ഗാന്ധിനഗർ: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഉടൻ ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാനത്തെ പാർട്ടി ജനറൽ സെക്രട്ടറി മനോജ് സൊറാദിയ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് ഡൽഹി...
Read moreചെന്നൈ: ബംഗാൾ ഗവർണർ ലാ ഗണേശന്‍റെ ചെന്നൈയിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചെണ്ട കൊട്ടുന്ന വീഡിയോ വൈറലാകുന്നു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട ഒരു വീഡിയോയിൽ ബാനർജി ചെണ്ട മേളക്കാരെ കൂപ്പുകൈകളോടെ അഭിവാദ്യം...
Read moreഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബർ 1 നും രണ്ടാംഘട്ടം 5 നുമാണ്. വോട്ടെണ്ണൽ ഡിസംബർ 8 നായിരിക്കും. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 4.9...
Read moreദില്ലി : വൈക്കോൽ കത്തിച്ചതിന് പഞ്ചാബിൽ ബുധനാഴ്ച മാത്രം രജിസറ്റർ ചെയ്തത് 3,634 കേസുകൾ. ഇത് ഈ സീസണിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം സെപ്റ്റംബർ...
Read moreദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും പരിഹാസം. അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി..കെജ്...
Read moreതന്നെ കടിച്ച പാമ്പിനെ ദേഷ്യം വന്ന് തിരികെ കടിക്കുന്ന നിരവധി വാർത്തകൾ ഇപ്പോൾ അടുത്തിടെ വരുന്നുണ്ട്. ഒരു എട്ട് വയസുകാരനും ഇപ്പോൾ അതുപോലെ ദേഷ്യം വന്ന് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു. കടിച്ചുവെന്ന് മാത്രം പറഞ്ഞാൽ പോരാ, കടിച്ച് കൊന്നു...
Read moreകലബുറഗി : 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ...
Read moreധര്‍മ്മശാല: വോട്ടെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെ ഹിമാചൽ പ്രദേശിൽ കാടിളക്കിയുള്ള പ്രചാരണത്തിന് ഒരുങ്ങി ബിജെപിയും കോൺഗ്രസും. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിരവധി നേതാക്കളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളിൽ പങ്കെടുക്കും. വിമത ഭീഷണി...
Read moreതിരുവനന്തപുരം: ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്‍പിക്ക് ലഭിച്ച നിയമോപദേശം....
Read moreന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലകളിൽ (എൻസിആർ) വായൂമലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്ന് അഭ്യർഥിച്ച് ഡൽഹി സർക്കാർ. മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളിൽ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാതെ സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽറായ് അഭ്യർഥിച്ചു. പഞ്ചാബ്...
Read more