ന്യൂഡൽഹി∙ വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ‘‘ഇത് 21–ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നാം എവിടെ എത്തി നിൽക്കുന്നു ? ഇന്ത്യ മതനിരപേക്ഷ സ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ...
Read moreദില്ലി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ വ്യക്തമാക്കി. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ...
Read moreചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി വെടിവയ്പ്പ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയുമായി ഡിഎംകെ സർക്കാർ. വീഴ്ചയ്ക്ക് ഉത്തരവാദിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയ പൊലീസുകാർക്കെതിരെയാണ് നടപടി എടുത്തത്. ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന...
Read moreന്യൂഡൽഹി∙ കെഎസ്‍യുവിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെ കാപ്പ നിയമം ചുമത്തി ജയിലിലാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ പിൻവലിച്ചു. ബുഷർ ജംഹറിന്റെ അമ്മ ടി.എം ജഷീലയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ്...
Read moreഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുന്നു. രാവിലെ കേദാർനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തിയ നരേന്ദ്രമോദി ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു. ഹിമാചല്‍ പ്രദേശ് സന്ദർശനത്തിനിടെ മോദിക്ക് യുവതി സമ്മാനമായി നല്‍കിയ പരമ്പരാഗത വേഷവും തൊപ്പിയും ധരിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം....
Read moreഅസം: അസമിൽ 3 പിഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കാംരൂപിലെ നഗാർബെരയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read moreദീപാവലിയൊക്കെ അല്ലേ എന്നു കരുതി ഗിഫ്റ്റ് കാണുമ്പോൾ ചാടി വീഴരുതെന്ന മുന്നറിയിപ്പുമായി സെർട്ട്. സൗജന്യ ദീപാവലി ഗിഫ്റ്റുകളിലൂടെ ചൈനീസ് വെബ്സൈറ്റുകൾ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന റിപ്പോര്‌ട്ടിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം ഗിഫ്റ്റ് തട്ടിപ്പിലൂടെ നിരവധി ഉപയോക്താക്കളെയാണ് സൈബർ വിരുതന്‌മാർ...
Read moreകൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുക തന്നെയാണ്. മിക്ക രാജ്യങ്ങളും കൊവിഡുമായി ഒത്തുചേര്‍ന്നുകൊണ്ട് തന്നെ സാധാരണജീവിതം നയിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനിടയില്‍ വലിയൊരു വിഭാഗം പേരും കൊവിഡുമായി ബന്ധപ്പെട്ടുള്ള ആശങ്കകളെയെല്ലാം മാറ്റിവയ്ക്കുകയോ മറന്നുകളയോ ചെയ്തിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വാക്സിൻ...
Read moreഹൈദരാബാദ്: വെള്ളം ചൂടാക്കുന്ന ഗീസർ പൊട്ടിത്തെറിച്ച് ഹൈദരാബാദിൽ നവദമ്പതികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദർ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസർ ഷോർട്ട് സർക്യൂട്ട് മൂലമാണ്...
Read moreദില്ലി: ഗാസിയാബാദിൽ നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് യുവാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് യുവതി വ്യാജ പരാതി നൽകിയതെന്ന് വ്യക്തമായെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി....
Read more