ദില്ലി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മൻമോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ദില്ലിയില്‍ ഒരു പുരസ്കാരദാന ചടങ്ങിൽ സംസാരിക്കവെയാണ് ഗഡ്കരി മന്‍മോഹന്‍ സിങ്ങിന്‍റെ...
Read moreപനാജി: ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള നിബന്ധന സര്‍ക്കാറിന് വളരെ ശേഷിയുള്ള ജീവനക്കാരെ ലഭിക്കാന്‍ ഇടയാക്കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പറഞ്ഞു. വടക്കന്‍ ഗോവയിലെ തലേഗാവോ ഗ്രാമത്തില്‍...
Read moreനോയിഡ∙ ഉത്തർപ്രദേശിൽ പ്രണയം നിരസിച്ചതിനു കെട്ടിട്ടത്തിന്റെ മൂന്നാംനിലയിൽ നിന്ന് യുവതിയെ തള്ളിയിട്ടു കൊന്നതിനു ശേഷം മൃതദേഹവുമായി കടന്ന യുവാവ് പിടിയിൽ. യുവതിയുടെ മൃതദേഹവുമായി ഉത്തർപ്രദേശിലെ ബിജ്‌നോറിലേക്കു കടക്കാനായിരുന്നു പ്രതി ഗൗരവിന്റെ പദ്ധതിയെന്നും ആംബുലൻസിൽ യുവതിയുടെ മൃതദേഹവുമായി യാത്ര ചെയ്യുമ്പോൾ മീററ്റിൽ നിന്നാണ്...
Read moreചെന്നൈ : തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. കത്തിൽ...
Read moreജയ്പൂർ : പാർട്ടിക്കുള്ളിൽ വിമത നീക്കം നടക്കുന്നതിനിടെ പരസ്യ പ്രസ്താവനകൾ വിലക്കി രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം. പാർട്ടി അച്ചടക്കം മറികടന്ന് ആരും സംസാരിക്കരുതെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്തസ്ര നിർദ്ദേശം നൽകി. അച്ചടക്കം ലംഘിക്കുന്നവർക്ക് തക്ക മറുപടി കൃത്യസമയത്ത് കിട്ടുമെന്നും...
Read moreതിരുവനന്തപുരം: ലോട്ടറി കേസിൽ നാഗാലാന്റ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിനെതിരെ കേരളം എതിർ സത്യവാങ്മൂലം സമർപ്പിച്ചു. സ്വകാര്യ ഏജൻസിയെ ലോട്ടറി വിൽക്കാൻ ഏൽപിച്ച നാഗാലാൻഡ് തീരുമാനം ചട്ടവിരുദ്ധമാണെന്ന് കേരളം ഇതിൽ ചൂണ്ടിക്കാട്ടുന്നു. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ കേരള...
Read moreകോയമ്പത്തൂർ: ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ കാർ സ്ഫോടനം നടത്തിയ ജമേഷ മുബിൻ മരിച്ചത് ഹൃദയത്തിൽ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു. ഇതേ ആണികള്‍ തന്നെയാണ് ജമേഷ മുബിന്‍റെ ഹൃദയത്തില്‍ തുളഞ്ഞു കയറിയത്. നെഞ്ചിന്റെ...
Read moreദില്ലി : ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ . കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ്...
Read moreദില്ലി: ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ന് സ്ഥാനമേൽക്കും.രാഷ്ട്രപതി ഭവനിലാകും സത്യപ്രതിജ്ഞ ചടങ്ങുകൾ.രണ്ട് വർഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകും വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ഒറ്റ പരാമർശം മാത്രം മതിയാകും പരമോന്നത നീതി പീഠത്തിന്റെ അടുത്ത...
Read moreദില്ലി:ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു. തടവിലാക്കിയവരെ വിമാനമാർഗം നൈജീയിരിയിലേക്ക് മാറ്റുമോ എന്നാണ് ആശങ്ക.ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ തടവിൽ തുടരുകയാണ്. ചീഫ്...
Read more