കി താരത്തെ ഇടിച്ചിട്ട സംഭവം: ഡ്രൈവർക്കും വിദ്യാർഥിക്കുമെതിരെ കേസ്

ഹോക്കി താരത്തെ ഇടിച്ചിട്ട സംഭവം: ഡ്രൈവർക്കും വിദ്യാർഥിക്കുമെതിരെ കേസ്

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021