ദില്ലി: ആം ആദ്മി പാർട്ടിയെ വീണ്ടും രാഷ്ട്രീയ സ്റ്റാർട്ട് അപ‍് എന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ. രക്ഷപ്പെടുന്നതിൽ പരാജയപ്പെട്ട സ്റ്റാർട്ട് അപ് ആണ് ആം ആദ്മി പാർട്ടി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളും മറ്റ് എഎപി...
Read moreദില്ലി: ഇന്ത്യക്ക് ഗുണകരമായ ചർച്ചകൾ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുൻപുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതീക്ഷ പങ്കുവെച്ചത്....
Read moreമുംബൈ: മറാത്തി ടെലിവിഷൻ നടി കല്യാണി കുരാലെ ജാദവ് (32) വാഹനാപകടത്തിൽ മരിച്ചു. സാംഗ്ലി-കോലാപൂർ റോഡിൽ കോലാപൂർ നഗരത്തിന് സമീപം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ ട്രാക്ടർ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. കോലാപൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്ററും...
Read moreപട്ന: ഇരുമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ തൂണിൽ കെട്ടിയിട്ട് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. ബിഹാറിലെ മുസാഫർപുറിലാണ് സംഭവം. യുവാക്കൾ അബോധാവസ്ഥയിലാവുന്നതുവരെ നാട്ടുകാർ മർദ്ദനം തുടർന്നെന്നാണ് റിപ്പോർട്ട്. യുവാക്കൾ മുസാഫർപുർ സ്വദേശികൾ തന്നെയാണ്. നഗരത്തിലെ പാലം നിർമ്മാണത്തിനായി ഒരു ഷെഡിൽ ഇരുമ്പ് സാമഗ്രികൾ...
Read moreദില്ലി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനീഷ്യയിലേക്ക് തിരിക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ...
Read moreദില്ലി: ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നവംബർ 22 ന് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണല്‍....
Read moreമുംബൈയ്ക്കടുത്ത് അമ്പർനാഥിൽ കാളയോട്ട മത്സരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെടിവയ്പ്. രണ്ടു വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പരസ്പരം വെടിവയ്ക്കുകയായിരുന്നു. അമ്പർനാഥ് എംഐഡിസിയ്ക്ക് സമീപമായിരുന്നു സംഭവം. കാളയോട്ട മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടയിലാണ് തർക്കമുണ്ടായതും വെടിവയ്പിലെത്തിയതും. ആർക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു....
Read moreദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ല. കോൺഗ്രസ് നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാലാണ് രാഹുൽ ഗാന്ധിക്ക് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനാകാത്തതെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം...
Read moreനാഗ്‌പുർ: ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയശേഷം, ആത്മഹത്യചെയ്യുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞ പിതാവ് മകളെ കൊലപ്പെടുത്തി. പതിനാറുകാരിയായ മകളെയാണ് കൊലപ്പെടുത്തിയത്. നവംബർ ആറിനു മഹാരാഷ്ട്രയിലെ നാഗ്‌പുരിലെ കൽമാനയിലെ വീട്ടിലാണു പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും ബന്ധുക്കളെയും പാഠം പഠിപ്പിക്കുന്നതിനായി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയതിനു...
Read moreബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസി, പതഞ്ജലി ബ്രാൻഡിന് കീഴിൽ ഉത്പാദിപ്പിക്കുന്ന അഞ്ച് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ്. സംസ്ഥാനത്തിന്റെ ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റിയാണ് നിരോധനം നീക്കിയതായി അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി എന്നാരോപിച്ചുള്ള മലയാളി ഡോക്ടറുടെ...
Read more