ദില്ലി: ഉത്സവ ആഘോഷങ്ങൾക്ക് മറ്റേകാൻ ദീപാവലി ബോണൻസയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്കായി ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 80 പോയിന്റ് വരെ ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ...
Read moreദില്ലി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു....
Read moreദില്ലി: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജിയുടെ സാധ്യത തേടി കേരളം. നിയമവിദ്ഗധരുമായി കൂടിയാലോചന നടത്തും. വിധി മറ്റു സർവകലാശാല വിസി മാരുടെ നിയമനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് സാധ്യത തേടുന്നത്. യുജിസി റെഗുലേഷൻ സർവകലാശാലകൾ നടപ്പാക്കുന്നത്...
Read moreദില്ലി: തമിഴ്‌നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്കാണ് വിറ്റതെന്ന ഗുരുതര ആരോപണവുമായി പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് രംഗത്ത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പഞ്ചാബിലെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ താൻ ഇടപെടുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. വൈസ്...
Read moreദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്. പ്രവർത്തക സമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ ഇടക്കാല പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തും. ജോഡോ യാത്രയിൽനിന്ന് രാഹുൽ ഗാന്ധി തിങ്കളാഴ്ച ദില്ലിയിലെത്തിയ...
Read moreചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36...
Read moreദില്ലി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. 75, 000 പേർക്കുള്ള നിയമന ഉത്തരവ് രാവിലെ 11 മണിക്ക് നടക്കുന്ന തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറും. 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഈ...
Read moreനെടുമങ്ങാട് : മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസ് (18)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ആണ് തൂങ്ങി നിൽക്കുന്ന കൈലാസിനെ കണ്ടത് ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
Read moreന്യൂഡൽഹി: കോമ്പറ്റീഷൻ കമീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗൂഗ്ൾ. ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും തീരുമാനം കനത്ത തിരിച്ചടിയാണെന്ന് ഗൂഗ്ൾ പ്രതികരിച്ചു. കൂടുതൽ പരിശോധിച്ചതിന് ശേഷം ഇതുസംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് 1,337.76...
Read moreകോഴിക്കോട് : കേളുഏട്ടൻപഠനഗവേഷണകേന്ദ്രവും എകെജിസിടിയുടെ അക്കാദമിക് ഗവേഷണ വേദിയായ എസിഎസ്ആറും (ACSR) സംയുക്തമായി ആരംഭിക്കുന്ന മാർക്‌സിസ്റ്റ് പഠന കോഴ്‌സ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. നവംബർ 7 ഒക്‌ടോബർ വിപ്ലവദിനത്തിൽ കോഴിക്കോട് ടൗൺഹാളിൽ വൈകീട്ട് നാലിനാണ്...
Read more