തടവിലായ ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ​ഗിനി സൈന്യം,ഗുരുതര സാഹചര്യം,അടിയന്തര സഹായം തേടി ജീവനക്കാർ

തടവിലായ ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ​ഗിനി സൈന്യം,ഗുരുതര സാഹചര്യം,അടിയന്തര സഹായം തേടി ജീവനക്കാർ

ദില്ലി : സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂൾ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എത് നിമിഷവും നൈജീരിയക്ക് കൈമാറാമെന്ന് കപ്പൽ ജീവനക്കാർ പറയുന്നു. കപ്പിലിന് അടുത്ത് നൈജീരിയൻ നാവിക സേനയുടെ കപ്പലും ഉണ്ട്....

Read more

സാമ്പത്തിക സംവരണകേസ്; സുപ്രീംകോടതി വിധി ഇന്ന്

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതിയുടെ  നിർണ്ണായക വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവർ ചേർന്ന് ഒരു വിധിയും ജസ്റ്റിസ് രവീന്ദ്ര ബട്ട്, ബേല എം ത്രിവേദി, ജെ...

Read more

എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

ഹൈദഹാബാദ്: ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പന നടത്തിയതിന് യുവാവ് അറസ്റ്റില്‍. എം ബി എ വിദ്യാര്‍ത്ഥിയും ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയുടെ മകനുമായ നർസിംഗി സ്വദേശി റിഷി സഞ്ജയ് മേത്ത (22) ആണ് പിടിയിലായത്. 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം...

Read more

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ദേഹത്ത് മഷിയൊഴിച്ച് പ്രവര്‍ത്തകന്‍

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ദേഹത്ത് മഷിയൊഴിച്ച് പ്രവര്‍ത്തകന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത്സിങ് സോളങ്കിക്കെതിരെ മഷിയാക്രമണം. വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അച്ഛന് സീറ്റ് നിഷേധിച്ചതില്‍ പ്രകോപിതനായ നേതാവിന്‍റെ മകനാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഗുജറാത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം.കോണ്‍ഗ്രസിന്‍റെ ഗുജറാത്തിലെ...

Read more

അമ്മയും പെങ്ങളും ഉൾപ്പെടെ 4 പേരെ മഴു കൊണ്ട് കൊലപ്പെടുത്തി; ത്രിപുരയിൽ 17കാരൻ അറസ്റ്റിൽ

അമ്മയും പെങ്ങളും ഉൾപ്പെടെ 4 പേരെ മഴു കൊണ്ട് കൊലപ്പെടുത്തി; ത്രിപുരയിൽ 17കാരൻ അറസ്റ്റിൽ

അഗർത്തല∙ കുടുംബത്തിലെ നാലുപേരെ മഴു ഉപയോഗിച്ച് പതിനേഴുകാരൻ വെട്ടിക്കൊലപ്പെടുത്തി. ത്രിപുരയിലെ ധലായ് ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. മുത്തച്ഛനെയും അമ്മയെയും പ്രായപൂർത്തിയാകാത്ത സഹോദരിയെയും ബന്ധുവിനെയുമാണ് കുട്ടി കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങുമ്പോഴാണ് കുട്ടി മഴു ഉപയോഗിച്ച് കൊലപാതകം നടത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട...

Read more

‘ആര്യ രാജിവയ്ക്കണം, പൊതുസമൂഹത്തോട് മാപ്പ് പറയണം’: മേയര്‍ക്കെതിരെ കെ. സുധാകരന്‍

‘ആര്യ രാജിവയ്ക്കണം, പൊതുസമൂഹത്തോട് മാപ്പ് പറയണം’: മേയര്‍ക്കെതിരെ കെ. സുധാകരന്‍

കണ്ണൂർ∙ തിരുവനന്തപുരം കോർപറേഷനിലെ തസ്തികകളിൽ പാർട്ടിക്കാരുടെ പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയതു ഗുരുതരമായ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘‘സംഭവത്തില്‍ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്. പൊതുസമൂഹത്തോടു മാപ്പ് പറഞ്ഞ് രാജിവച്ച് പുറത്തു പോകണം. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം...

Read more

ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റവുമായി ബിജെപി; നാല് സീറ്റുകളില്‍ മിന്നും വിജയം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച്

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആരെന്ന് നാളെ അറിയാം

ദില്ലി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ബിജെപി. ഒടുവില്‍ ഫലം വരുമ്പോള്‍ ഏഴില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ്, ഹരിയാനയിലെ അദംപുര്‍, ഒഡീഷയിലെ ധം നഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച്...

Read more

ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ വണ്ടിയിടിച്ച് ചത്തു; മനംനൊന്ത് 19കാരി ആത്മഹത്യ ചെയ്തു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മീററ്റ്: ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ വിജയം നേടി മുബൈയില്‍ കോളജില്‍ കൗൺസിലിംഗ് തുടങ്ങുന്നതിനായി പോകാനിരിക്കെയാണ് ഗൗരി ത്യാഗി എന്ന വിദ്യാര്‍ത്ഥിനി...

Read more

ഒരു പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; 2 പേര്‍ അറസ്റ്റില്‍

ഒരു പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; 2 പേര്‍ അറസ്റ്റില്‍

ഉത്തര്‍ പ്രദേശില്‍ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്.  പേരക്ക തോട്ടത്തില് നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് ദളിത് യുവാവായ ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്. പ്രാഥമിക...

Read more

ഹിമാചൽ തെരഞ്ഞെടുപ്പിലും യൂണിഫോം സിവിൽ കോഡ് ആയുധമാക്കി ബിജെപി, പ്രകടനപത്രികയിൽ 11 വാ​ഗ്ദാനങ്ങൾ

ഹിമാചൽ തെരഞ്ഞെടുപ്പിലും യൂണിഫോം സിവിൽ കോഡ് ആയുധമാക്കി ബിജെപി, പ്രകടനപത്രികയിൽ 11 വാ​ഗ്ദാനങ്ങൾ

ഷിംല : ​ഗുജറാത്തിന് പിന്നാലെ ഹിമാചലിലും യൂണിഫോം സിവിൽ കോഡ് പ്രചരണ ആയുധമാക്കുകയാണ് ബിജെപി. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കും എന്ന വാ​ഗ്ദാനം ബിജെപി നൽകിയിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കും....

Read more
Page 1223 of 1748 1 1,222 1,223 1,224 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.