നാഗ്പുര്‍: മഹാരാഷ്ട്രയില്‍ പിതാവ് പതിനാറുകാരിയായ മകളെ കൊലപ്പെടുത്തി. ആത്മഹത്യക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം പിതാവ് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാഗ്പുരില്‍ കല്‍മാനയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് ആത്മഹത്യയെന്ന് കരുതിയ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന്...
Read moreന്യൂഡൽഹി ∙ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ പ്രധാന അഭിഭാഷകൻ രാം ജഠ്മലാനി...
Read moreദില്ലി: ബോളിവുഡ് താരം അക്ഷയ് കുമാർ എന്നും ട്രോള്‍ ചെയപ്പെടുന്ന കാര്യമാണ് അദ്ദേഹത്തിന്‍റെ കനേഡിയന്‍ പൌരത്വം. ആരാധകര്‍ ‘ഖിലാഡി കുമാർ’ എന്നും വിളിക്കപ്പെടുന്ന അക്ഷയ് വർഷങ്ങളായി പല കാര്യങ്ങളിലും ട്രോളുകൾ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കനേഡിയൻ പാസ്‌പോർട്ടിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ക്കാലം ട്രോള്‍...
Read moreഓഹരി വിപണി ഒരു മായിക ലോകമാണെന്ന് തോന്നും ചിലപ്പോൾ. നിക്ഷേപകൻ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അതിസമ്പന്നനാകും. ചിലപ്പോൾ തിരിച്ചു. ഇവിടെ ഒരു ലക്ഷം മൂന്ന് മാസം കൊണ്ട് 15 ലക്ഷമായി പെരുകിയതാണ് നിക്ഷേപകന് നേട്ടമായിരിക്കുന്നത്. ദലാൽ സ്ട്രീറ്റിലെ ഒരു ഓഹരിയുടെ വൻ...
Read moreബിജ്‌നോർ: ഫേസ്ബുക്ക് കാമുകനെ കാണാൻ ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെത്തിയ 25കാരിക്ക് ദയനീയ മരണം. യുപിയിലെ അംറോഹ ജില്ലയിലെ സെക്യൂരിറ്റി ഏജൻസി ഓഫീസിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് 25കാരിയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം, പെയിന്റ് കട നടത്തുന്ന 36 കാരനായ മുഹമ്മദ് ഷെഹ്‌സാദിനെ...
Read moreബെംഗലൂരു: ഒരേ വ്യക്തിയുമായി പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420 ബാധകമല്ലെന്നും. കർണാടക ഹൈക്കോടതി. കാമുകനെതിരെ യുവതി നൽകിയ വഞ്ചന പരാതിയിൽ എഫ്‌ഐആർ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ...
Read moreദില്ലി: ദില്ലിയിൽ നരബലി നടത്താന്‍ യുവതിക്ക് ഉപദേശം നൽകിയ ആളിലേക്ക് അന്വേഷണം നീളുന്നു. നരബലി നടത്തിയാൽ മരിച്ച അച്ഛനെ തിരികെ ലഭിക്കുമെന്ന് ഉപദേശം നൽകിയത് ഗാസിയാബാദ് സ്വദേശിയെന്നാണ് സൂചന. പൊലീസിന്‍റെ സമയോചിത ഇടപെടല്‍ മൂലം ഒരു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. തെക്കൻ ദില്ലിയിലെ...
Read moreദില്ലി: നൈജീരിയയിൽ എത്തിച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തുടരുന്നു. ഹീറോയിക് ഇഡുൻ കപ്പലിൽ നൈജീരിയൻ സൈനീകരുടെ കാവലിൽ ആണ് നാവികർ കഴിയുന്നത്. നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളികളായ നാവികർ പറഞ്ഞു. അതേസമയം ഇവരുടെ...
Read moreദില്ലി: ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത് അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു. രാത്രി എട്ടേകാലോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആണ് പ്രഭവകേന്ദ്രം. നോയിഡയിലും ഗുരുഗ്രാമിലും...
Read moreമുംബൈ∙ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംൈബ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. ഷാറൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞുവച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ്...
Read more