ജനനേന്ദ്രിയം വെട്ടിമാറ്റി, വികൃതമാക്കിയ നിലയിൽ ദമ്പതികളുടെ മൃതദേഹം; ദുരഭിമാനക്കൊലയെന്ന് സംശയം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഉദയ്പൂർ: ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അധ്യാപകനായ രാഹുൽ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്....

Read more

ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം; ജോഡോ യാത്രയിൽ ഭാ​ഗമാകുക വനിതാ പദയാത്രികർ

ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം; ജോഡോ യാത്രയിൽ ഭാ​ഗമാകുക വനിതാ പദയാത്രികർ

ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വനിതാ പദയാത്രികരായിരിക്കും...

Read more

കോളേജ് ലാബിൽ നിന്ന് രാസവാതകം ചോർന്നു, 25 പേർ തലകറങ്ങിവീണു, സംഭവം ഹൈദരാബാദിൽ

കോളേജ് ലാബിൽ നിന്ന് രാസവാതകം ചോർന്നു, 25 പേർ തലകറങ്ങിവീണു, സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: കസ്തൂർബ ഗവൺമെന്റ് കോളേജിലെ ലാബിൽ രാസവാതക ചോർച്ചയെ തുടർന്ന് 25 - ഓളം വിദ്യാർത്ഥികൾ കുഴഞ്ഞുവീണു. തലകറക്കം അനുഭവപ്പെട്ട് ബോധംകെട്ട് വീഴുകയായിരുന്നു. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് വാതകമാണ് ചോർന്നതെന്നറിയാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയുണ്ട്.വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.

Read more

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ? മലബാര്‍ പര്യടനം ഞായറാഴ്ച മുതൽ

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ? മലബാര്‍ പര്യടനം ഞായറാഴ്ച മുതൽ

ദില്ലി: എഐസിസി അവഗണന തുടരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എംപി നീക്കം തുടങ്ങിയെന്ന് അഭ്യൂഹം. ലീഗിന്‍റെ കൂടി ആശിര്‍വാദത്തോടെയാണ് തരൂരിന്‍റെ നീക്കമെന്നറിയുന്നു. കേരളം തന്‍റെ നാടല്ലേയെന്നാണ് ശശി തരൂരിന്‍റെ പ്രതികരണം. ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന...

Read more

ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ല: അമിത് ഷാ

ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ല: അമിത് ഷാ

ന്യൂഡൽഹി∙ ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് ഭീകരപ്രവർത്തനത്തേക്കാൾ ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭീകരവാദികൾ അക്രമമുണ്ടാക്കാൻ പുതിയ വഴികൾ കണ്ടെത്തുകയാണ്. യുവാക്കളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം...

Read more

കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണം, യഥാസമയത്ത് വിട്ട് നല്‍കണം: സുപ്രീംകോടതി

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം നിര്‍ത്തലാക്കണം: ഹര്‍ജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

ദില്ലി:  നിരവധി വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നത്.  പ്രത്യേകിച്ച് കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല. കേരളത്തിലെ ഏതാണ്ടെല്ലാ പൊലീസ്,...

Read more

‘ഒരു മാറ്റവും ഇല്ല അല്ലെ’ : ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേര്‍ഡുകള്‍ ഇവയാണ്.!

‘ഒരു മാറ്റവും ഇല്ല അല്ലെ’ : ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേര്‍ഡുകള്‍ ഇവയാണ്.!

ദില്ലി: ഏതാണ് ശക്തമായ പാസ്വേര്‍ഡ് എന്നത് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചോദ്യമാണ്. സമീപകാലത്തെ സൈബർ സുരക്ഷാ ലംഘനങ്ങൾ കണക്കിലെടുക്കുമ്പോൾ പാസ്വേര്‍ഡുകള്‍ ശക്തമാക്കേണ്ടത് ഒരോ ഇന്‍റര്‍നെറ്റ് ഉപയോക്താവിന്‍റെയും ആവശ്യമാണ്. എന്നാല്‍ നിരവധി ആപ്പുകളും, സൈറ്റുകളും റജിസ്ട്രേഷനും മറ്റും ഉപയോഗിക്കുന്ന നാം പക്ഷെ ഇന്ന്...

Read more

ആകെ 13 ബെഞ്ച്; ദിവസവും 130 കേസുകളെങ്കിലും അധികം കേൾക്കാൻ സുപ്രീം കോടതി

ആകെ 13 ബെഞ്ച്; ദിവസവും 130 കേസുകളെങ്കിലും അധികം കേൾക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ എല്ലാ 13 ബെഞ്ചുകളും ദിവസവും കൂടുതൽ കേസുകൾ കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ കൂടിയ ഫുൾ കോർട്ട് യോഗം തീരുമാനിച്ചു. വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട 10 കേസുകളും 10 ജാമ്യഹർജികളും കേൾക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ശൈത്യകാല...

Read more

ഇന്ത്യ പുതിയ ഉയരത്തിൽ: ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം, തലയുയർത്തി ഇസ്രൊ

ഇന്ത്യ പുതിയ ഉയരത്തിൽ: ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം, തലയുയർത്തി ഇസ്രൊ

ദില്ലി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ആറ്...

Read more

തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി നേരിടും, തീവ്രവാദത്തിന് മാപ്പില്ലെന്നും നരേന്ദ്ര മോദി

റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ തല്ക്കാലം മധ്യസ്ഥതയ്ക്കില്ല, ഇടപെടൽ ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രം

ദില്ലി: തീവ്രവാദത്തിന് മാപ്പില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നൽകിയിട്ടുണ്ട്. ആ നിലപാട് അങ്ങിനെ തന്നെ തുടരും. തീവ്രവാദത്തിന്റെ വേര് ഇന്ത്യ അറക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു. തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിൽ...

Read more
Page 1206 of 1748 1 1,205 1,206 1,207 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.