• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ല: അമിത് ഷാ

by Web Desk 04 - News Kerala 24
November 18, 2022 : 5:52 pm
in India, News
Reading Time: 1 min read
0
A A
0
ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ല: അമിത് ഷാ

ന്യൂഡൽഹി∙ ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് ഭീകരപ്രവർത്തനത്തേക്കാൾ ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ഭീകരവാദികൾ അക്രമമുണ്ടാക്കാൻ പുതിയ വഴികൾ കണ്ടെത്തുകയാണ്. യുവാക്കളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരപ്രവർത്തനത്തിന് പണം ചെലവഴിക്കുന്നത് രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. ഭീകരതയ്ക്കെതിരെ പോരാടുന്നതിന് സുരക്ഷാ സംവിധാനങ്ങളും നിയമവശങ്ങളും സാമ്പത്തിക നയങ്ങളും കൂടുതൽ ശക്തിപ്പെടുത്തി.

‘‘ഭീകരതയ്ക്കെതിരെ പോരാടുന്നതിന് ചില രാജ്യങ്ങൾ വിമുഖത കാണിക്കുകയാണ്. ഭീകരർക്ക് സംരക്ഷണവും ഉറപ്പുവരുത്തുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് ഭീകരർക്ക് സുരക്ഷ നൽകുന്നത്. എന്നാൽ ഇത്തരം ലക്ഷ്യങ്ങൾ ഫലം കാണാതിരിക്കുന്നതിന് കൂട്ടായ ഉത്തരവാദിത്വം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്

Next Post

‘ഹോക്കി താരത്തെ ഹോസ്റ്റലിൽനിന്ന് പുറത്താക്കാൻ നീക്കം; തടഞ്ഞപ്പോൾ വണ്ടികയറ്റി’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഹോക്കി താരത്തെ ഹോസ്റ്റലിൽനിന്ന് പുറത്താക്കാൻ നീക്കം; തടഞ്ഞപ്പോൾ വണ്ടികയറ്റി’

‘ഹോക്കി താരത്തെ ഹോസ്റ്റലിൽനിന്ന് പുറത്താക്കാൻ നീക്കം; തടഞ്ഞപ്പോൾ വണ്ടികയറ്റി’

മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് നിയമനം ദേശീയതലത്തില്‍ ഉയര്‍ത്തും: ഗവര്‍ണര്‍

മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് നിയമനം ദേശീയതലത്തില്‍ ഉയര്‍ത്തും: ഗവര്‍ണര്‍

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

വിനോദസഞ്ചാരികളില്‍ നിന്നും കൈക്കൂലി വാങ്ങി; തൊടുപുഴയില്‍ 8 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

നിയമന വിവാദങ്ങള്‍ തിരിച്ചടിയായി; സിപിഎം നേതൃത്വത്തിന് അതൃപ്തി

നിയമന വിവാദങ്ങള്‍ തിരിച്ചടിയായി; സിപിഎം നേതൃത്വത്തിന് അതൃപ്തി

രാഹുലിന്റെ ‘സവർക്കർ പരാമർശം’: സഖ്യം വിടാൻ ഉദ്ധവ്?; ജന്മനാട്ടിൽ പ്രതിഷേധം

രാഹുലിന്റെ ‘സവർക്കർ പരാമർശം’: സഖ്യം വിടാൻ ഉദ്ധവ്?; ജന്മനാട്ടിൽ പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021