• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ആര്യ രാജിവയ്ക്കണം, പൊതുസമൂഹത്തോട് മാപ്പ് പറയണം’: മേയര്‍ക്കെതിരെ കെ. സുധാകരന്‍

by Web Desk 04 - News Kerala 24
November 6, 2022 : 7:51 pm
in India, Kerala
Reading Time: 1 min read
0
A A
0
‘ആര്യ രാജിവയ്ക്കണം, പൊതുസമൂഹത്തോട് മാപ്പ് പറയണം’: മേയര്‍ക്കെതിരെ കെ. സുധാകരന്‍

കണ്ണൂർ∙ തിരുവനന്തപുരം കോർപറേഷനിലെ തസ്തികകളിൽ പാർട്ടിക്കാരുടെ പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയതു ഗുരുതരമായ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘‘സംഭവത്തില്‍ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്. പൊതുസമൂഹത്തോടു മാപ്പ് പറഞ്ഞ് രാജിവച്ച് പുറത്തു പോകണം. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. വിവിധ തസ്തികകളിൽ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം. ഇതിലെ ഒരു ചെറിയ ബിന്ദു മാത്രമാണ് ആര്യ രാജേന്ദ്രൻ’’ – കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

‘‘മേയർക്ക് ചെറിയ പ്രായമാണ്. തെറ്റും ശരിയും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതാണ് അവരുടെ ഏറ്റവും വലിയ അപകടം. ഇതിന്റെയെല്ലാം തെളിവുകൾ മാധ്യമങ്ങളുടെ കൈവശവും മറ്റു രാഷ്ട്രീയപാർട്ടികളുടെ കൈവശവും ഉള്ളപ്പോൾ ഇതു നിഷേധിക്കുന്ന ബാലിശമായ രാഷ്ട്രീയ പ്രകടനമാണ്. മുഖം രക്ഷിക്കാനുള്ള നടപടിയായിട്ടേ ഞങ്ങൾ അതിനെ കാണുന്നുള്ളൂ. അവർ കൊടുത്ത കത്തിന്റെ പകർപ്പ് എല്ലാവരുടെ കൈവശമുണ്ട്. അനിൽകുമാർ കൊടുത്തതിന്റെ പകർപ്പുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ഞാൻ സീൽ വച്ചില്ലെന്നു പറയുമ്പോൾ… പാർട്ടി സെക്രട്ടറിക്കു കൊടുത്ത കത്തിന് സീൽ വയ്ക്കണോ? ഔദ്യോഗികമായി അയയ്ക്കുന്നതിനല്ലേ സീൽ. ന്യായീകരണത്തിന്റെ മാത്രം വാദമെന്ന നിലയ്ക്കേ അതിനു ഞങ്ങൾ വില കൽപ്പിക്കുന്നുള്ളൂ.

ഗുരുതരമായ തെറ്റാണ് ചെയ്തത്. അത് ആര്യ മാത്രമല്ല, കേരളത്തിലെ സർക്കാരിന്റെ ഭാഗമാണത്. ആര്യ രാജേന്ദ്രൻ ഒരു ബിന്ദു മാത്രമാണ്. ബാക്കിയെല്ലാവരും കാടുവെട്ടിത്തെളിക്കുമ്പോൾ ഇദ്ദേഹമൊരു കുറ്റിക്കാട് തെളിക്കാൻ പോയി. അത്രയേ ഉള്ളൂ. നിഷേധിക്കുന്ന അർഥശൂന്യമാണ്. ഈ സംസ്ഥാനം അതു വിശ്വസിക്കില്ല. അതൊരു മേയർക്ക് യോജിച്ചതല്ല. രാജിവയ്ക്കണം, പൊതു സമൂഹത്തോട് മാപ്പ് പറയണം. കേരളത്തിലെ പൊലീസിന് നട്ടെല്ല് വേണം. നീതി നടപ്പാക്കാൻ ആർജവം വേണം. അതില്ലേൽ കാക്കി യൂണിഫോം അഴിച്ചുവച്ച് പോകണം’’ – കെ. സുധാകരൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കത്ത് എന്‍റേതല്ല , ഉറവിടം അന്വേഷിക്കണം ‘, മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്ന് മേയര്‍

Next Post

അമ്മയും പെങ്ങളും ഉൾപ്പെടെ 4 പേരെ മഴു കൊണ്ട് കൊലപ്പെടുത്തി; ത്രിപുരയിൽ 17കാരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അമ്മയും പെങ്ങളും ഉൾപ്പെടെ 4 പേരെ മഴു കൊണ്ട് കൊലപ്പെടുത്തി; ത്രിപുരയിൽ 17കാരൻ അറസ്റ്റിൽ

അമ്മയും പെങ്ങളും ഉൾപ്പെടെ 4 പേരെ മഴു കൊണ്ട് കൊലപ്പെടുത്തി; ത്രിപുരയിൽ 17കാരൻ അറസ്റ്റിൽ

മ്യൂസിയത്തെ ആക്രമണം: മതില്‍ചാടി കടന്നത് വിവരിച്ച് പ്രതി, ഒളിച്ചിരുന്ന സ്ഥലം കാണിച്ചു,തെളിവെടുപ്പ് അവസാനിച്ചു

മ്യൂസിയത്തെ ആക്രമണം: മതില്‍ചാടി കടന്നത് വിവരിച്ച് പ്രതി, ഒളിച്ചിരുന്ന സ്ഥലം കാണിച്ചു,തെളിവെടുപ്പ് അവസാനിച്ചു

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ദേഹത്ത് മഷിയൊഴിച്ച് പ്രവര്‍ത്തകന്‍

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ദേഹത്ത് മഷിയൊഴിച്ച് പ്രവര്‍ത്തകന്‍

‘വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല’, വിശദീകരണവുമായി കേരള പൊലീസ്

'വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല', വിശദീകരണവുമായി കേരള പൊലീസ്

ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം, കടയുടമയ്ക്ക് ക്രൂര മർദ്ദനം

ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം, കടയുടമയ്ക്ക് ക്രൂര മർദ്ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021