• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി വേണം: സുപ്രീം കോടതി

by Web Desk 04 - News Kerala 24
October 21, 2022 : 7:33 pm
in India, News
Reading Time: 1 min read
0
A A
0
വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി വേണം: സുപ്രീം കോടതി

ന്യൂഡൽഹി∙ വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ‘‘ഇത് 21–ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നാം എവിടെ എത്തി നിൽക്കുന്നു ?‌ ഇന്ത്യ മതനിരപേക്ഷ സ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. വിദ്വേഷ പ്രസംഗം മതനിരപേക്ഷ രാജ്യത്തിന് ചേർന്നതല്ല.’’– സുപ്രീം കോടതി വ്യക്തമാക്കി.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളിൽ മതം നോക്കാതെ കേസെടുക്കാൻ യുപി, ഉത്തരാഖണ്ഡ്, ഡൽഹി പൊലീസുകൾക്ക് കോടതി നിർദേശം നൽകി. വിദ്വേഷപ്രസംഗത്തിനെതിരെ സർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു.

മുസ്‌ലിം വിഭാഗത്തെ ഭീകരരായി മുദ്രകുത്താൻ നടത്തുന്ന നീക്കത്തിനെതിരെ ഇടപെടണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരമാർശം. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങൾ വർധിക്കുന്നതിനെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് വിമർശിച്ചതിനു പിന്നാലെയാണ് കോടതിയുടെ പരാമർശം. മൂന്നു ദിവസത്തെ സന്ദർശനത്തിനിടെയാണ് അന്റോണിയോ ഗുട്ടെറസ് വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാധയൊഴിപ്പിക്കാനെന്ന പേരിൽ യുവതിയെ നഗ്നപൂജ നടത്തി പീഡിപ്പിച്ചു; ഭർതൃമാതാവ് അറസ്റ്റിൽ

Next Post

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

ഗവർണർ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന്‌ ഭാവിച്ച്‌ വിഡ്ഡി വേഷം കെട്ടുന്നു: കാനം

ഗവർണർ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന്‌ ഭാവിച്ച്‌ വിഡ്ഡി വേഷം കെട്ടുന്നു: കാനം

സ്വർണക്കടത്ത് കേസ്: തുടർവിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

സുപ്രീം കോടതി വിധിയിലൂടെ ആദ്യമായി ഒരു വിസി പുറത്ത്; ചോദ്യചിഹ്നമായി മറ്റു നിയമനങ്ങളും

മാർക്‌സിസ്റ്റ് പഠന കോഴ്‌സ് പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും

മാർക്‌സിസ്റ്റ് പഠന കോഴ്‌സ് പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും

കേന്ദ്രസർക്കാർ ഗവർണർമാരെ ദുരുപയോഗിക്കുന്നു: എ വിജയരാഘവൻ

കേന്ദ്രസർക്കാർ ഗവർണർമാരെ ദുരുപയോഗിക്കുന്നു: എ വിജയരാഘവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021