• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു ലക്ഷം കണ്ണടച്ച് തുറക്കും മുൻപ് 15 ലക്ഷമായി; ഓഹരിവിപണിയിൽ മൂന്ന് മാസം കൊണ്ട് സ്വപ്നതുല്യമായ നേട്ടം

by Web Desk 04 - News Kerala 24
November 13, 2022 : 2:02 pm
in India, News
0
A A
0
ഒരു ലക്ഷം കണ്ണടച്ച് തുറക്കും മുൻപ് 15 ലക്ഷമായി; ഓഹരിവിപണിയിൽ മൂന്ന് മാസം കൊണ്ട് സ്വപ്നതുല്യമായ നേട്ടം

ഓഹരി വിപണി ഒരു മായിക ലോകമാണെന്ന് തോന്നും ചിലപ്പോൾ. നിക്ഷേപകൻ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അതിസമ്പന്നനാകും. ചിലപ്പോൾ തിരിച്ചു. ഇവിടെ ഒരു ലക്ഷം മൂന്ന് മാസം കൊണ്ട് 15 ലക്ഷമായി പെരുകിയതാണ് നിക്ഷേപകന് നേട്ടമായിരിക്കുന്നത്. ദലാൽ സ്ട്രീറ്റിലെ ഒരു ഓഹരിയുടെ വൻ കുതിപ്പാണ് ഇത് സാധ്യമാക്കിയത്.

അൽസ്റ്റോൺ ടെക്സ്റ്റൈൽസാണ് കഴിഞ്ഞ 52 ആഴ്ചകളിലെ വൻ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നത്. നവംബർ 10 ന് ഓഹരിയുടെ വില 223 രൂപയിലെത്തി. ഒരൊറ്റ മാസം കൊണ്ട് സ്ഥിരതയാർന്ന വളർച്ചയിലൂടെ 200 ശതമാനം റിട്ടേണാണ് ഈ മൾട്ടിബാഗർ കമ്പനി നിക്ഷേപകന് തിരിച്ച് നൽകിയത്.

രണ്ടര മാസത്തിനിടെ 1395 ശതമാനം വളർച്ച നേടി. കമ്പനിയുടെ ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത് 2022 ഓഗസ്റ്റ് 24 നാണ്. അന്ന് ഒരു ഓഹരിക്ക് 15.75 രൂപയായിരുന്നു വില. പിന്നീട് ഇത് കുതിച്ചുയരുകയായിരുന്നു. പത്ത് ആഴ്ചകളിൽ നിക്ഷേപകന് പതിന്മടങ്ങ് റിട്ടേണാണ് ഓഹരി നൽകിയത്. ഓഗസ്റ്റ് 24 ന് കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച് പരമാവധി ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകൻ ഇന്നും ആ ഓഹരികൾ കൈവശം വെക്കുന്നുണ്ടെങ്കിൽ, നവംബർ പത്തിലെ മൂല്യ നിലവാരം പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 15 ലക്ഷമായി ഉയർന്നിട്ടുണ്ടാകും.

കമ്പനിയിൽ പത്ത് രൂപയുടെ ഓഹരിയുള്ള ഒരാൾക്ക് ഒരു രൂപ മുഖവിലയുള്ള ഒൻപത് ബോണസ് ഓഹരികൾ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ മൂന്നാണ് ഇതിനുള്ള തീയതി. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ എട്ട് കോടി രൂപയുടെ വൻ ലാഭം
നേടിയ സാഹചര്യത്തിലാണ് കമ്പനി ഈ നിർണായക തീരുമാനമെടുത്തത്. അടുത്ത സാമ്പത്തിക പാദത്തിലും കമ്പനി വലിയ ലാഭം നേടുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏരുവേശിയിൽ സംഘർഷം: വോട്ടർമാരെ തടഞ്ഞു, എംഎൽഎയെ കൈയേറ്റം ചെയ്തു

Next Post

‘കനേഡിയന്‍ കുമാര്‍’ എന്ന് ട്രോളുന്നവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കനേഡിയന്‍ കുമാര്‍’ എന്ന് ട്രോളുന്നവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

'കനേഡിയന്‍ കുമാര്‍' എന്ന് ട്രോളുന്നവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

അറബിക്കടലിൽ ന്യൂനമർദം: കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

അറബിക്കടലിൽ ന്യൂനമർദം: കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

കനത്ത മഴ; തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്

കനത്ത മഴ; തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്

‘അമിത് ഷായ്‌ക്ക് വേണ്ടി ഹാജരായി, പക്ഷേ..’: വിശദീകരിച്ച് ജസ്റ്റിസ് യു.യു.ലളിത്

‘അമിത് ഷായ്‌ക്ക് വേണ്ടി ഹാജരായി, പക്ഷേ..’: വിശദീകരിച്ച് ജസ്റ്റിസ് യു.യു.ലളിത്

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021