• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മാർക്‌സിസ്റ്റ് പഠന കോഴ്‌സ് പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും

by Web Desk 04 - News Kerala 24
October 21, 2022 : 8:49 pm
in India, News
Reading Time: 1 min read
0
A A
0
മാർക്‌സിസ്റ്റ് പഠന കോഴ്‌സ് പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും

കോഴിക്കോട്‌ : കേളുഏട്ടൻപഠനഗവേഷണകേന്ദ്രവും എകെജിസിടിയുടെ അക്കാദമിക് ഗവേഷണ വേദിയായ എസിഎസ്ആറും (ACSR) സംയുക്തമായി ആരംഭിക്കുന്ന മാർക്‌സിസ്റ്റ് പഠന കോഴ്‌സ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. നവംബർ 7 ഒക്‌ടോബർ വിപ്ലവദിനത്തിൽ കോഴിക്കോട് ടൗൺഹാളിൽ വൈകീട്ട് നാലിനാണ്‌ ഉദ്‌ഘാടനം. മാർക്‌സിസ്റ്റ് പഠനത്തിന്റെ സമകാലീനപ്രസക്തി എന്ന വിഷയത്തെ അധികരിച്ചാണ് കാരാട്ട് സംസാരിക്കുന്നത്. 6 മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.

മാർക്‌സിസ്റ്റ് ജ്ഞാനസിദ്ധാന്തം തൊട്ട് മാർക്‌സിസത്തിന്റെ സമകാലീനപ്രശ്‌നങ്ങൾ വരെയുള്ള 22 വിഷയങ്ങളിലായിട്ടാണ് പഠനകോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. എസ് രാമചന്ദ്രൻപിള്ള, ഡോ. കെ എൻ ഗണേഷ്, എളമരം കരീം, എം എ ബേബി, ഡോ. തോമസ്‌ ഐസക്, സുനിൽ പി ഇളയിടം, ഡോ. രാജൻ ഗുരുക്കൾ തുടങ്ങി പ്രമുഖരായ മാർക്‌സിസ്റ്റ് സൈദ്ധാന്തികരും സാമൂഹ്യശാസ്‌ത്രജ്ഞരും കോഴ്‌സിൽ അധ്യാപകരായിരിക്കും. പഠനക്കുറിപ്പുകൾ ക്ലാസ്സുകളിൽ അറ്റന്റ് ചെയ്യുന്ന മുറയ്‌ക്ക് ലഭിക്കുന്നതാണ്.

പഠനകോഴ്‌സിൽ ചേരാനാഗ്രഹിക്കുന്നവർ നവംബർ 5 നു മുമ്പ് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീസ് 2000/- രൂപയാണ്. ഒന്നിച്ചടക്കാനാവാത്തവർക്ക് രണ്ട് ഗഡുക്കളായി അടയ്‌ക്കാവുന്നതാണ്.

ബന്ധപ്പെടേണ്ട വിലാസങ്ങൾ:
1. കെ ടി കുഞ്ഞിക്കണ്ണൻ
ഡയറക്‌ടർ
കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം
സി എച്ച് കണാരൻ സ്‌മാരക മന്ദിരം
വൈഎംസിഎ റോഡ്
കോഴിക്കോട് – 673001
ഫോൺ: 9447468730, 9037675742
email: [email protected]

2. ഡോ. ടി എ ആനന്ദ്
(അക്കാദമിക് ഡയറക്‌ടർ, എസിഎസ്ആർ)
അസി. പ്രൊഫസർ, ഗവ. ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട്.
ഫോൺ: 9496362961
email: [email protected]

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുപ്രീം കോടതി വിധിയിലൂടെ ആദ്യമായി ഒരു വിസി പുറത്ത്; ചോദ്യചിഹ്നമായി മറ്റു നിയമനങ്ങളും

Next Post

കേന്ദ്രസർക്കാർ ഗവർണർമാരെ ദുരുപയോഗിക്കുന്നു: എ വിജയരാഘവൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രസർക്കാർ ഗവർണർമാരെ ദുരുപയോഗിക്കുന്നു: എ വിജയരാഘവൻ

കേന്ദ്രസർക്കാർ ഗവർണർമാരെ ദുരുപയോഗിക്കുന്നു: എ വിജയരാഘവൻ

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്നത് സർക്കാർ പരിഗണനയിൽ വന്നിട്ടില്ല -വീണ ജോർജ്

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്നത് സർക്കാർ പരിഗണനയിൽ വന്നിട്ടില്ല -വീണ ജോർജ്

കോമ്പറ്റീഷൻ കമീഷൻ പിഴ: കനത്ത തിരിച്ചടിയെന്ന് ഗൂഗ്ൾ

കോമ്പറ്റീഷൻ കമീഷൻ പിഴ: കനത്ത തിരിച്ചടിയെന്ന് ഗൂഗ്ൾ

കഷണ്ടി മറച്ചുപിടിക്കാതെ നടൻ ഹൃത്വിക് റോഷൻ ? വിഡിയോയെച്ചൊല്ലി ആരാധകർ തമ്മിൽ തർക്കം

കഷണ്ടി മറച്ചുപിടിക്കാതെ നടൻ ഹൃത്വിക് റോഷൻ ? വിഡിയോയെച്ചൊല്ലി ആരാധകർ തമ്മിൽ തർക്കം

എ.കെ.ജി സെന്റർ ആക്രമണം: ഒന്നാംപ്രതിക്ക്​ ജാമ്യം

എ.കെ.ജി സെന്റർ ആക്രമണം: ഒന്നാംപ്രതിക്ക്​ ജാമ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021