• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്തോനേഷ്യയിലേക്ക്: നിര്‍ണായക കൂടിക്കാഴ്ചകൾക്കും പ്രഖ്യാപനങ്ങൾക്കും സാധ്യത

by Web Desk 06 - News Kerala 24
November 14, 2022 : 11:28 am
in India, News
0
A A
0
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,വിവിധ രാജ്യത്തലവന്മാരുമായി ചർച്ച

ദില്ലി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനീഷ്യയിലേക്ക് തിരിക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും.

സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ചർച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും.  ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ്.  ഡിസംബറിൽ ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം  ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുക്കും.

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ലോഗോയിൽ താമര ഉൾപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു,. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ലോഗോയിൽ ഉൾപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും പാർട്ടിയുടെ പ്രചാരണത്തിന് കിട്ടുന്ന എല്ലാ അവസരവും ബിജെപി നാണമില്ലാതെ ഉപയോഗിക്കുക്കയാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.

കോൺഗ്രസിൻറെ പതാക ദേശീയ പതാകയാക്കാനുള്ള തീരുമാനത്തെ എഴുപത് വർഷം മുമ്പ് ജവഹർ ലാൽ നെഹ്റു തടഞ്ഞിട്ടുണ്ട് എന്നും ജയ്റാം രമേശ് ട്വിറ്ററിൽ എഴുതി. അതേസമയം താമര ദേശീയ പുഷ്പം കൂടിയാണെന്നാണ് ബിജെപിയുടെ വിശദീകരണം. ദേശീയ പുഷ്പം മാറ്റാൻ കോൺഗ്രസ് ആവശ്യപ്പെടുമോയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല ചോദിച്ചു. രാജീവ് എന്ന വാക്കിനർഥം താമര എന്നാണ്. കമൽനാഥിലെ കമൽ എടുത്ത് മാറ്റണമെന്നും കോൺഗ്രസ് ആവശ്യപ്പെടുമോ എന്ന് പുനെവാല ചോദിച്ചു. ഇന്ത്യ അതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ജി20 ഉച്ചകോടിയുടെ ലോഗോയും തീമും പുറത്തിറക്കി. വിഡിയോകോൺഫറസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഒരു ഭൂമി, ഒരു കുടുംബം,ഒരു ഭാവി എന്നതാണ് ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ മുദ്രവാക്യം.പരിപാടിയുടെ ഭാഗമായി മുപ്പത്തിരണ്ട് സ്ഥലങ്ങളായി ഇരൂനൂറിലേറെ യോഗങ്ങളാകും ഇന്ത്യയിൽ നടക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അസുഖം ബാധിച്ച കോഴികളെ നിസാര വിലയ്ക്ക് എത്തിക്കുന്നു, ഓഫർ നൽകി വിൽക്കുന്നു: കോഴിക്കോട്ടെ ചിക്കൻ വ്യാപാര സമിതി

Next Post

ഇരുമ്പ് മോഷ്ടിച്ചെന്നാരോപണം; യുവാക്കളെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇരുമ്പ് മോഷ്ടിച്ചെന്നാരോപണം; യുവാക്കളെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

ഇരുമ്പ് മോഷ്ടിച്ചെന്നാരോപണം; യുവാക്കളെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വിവാഹ വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കവേ മോഷണം; എട്ട് ലക്ഷം രൂപയും 16 പവൻ സ്വർണ്ണാഭരണവും നഷ്ടമായി

സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു സീരിയന്‍ നടിക്ക് ദാരുണാന്ത്യം

സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു സീരിയന്‍ നടിക്ക് ദാരുണാന്ത്യം

ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ഗുണകരമായ ചർച്ചകളുണ്ടാകും, ഉഭയകക്ഷി ബന്ധം ദൃഢമാക്കും: നരേന്ദ്ര മോദി

ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ഗുണകരമായ ചർച്ചകളുണ്ടാകും, ഉഭയകക്ഷി ബന്ധം ദൃഢമാക്കും: നരേന്ദ്ര മോദി

സഹകരണ മേഖലയിൽ കേന്ദ്രത്തിന് ദുരുദ്ദേശം, കുഞ്ഞ് പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കുന്നു: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ കേന്ദ്രത്തിന് ദുരുദ്ദേശം, കുഞ്ഞ് പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കുന്നു: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021