തിരുവനന്തപുരം : സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സുപ്രീംകോടതിയിൽ ഇന്ന് നിർണ്ണായക ദിനം.മുപ്പത്തിലേറെ തവണ മാറ്റിവച്ചതിനുശേഷം ലാവലിന്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തുകേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്. ചീഫ് ജസ്റ്റിസ്...
Read moreദില്ലി : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തേക്ക് 70000 ൽ അധികം ഒഴിവുകൾ പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് 2022 ഡിസംബറിന് മുമ്പ് നടത്തും. B.Com, M.Com, BE, ME, കൂടാതെ മറ്റേതെങ്കിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ ഹോൾഡർമാർ എന്നിവർക്ക് SSC...
Read moreദില്ലി: മല്ലികാർജ്ജുൻ ഖർഗെ അദ്ധ്യക്ഷനായി വരുമ്പോഴും കോൺഗ്രസിൽ കാര്യമായ മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കേണ്ടതില്ല. പാർട്ടി സംഘടന ശക്തിപ്പെടുത്തി ഒന്നര വർഷത്തിൽ പൊതു തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നതാണ് ഖർഗെയ്ക്ക് മുന്നിലെ വെല്ലുവിളി. കോൺഗ്രസിൽ തൻറെ റോൾ പുതിയ അദ്ധ്യക്ഷൻ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി...
Read moreദില്ലി: ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗോതമ്പിന് 5.46 ശതമാനം വർദ്ധനവ് വരുത്തി താങ്ങുവില ക്വിന്റലിന് 110 രൂപ വർധിച്ച് 2125 രൂപയാക്കി. മറ്റ് റാബി വിളകളായ ഗോതമ്പ്, ബാർലി, പയറ്, തുവരപ്പരിപ്പ്, കടുക് എന്നിവയുടെ താങ്ങുവില...
Read moreന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയായിരുന്നു അഭിനന്ദനം. ഫലവത്തായ അധികാരകാലം മുന്നോട്ടുണ്ടാകട്ടെയെന്നും അദ്ദേഹം ഖർഗെയെയും കോൺഗ്രസിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടന്നപ്പോൾ...
Read moreമധ്യപ്രദേശ് : മധ്യപ്രദേശിലെ ഖാർഗോണിലെ രാമനവമി ആഘോഷത്തിനിടെ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് 2.9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നോട്ടീസ് ലഭിച്ചത് 12 വയസ്സുകാരന്. നോട്ടീസ് ലഭിച്ചത് മുതൽ താൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് കുട്ടി കഴിയുന്നതെന്ന് കുട്ടിയുടെ അമ്മ...
Read moreഗാസിയാബാദ്: രാജ്യത്തെ നടുക്കി ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം. ദില്ലി സ്വദേശിനിയായ യുവതിയെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ നാൽപ്പതുകാരിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അഞ്ചു പേരെ...
Read moreദില്ലി: സിവിൽ ഏവിയേഷൻ രംഗത്ത് ശക്തമായ ചുവടുവെയ്പുമായി അദാനി ഗ്രൂപ്പ്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങൾ നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) ഓർഗനൈസേഷനായ എയർ വർക്ക്സ് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നു. 400 കോടി...
Read moreഅന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന പറ്റിക്കലുകളും മറ്റും ഇന്ത്യയിലെവിടെയും വാർത്തയാണ്. ഇലന്തൂരിലെ നരബലിയുടെ വാർത്ത കേട്ട ഞെട്ടലിൽ നിന്നും കേരളം ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ, ഹൈദ്രബാദിൽ പൊലീസ് ഒരു അച്ഛന്റെയും മകന്റെയും കൊലപാതകം തെളിയിച്ചിരിക്കയാണ്. എന്നാൽ, അതിന്റെയും വേര് തേടിപ്പോയാൽ എത്തിപ്പെടുന്നത് അന്ധവിശ്വാസത്തിൽ...
Read moreതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തള്ളിയത്....
Read more